Featuredകേരളംപ്രധാന വാർത്തകൾമമ്മൂട്ടിയുടെ ഭൂമി ഇടപാട് കേസ്; ദ്രാസ് ഹൈകോടതി സർക്കാർ നിലപാട് തേടി by മൈത്രേയൻ August 27, 2021 by മൈത്രേയൻ August 27, 2021ചെന്നൈ: നടന് മമ്മൂട്ടിയുടെ ഭൂമി ഇടപാട് കേസില്‍ നിലപാട് തേടി തമിഴ്നാട് സര്‍ക്കാറിന് മദ്രാസ് ഹൈകോടതി നോട്ടിസ്. മമ്മൂട്ടി, മകന്…
Featuredകേരളംപ്രധാന വാർത്തകൾ“എന്റെ ജില്ല” ആപ്പ്, കേരള സർക്കാർ ഓഫീസുകളുടെ പ്രവർത്തനങ്ങൾക്ക് റേറ്റിങ് നൽകാം ഈ ആപ്പിലൂടെ by മൈത്രേയൻ August 27, 2021 by മൈത്രേയൻ August 27, 2021ഓഫിസില്‍ നിന്നുള്ള സേവനങ്ങളുടെ അടിസ്ഥാനത്തില്‍ പൊതുജനങ്ങള്‍ക്ക് റേറ്റിങ് നല്‍കാനും റിവ്യൂ എഴുതാനും അവസരമുണ്ട്. പ്രവര്‍ത്തനം മോശമാണെങ്കില്‍ മെച്ചപ്പെടുത്താനുള്ള നിര്‍ദേശവും നല്‍കാനാകും.…
covid19Featuredകേരളംപ്രധാന വാർത്തകൾകേരളത്തിൽ കുതിച്ചു കോവിഡ്, ഇന്ന് 32,801 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു by മൈത്രേയൻ August 27, 2021 by മൈത്രേയൻ August 27, 2021തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 32,801 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. മലപ്പുറം 4032, തൃശൂര്‍ 3953, എറണാകുളം 3627, കോഴിക്കോട് 3362,…
covid19കേരളംകർണാടകവ്യാജ ആര്.ടി.പി.സി.ആര് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് അതിര്‍ത്തി കടക്കാന്‍ ശ്രമം; തലപ്പാടിയില്‍ ഏഴ് പേര് അറസ്റ്റില്‍ by admin August 26, 2021 by admin August 26, 2021കാസര്‍കോട്: വ്യാജ ആര്.ടി.പി.സി.ആര് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഏഴ് പേര് അറസ്റ്റില്‍.കേരള – കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ വെച്ചാണ്…
Featuredകേരളംവിദ്യാഭ്യാസംപത്താംക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കേണ്ട; സര്‍ക്കാര്‍ തീരുമാനം ശരിവച്ച് കേരള ഹൈക്കോടതി by admin August 26, 2021 by admin August 26, 2021കൊച്ചി: പത്താംക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടെന്ന സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി ശരിവച്ചു.ഗ്രേസ് മാര്‍ക്കിന് പകരം അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് പ്ലസ്…
covid19Featuredകേരളംകേരളത്തിൽ ഇന്ന് 30,007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. by admin August 26, 2021 by admin August 26, 2021തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 30,007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3872, കോഴിക്കോട് 3461, തൃശൂര്‍ 3157, മലപ്പുറം 2985,…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾകളിക്കിടെ പിഞ്ചുകുഞ്ഞിന്റെ തൊണ്ടയില്‍ സേഫ്റ്റി പിന് കുടുങ്ങി: അപൂര്‍വ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു by admin August 26, 2021 by admin August 26, 2021കൊല്ലം: പിഞ്ചു കുഞ്ഞിന്റെ തൊണ്ടയില്കളിക്കുന്നതിനിടെ സേഫ്റ്റി പിന് കുടുങ്ങി. അപൂര്‍വ ശസ്ത്രക്രിയയിലൂടെ സേഫ്റ്റിപിന്‍ പുറത്തെടുത്ത് പിഞ്ചു ജീവന് രക്ഷിച്ചു. ലാറിംഗോസ്കോപ്പിയിലൂടെയാണ്…
covid19കേരളംകർണാടകകർണാടക ഏർപ്പെടുത്തിയ നിയന്ത്രണവുമായി ബന്ധപ്പെട്ട് പ്രത്യേക ഹർജിയിൽ മറുപടി സമർപ്പിക്കാനായി ഇനിയും സമയം ആവശ്യമാണെന്ന് കർണാടക. by admin August 25, 2021 by admin August 25, 2021കൊച്ചി: കേരള – കർണാടക അതിർത്തിയിൽ കർണാടക ഏർപ്പെടുത്തിയ നിയന്ത്രണവുമായി ബന്ധപ്പെട്ട് മഞ്ചേശ്വം എംഎൽഎ, എ.കെ.എം അഷ്റഫ് നൽകിയ പ്രത്യേക…
covid19Featuredകേരളംപ്രധാന വാർത്തകൾകേരളത്തില്‍ ഇന്ന് 31,445 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു, മരണം 215 by മൈത്രേയൻ August 25, 2021 by മൈത്രേയൻ August 25, 2021കേരളത്തില്‍ ഇന്ന് 31,445 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4048, തൃശൂര്‍ 3865, കോഴിക്കോട് 3680, മലപ്പുറം 3502, പാലക്കാട്…
covid19Featuredകേരളംപ്രധാന വാർത്തകൾകേരളത്തിലേക്ക് വരുന്നവർക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം; അതിർത്തിയിൽ പരിശോധന ശക്തം by മൈത്രേയൻ August 25, 2021 by മൈത്രേയൻ August 25, 2021ഇടുക്കി: കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ നിന്നും തൊഴിലാളികള്‍ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റില്ലാതെ കേരളത്തിലേക്ക് എത്തുന്നത് കര്‍ശനമായി പരിശോധന നടത്താന്‍ പോലീസ്.…