Featuredദേശീയംപ്രധാന വാർത്തകൾരാജ്യത്ത് വർഷങ്ങളായി ഈ ട്രെയിനിൽ യാത്ര സൗജന്യമാണ്! by കൊസ്തേപ്പ് July 23, 2022 by കൊസ്തേപ്പ് July 23, 2022രാജ്യത്ത് ആളുകൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന പൊതുഗതാഗതം ഒരുപക്ഷേ ട്രെയിനാകാം. എന്നാൽ, ഏത് ട്രെയിനായാലും യാത്ര ചെയ്യണമെങ്കിൽ പണം അടച്ച്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: 5G നെറ്റ് വർക്ക് ആദ്യമായി പരീക്ഷിച്ച് എംജി റോഡ് നമ്മ മെട്രോ സ്റ്റേഷൻ by ദസ്തയേവ്സ്കി July 23, 2022 by ദസ്തയേവ്സ്കി July 23, 2022ബെംഗളൂരു: 5G നെറ്റ് വർക്ക് പരീക്ഷിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സൗകര്യമായി നമ്മ മെട്രോ മാറി. തുടർന്ന് എംജി റോഡ് മെട്രോ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുമങ്കി പോക്സ്:അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കി കർണാടക by ദസ്തയേവ്സ്കി July 23, 2022 by ദസ്തയേവ്സ്കി July 23, 2022ബെംഗളൂരു : കേരളത്തിൽ മങ്കി പോക്സ് സ്ഥിരീകരിച്ചതിനെ തുടർന്ന് അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കി. ആരോഗ്യ വകുപ്പിന്റെ പ്രത്യേക സംഘങ്ങളെ ചെക്പോസ്റ്റുകളിൽ…
Featuredദേശീയംപ്രധാന വാർത്തകൾആകാശ ആകാശം പിടിച്ചെടുക്കുമോ? ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കുമായി എത്തുന്നു ആകാശ എയർ; ആദ്യ റൂട്ട് ബെംഗളൂരു-കൊച്ചിയിലേക്കും by കൊസ്തേപ്പ് July 23, 2022 by കൊസ്തേപ്പ് July 23, 2022ന്യൂ ഡൽഹി: പ്രമുഖ നിക്ഷേപകനായ രാകേഷ് ജുൻജുൻവാല പിന്തുണയ്ക്കുന്ന വിമാനക്കമ്പനി ആകാശ എയർ സർവീസിന് ഒരുങ്ങുന്നു. ഓഗസ്റ്റിന് ഏഴ് മുതൽ ഇന്ത്യയിലെ…
Featuredദേശീയംപ്രധാന വാർത്തകൾഫേസ്ബുക്കിനോട് ഇന്ത്യയിലെ സ്ത്രീകൾ കൂടുതലായി ബൈ പറയുന്നു; കാരണം വെളിപ്പെടുത്തി ഫേസ്ബുക്ക് by കൊസ്തേപ്പ് July 23, 2022 by കൊസ്തേപ്പ് July 23, 2022ദില്ലി: മെറ്റാ പ്ലാറ്റ്ഫോമുകളില്‍ ഫേസ്ബുക്കിന്റെ പ്രതിദിന ഉപയോക്താക്കളുടെ എണ്ണത്തില്‍ 2022 ലെ ആദ്യ പാദത്തില്‍ ഇടിവ് റിപ്പോർട്ട് ചെയ്തു. ഫേസ്ബുക്കിന്റെ ഏറ്റവും…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: ആയോഗിന്റെ മൂന്നാം ഇന്നൊവേഷൻ സൂചികയിൽ കർണാടക ഒന്നാമത് by ദസ്തയേവ്സ്കി July 23, 2022 by ദസ്തയേവ്സ്കി July 23, 2022ബെംഗളൂരു: നിതി ആയോഗിന്റെ മൂന്നാം ഇന്നൊവേഷൻ സൂചികയിൽ കർണാടക, തെലങ്കാന, ഹരിയാന എന്നി സംസ്ഥാനങ്ങൾ പ്രധാന സംസ്ഥാനങ്ങളിലെ ആദ്യ മൂന്ന്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളുരു:കാമുകിയുടെ വെട്ടിയെടുത്ത തലയുമായി യുവാവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. by ദസ്തയേവ്സ്കി July 23, 2022 by ദസ്തയേവ്സ്കി July 23, 2022(വിജയനഗർ കർണാടക) :കാമുകിയുടെ വെട്ടിയെടുത്ത തലയുമായി വിവാഹിതനായ യുവാവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. വ്യാഴാഴ്ച കുഡ്ലിഗി പൂജാ രഹള്ളിയിലെ വീട്ടിൽ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: പ്രധാന നിരത്തുകളിൽ ഡ്രൈവിങ് പരിശീലനം നടത്തിയാൽ പിഴ ഈടാക്കാൻ ഒരുങ്ങി ട്രാഫിക് പോലീസ് by ദസ്തയേവ്സ്കി July 23, 2022 by ദസ്തയേവ്സ്കി July 23, 2022ബെംഗളൂരു: തിരക്കേറിയ സമയങ്ങളിൽ പ്രധാന നിരത്തുകളിൽ ഡ്രൈവിങ് പരിശീലനം നട ത്തുന്നവരിൽ നിന്നു പിഴ ഈടാക്കാൻ ട്രാഫിക് പൊലീസ്. തിരക്കേറിയ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: ഗോമൂത്രവും, ചാണകവും ക്ഷീര കർഷകരിൽ നിന്നു വിലയ്ക്കു വാങ്ങും;മൃഗസംരക്ഷണ വകുപ്പ്. by ദസ്തയേവ്സ്കി July 23, 2022 by ദസ്തയേവ്സ്കി July 23, 2022ബെംഗളൂരു: ഛത്തീസ്ഗഡ് മാതൃകയിൽ ഗോമൂത്രവും, ചാണകവും ക്ഷീര കർഷകരിൽ നിന്നു വിലയ്ക്കു വാങ്ങാൻ മൃഗസംരക്ഷണ വകുപ്പ്. വിവിധ ഉൽപന്നങ്ങൾ നിർമിക്കാനും…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംബി എസ് യെദിയൂരപ്പക്കെതിരായ അഴിമതിക്കേസ്; ക്രിമിനല്‍ നടപടികള്‍ക്ക് സുപ്രീം കോടതിയുടെ താല്‍ക്കാലിക സ്റ്റേ by കൊസ്തേപ്പ് July 22, 2022 by കൊസ്തേപ്പ് July 22, 2022ബെംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പക്കെതിരായ ഭൂമി വിതരണ അഴിമതിക്കേസിലെ ക്രിമിനല്‍ നടപടികള്‍ക്ക് സുപ്രീം കോടതിയുടെ താല്‍ക്കാലിക…