കേരളംകർണാടകബെംഗളൂരുപയ്യന്നൂർ -ബെംഗളൂരു കെ.എസ്.ആർ.ടി.സി സർവീസ് ഓഗസ്റ്റ് ഒന്നിന് പുനരാരംഭിക്കും by admin July 29, 2021 by admin July 29, 2021ബെംഗളൂരു: ലോക്ക്ഡൗൺ കാരണം മുടങ്ങിക്കിടന്ന പയ്യന്നൂർ – ബെംഗളൂരു കെ.എസ്.ആർ.ടി.സി സർവീസ് ഓഗസ്റ്റ് ഒന്ന് മുതൽ പുനരാരംഭിക്കുന്നു. പയ്യന്നൂർ ചെറുപുഴ…
covid19കേരളംകേരളത്തിൽ പ്രതിദിന വര്‍ധന വീണ്ടും 20,000 കടന്നു; മൂവായിരം കടന്ന് മലപ്പുറവും തൃശ്ശൂരും, 131 മരണം, ടിപിആര്‍ 11.2% by admin July 28, 2021 by admin July 28, 2021തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 22,056 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3931, തൃശ്ശൂര്‍ 3005, കോഴിക്കോട് 2400, എറണാകുളം 2397,…
covid19കേരളംഇനിമുതല് കേരളത്തിൽ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് എളുപ്പത്തില്‍ തിരുത്താം by admin July 28, 2021 by admin July 28, 2021കൊവിഡ്-19 വാക്സിനേഷന് ഫൈനല്‍ സര്‍ട്ടിഫിക്കറ്റില്‍ ഒന്നാം ഡോസിന്റേയും രണ്ടാം ഡോസിന്റേയും ബാച്ച് നമ്ബരും തീയതിയും ഉള്‍പ്പെട്ട സര്‍ട്ടിഫിക്കറ്റ് ലഭ്യമായി തുടങ്ങിയതായി…
covid19കേരളംകേരളത്തിൽ പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും 20,000 കടന്നു; 156 മരണം, ടിപിആര്‍12.35 by admin July 27, 2021 by admin July 27, 2021തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 22,129 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 4037, തൃശൂര്‍ 2623, കോഴിക്കോട് 2397, എറണാകുളം 2352,…
covid19Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾകേരളത്തിൽ ടിപിആര്‍ അല്പം കുറഞ്ഞു; മരണം വീണ്ടും ഉയര്‍ന്നു; 11,586 പേര് കോവിഡ് പോസിറ്റീവായി by admin July 26, 2021 by admin July 26, 2021തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11,586 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1779, തൃശൂര്‍ 1498, കോഴിക്കോട് 1264, എറണാകുളം 1153,…
Featuredകേരളംഅടുത്തമാസം മരുന്നെത്തും, മുഹമ്മദിന് ലഭിച്ചത് 46.78 കോടി; ബാക്കി തുക എസ്.എം.എ ബാധിച്ച കുട്ടികള്‍ക്കെന്ന് കുടുംബം by admin July 26, 2021 by admin July 26, 2021കണ്ണൂര്‍ മാട്ടൂലില്‍ എസ്.എം.എ രോഗം ബാധിച്ച് ചികിത്സയിലായ ഒന്നര വയസുകാരന് മുഹമ്മദിനായി ഇതുവരെ സമാഹരിച്ചത് 46.78 കോടി രൂപ. 7.77ലക്ഷം…
covid19Featuredകേരളംകേരളത്തിൽ 17,466 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.3 by admin July 25, 2021 by admin July 25, 2021തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 17,466 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2684, കോഴിക്കോട് 2379, തൃശൂര്‍ 2190, എറണാകുളം 1687,…
covid19കേരളംഇന്ന് കേരളത്തിൽ 18,531 കൊവിഡ് രോഗികള്‍; രണ്ടായിരം കടന്ന് നാല് ജില്ലകള്‍, 98 മരണം, ടിപിആര്‍ 11.91% by admin July 24, 2021 by admin July 24, 2021തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 18,531 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറം 2816, തൃശൂര്‍ 2498, കോഴിക്കോട് 2252, എറണാകുളം…
Featuredകേരളംനവവധു ശുചിമുറിയിലെ ജനലില്‍ തൂങ്ങി മരിച്ച നിലയില്‍ by admin July 24, 2021 by admin July 24, 2021കുമ്ബള: നവവധുവിനെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കിദൂര്‍ മൈരളയിലെ ഉദയകുമാറിന്റെ ഭാര്യ ശ്രേയ (22) യാണ് മരിച്ചത്.…
Featuredകേരളംപ്രധാന വാർത്തകൾകെ.എസ്.ആര്.ടി.സി.ബസ്സ് ടിപ്പറിലിടിച്ച് 30 പേര്‍ക്ക് പരിക്ക് by മൈത്രേയൻ July 23, 2021 by മൈത്രേയൻ July 23, 2021കല്ലമ്ബലം: ദേശീയപാതയില്‍ കല്ലമ്ബലം ജംഗ്ഷനില്‍ കെ.എസ്.ആര്.ടി.സി.ബസ്സ് ടിപ്പറിലിടിച്ച് ബസ് യാത്രക്കാരായ 30 പേര്‍ക്ക് പരിക്കേറ്റു.വെള്ളിയാഴ്ച രാവിലെ 8.45 ഓടെയായിരുന്നു അപകടം.ആലപ്പുഴയില്‍…