തിരുവനന്തപുരം: ഉമ്മൻചാണ്ടിയുടെ വിലാപ യാത്ര തിരുവനന്തപുരം നഗരാതിർത്തി പിന്നിട്ട് മൂന്നോട്ട് നീങ്ങുകയാണ്. പ്രിയ നേതാവിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ ജനസാഗം റോഡിന്…
തീവ്രവാദ ബന്ധം സംശയിക്കപ്പെട്ട് ബെംഗളുരുവില്‍ അഞ്ച് പേര് പിടിയില്‍.ബെംഗളുരുവിലെ വിവിധ ഇടങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നവരാണെന്ന് ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക പോലീസിന്റെ സെൻട്രല്‍…
ബംഗളൂരു: ഇന്ത്യയുടെ ചന്ദ്രയാൻ -മൂന്ന് ദൗത്യം പരാജയപ്പെടുമെന്ന് ട്വീറ്റ് ചെയ്ത അധ്യാപകൻ വിവാദത്തില്‍. മല്ലേശ്വരം പി.യു കോളജിലെ കന്നട അധ്യാപകൻ ഹുലികുണ്ടെ…
മൂത്രം കുടിയ്ക്കാന്‍ ഭാര്യയെ നിര്‍ബന്ധിച്ച യുവാവ് അറസ്റ്റില്‍. മധ്യപ്രദേശിലെ സെഹോറിലാണ് സംഭവം. ഭര്‍ത്താവ് തന്നെ മൂത്രം കുടിയ്ക്കാന്‍ നിര്‍ബന്ധിക്കുകയാണെന്നും തന്നെ…
പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ത്രെഡ്സിനെ ജനങ്ങള്‍ വളരെ കാര്യമായാണ് വരവേറ്റത്. പത്ത് കോടിയാളുകളാണ് ആദ്യത്തെ കുറച്ച് ദിവസത്തിനുള്ളില്‍ ത്രെഡ്സില്‍…
ബെംഗളൂരു: സംസ്ഥാനത്തെ വീട്ടമ്മമാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പ്രതിമാസം രണ്ടായിരം രൂപവീതം ലഭ്യമാക്കുന്ന ഗൃഹലക്ഷ്മി പദ്ധതിക്ക് ഇന്ന് തുടക്കമാകും.സംസ്ഥാന കോൺഗ്രസ് സർക്കാരിന്റെ…