തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈകിട്ട് 6.30നും 11.30നും ഇടയില്‍ 15 മിനിട്ട് നേരത്തേയ്ക്ക് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തും.അവശ്യസേവന ഫീഡറുകളില്‍ നിയന്ത്രണമില്ല.…
കോഴിക്കോട് സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്തതിനും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനും രണ്ടു കേസുകളാണ് വിജയ് ബാബുവിനെതിരെ എറണാകുളം സൗത്ത് പോലീസ്…
ബെംഗളൂരു: കർണാടകയിലടക്കം കോവിഡ് കേസുകളിൽ വർധനവുണ്ടായാൽ കേരളം, മഹാരാഷ്ട്ര അതിർത്തികളിലും വിമാനത്താവളങ്ങളിലും നീരീക്ഷണമേർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മ. കഴിഞ്ഞ മൂന്നു…
തിരുവനന്തപുരം: കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുസ്ഥലത്തു മാസ്ക് ധരിക്കുന്നതു നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്. പൊതു സ്ഥലത്തും തൊഴിലിടങ്ങളിലും…