ബെംഗളുരുവില്‍ നഴ്സിംഗ് കോളജില്‍ അഡ്മിഷൻ വാങ്ങി നല്‍കമെന്ന് പറഞ്ഞ് തട്ടിപ്പ്. തിരുവനന്തപുരം കിളമാനൂരില്‍ പ്രവര്‍ത്തിക്കുന്ന SMAC ഗ്ലോബല്‍ എജ്യുക്കേഷൻ എന്ന…
ബംഗളൂരു: ബംഗളൂരു നഗരത്തില്‍ ഡച്ച് വ്ലോഗര്‍ക്ക് നേരെ ആക്രമണം. വീഡിയോ ചിത്രികരിക്കുന്നതിനിടെയാണ് വ്ലോഗര്‍ പെഡ്രോ മോട്ടയ്ക്ക് നേരെ ചിക്പേട്ട് ബസാറില്‍…
ബംഗളൂരു: വിവിധ സംസ്ഥാനങ്ങളില്‍നിന്ന് ലൈംഗികത്തൊഴിലിനായി ബെംഗളൂരുവിലെത്തിച്ച 26 യുവതികളെ സെൻട്രല്‍ ക്രൈംബ്രാഞ്ച് (സി.സി.ബി.) സംഘം രക്ഷപ്പെടുത്തി.രഹസ്യവിവരത്തെത്തുടര്‍ന്ന് വെസ്റ്റ് ബെംഗളൂരുവിലെ ഏതാനും…
ബംഗളൂരു: പ്രാണികളുടെ കടിയേറ്റ് യുവാവ് ശ്വാസം മുട്ടി മരിച്ചു. ഇയാളുടെ ഭാര്യ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.സെക്യൂരിറ്റി ജിവനക്കാരനായ സിദ്ധപ്പയാണ് മരിച്ചത്.…
ബിജെപിയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍. ഹിന്ദുത്വവും ക്ഷേത്രങ്ങളും ദൈവങ്ങളും ബിജെപിയുടെ സ്വകാര്യ സ്വത്തല്ലെന്നും അവ എല്ലാവര്‍ക്കുമുള്ളതാണെന്നും ശിവകുമാര്‍…
ബെംഗളൂരു: വീട്ടിലിരുന്നുതന്നെ നിയമങ്ങളെക്കുറിച്ചുള്ള അറിവും നിയമസഹായവും ലഭിക്കാൻ ഉപകരിക്കുന്ന മൊബൈൽ ആപ്പ് പുറത്തിറക്കി.ഇന്ത്യ ലീഗൽ റിസർച്ച് ഫൗണ്ടേഷൻ (ഐ.എൽ.ആർ.എഫ്.) എന്ന…