Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾസിനിമ‘കിംഗ് ഓഫ് കൊത്ത’ ഒടിടിയിലേക്ക് by admin September 17, 2023 by admin September 17, 2023മലയാളത്തില്‍ സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു കിംഗ് ഓഫ് കൊത്ത. ജോഷിയുടെ മകന് അഭിലാഷ് ജോഷിയുടെ…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾവെറും 20 രൂപ മുതൽ എസി ബസ് യാത്ര; കിടിലൻ സർവീസുകളുമായി KSRTC by admin September 17, 2023 by admin September 17, 2023തിരുവനന്തപുരം: കുറഞ്ഞ നിരക്കിൽ യാത്രക്കാർക്ക് എ.സി. ബസ് സൗകര്യം ഒരുക്കുന്നതിനായി KSRTC ആരംഭിക്കുന്ന ജനത സർവ്വീസുകൾ തിങ്കളാഴ്ച മുതൽ സർവ്വീസ്…
Featuredകേരളംപ്രധാന വാർത്തകൾഒരു ഭാഗത്ത് വിവാഹ നിശ്ചയം, മറ്റൊരു ഭാഗത്ത് പീഡന പരാതി: ഷിയാസിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ അന്വേഷണങ്ങള്‍ by ദസ്തയേവ്സ്കി September 17, 2023 by ദസ്തയേവ്സ്കി September 17, 2023സിനിമ – ടെലിവിഷൻ താരം ഷിയാസ് കരീമിനെതിരെ കഴിഞ്ഞ ദിവസമാണ് പീഡന പരാതിയില്‍ പൊലീസ് കേസെടുത്തു. കാസര്‍കോട് ചന്തേര പൊലീസാണ്…
Featuredകേരളംചെന്നൈപ്രധാന വാർത്തകൾമസ്കറ്റിൽ നിന്നെത്തിയ ഒരുവിമാനത്തിലെ 113 യാത്രക്കാരും കള്ളക്കടത്തുക്കാർ; 13 കിലോ സ്വർണവും 120 ഐ ഫോണുകളും by admin September 16, 2023 by admin September 16, 2023ചെന്നെ: നികുതി വെട്ടിച്ച് ഐ ഫോണുകളും ഗൂഗിൾ ഫോണുകളും സ്വർണവും ഉൾപ്പടെയുള്ള സാധനങ്ങൾ കടത്തിയതിന് ഒരു വിമാനത്തിലെ 113 പേർക്കെതിരെ…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾസിനിമനടി അനുശ്രീ സഞ്ചരിച്ച വാഹനം ബൈക്കിലിടിച്ച് അപകടം, രണ്ട് പേർക്ക് പരിക്ക് by admin September 16, 2023 by admin September 16, 2023ഇടുക്കി : നടി അനുശ്രീ സഞ്ചരിച്ചിരുന്ന വാഹനം ബൈക്കുമായി കൂട്ടി ഇടിച്ച് രണ്ടു പേർക്ക് പരിക്ക്. ഇടുക്കി മുള്ളരികുടിയിൽ വെച്ചാണ് അപകടമുണ്ടായത്.…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾസിനിമ പീഡന കേസില്‍ വിശദീകരണവുമായി മല്ലു ട്രാവലര്‍ by admin September 16, 2023 by admin September 16, 2023കൊച്ചി: സൗദി യുവതിയുടെ പീഡന പരാതിയില്‍ പ്രതികരണവുമായി പ്രമുഖ വ്ളോഗര്‍ മല്ലു ട്രാവലര്‍ എന്ന് അറിയിപ്പെടുന്ന ഷക്കീര്‍ സുബാന്. യുവതിയുടേത് വ്യാജ…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾസിനിമവിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു; നടന് ഷിയാസ് കരീമിനെതിരെ കേസ് by admin September 16, 2023 by admin September 16, 2023കാസര്‍കോഡ്: സിനിമ ടെലിവിഷന്‍ താരം ഷിയാസ് കരീമിനെതിരെ പീഡന പരാതിയില്‍ കേസ്. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിലാണ്…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾസൗദി വനിതയുടെ പീഡന പരാതി; മല്ലു ട്രാവലർക്കെതിരെ കേസെടുത്തു by admin September 16, 2023 by admin September 16, 2023കൊച്ചി: ട്രാവൽ വ്ളോഗർ മല്ലു ട്രാവലർ എന്ന ഷാക്കിർ സുബ്ഹാനെതിരെ പീഡനക്കേസ്. സൗദി യുവതിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ്…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾവൈറലായി നീലംപേരൂർ പടയണിയിലെ ചന്ദ്രയാൻ കോലം ! by admin September 16, 2023 by admin September 16, 2023ഓരോ പ്രദേശത്തെയും തനത് ഉത്സവാഘോഷങ്ങളില്‍ പാരമ്പര്യത്തോടൊപ്പം വര്‍ത്തമാന കാലത്തെ സംഭവങ്ങളും കൂടി ഉള്‍പ്പെടുത്തുന്ന പതിവ് കേരളത്തില്‍ സാധാരണമാണ്. അത് ഓണാഘോഷമായാലും…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾതൊഴിലവസരങ്ങൾപ്രധാന വാർത്തകൾകേരള സർക്കാറിന് കീഴിൽ ജർമ്മനിയിൽ ജോലി നേടാം; ഇന്റർവ്യൂ തിരുവനന്തപുരത്ത്; വമ്പൻ അവസരം by admin September 16, 2023 by admin September 16, 2023കേരള സർക്കാറിന് കീഴിൽ ജർമ്മനിയിൽ ജോലി നേടാം; ഇന്റർവ്യൂ തിരുവനന്തപുരത്ത്; വമ്പൻ അവസരം വിദേശ ജോലിക്കായി മലയാളികൾ തെരഞ്ഞെടുക്കുന്ന രാജ്യങ്ങളിൽ…