ലക്നൗ: ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണം കൂടിയതില്‍ അസൂയപ്പെട്ട് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന് ഭര്‍ത്താവ്.ഉത്തര്‍ പ്രദേശിലെ സുല്‍ത്താന്‍പൂരിലാണ് സംഭവം. ഇരുവരുടേയും…
ചെന്നൈ: തമിഴ്നാട്ടില്‍ നിറ്റ് പരീക്ഷയില്‍ തോറ്റതില്‍ മനംനൊന്ത് വിദ്യാര്‍ഥിയും പിന്നാലെ അച്ഛനും ജീവനൊടുക്കിയതില്‍ വിദ്യാര്‍ത്ഥികളോടായി പ്രതികരിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ.ഒരു…
ന്യൂഡല്‍ഹി: സോമാറ്റോ,ഊബര്‍,തുടങ്ങി നഗരപരിധിയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ആരോഗ്യ ഇൻഷ്വറൻസ് പോലുളള ഒട്ടനവധി ആനുകൂല്യങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍.ട്രേഡ് യൂണിയനാണ് പുതിയ നീക്കവുമായി…
ബെംഗളൂരു: തെളിവെടുപ്പിനിടെ പോലീസിനെ ആക്രമിച്ച് കടന്നുകളയാൻ ശ്രമിച്ചപ്രതിയെ വെടിവെച്ചുകീഴ്പ്പെടുത്തി. രാമനഗരയിലെ നലബന്ദവാടി സ്വദേശി മാദിനെയാണ് ഇടതുകാലിന് വെടിവെച്ച് പോലീസ് കീഴ്പെടുത്തിയത്.…
ബെംഗളൂരു: ബെംഗളൂരുവിലെ ഐ.ടി. സ്ഥാപനത്തിന്റെ എം.ഡി.യെയും മലയാളിയായ സി.ഇ.ഒ.യെയും കൊലപ്പെടുത്തിയതിന് മറ്റൊരു ഐ.ടി. കമ്പനി ഉടമ കൊലയാളികൾക്ക് നൽകിയത് 12,000…