ബംഗളൂരു: സൈബർ തട്ടിപ്പിനിരയായ വിദ്യാർഥിനിയെ കോളജ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മഹാറാണി ക്ലസ്റ്റർ യൂനിവേഴ്സിറ്റിയിലെ ബി.എസ്സി വിദ്യാർഥിനിയായ…
അബുദാബിയില്‍ നിന്ന് കരിപ്പൂരിലേക്കുള്ള എയർ അറേബ്യ വിമാനത്തില്‍ തീപിടിത്തം. യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമാക്കിയത്. പവർ ബാങ്ക്…
ബെംഗളൂരു മാംസ മാലിന്യ ത്തിൽനിന്ന് വളർത്തുമൃഗങ്ങൾ ക്കുള്ള ഭക്ഷണം നിർമിക്കുന്ന പ്ലാ ന്റിന്റെ പ്രവർത്തനം ബെംഗളു രുവിൽ ആരംഭിക്കുന്നു. പൊതു-സ്വകാര്യപങ്കാളിത്തത്തോടെ…
ന്യൂഡല്‍ഹി: മുംബൈയിലെ ഡോക്ടർ കോണ്‍ ഐസ്ക്രീം കഴിച്ചുകൊണ്ടിരിക്കെ മനുഷ്യവിരലിന്റെ കഷ്ണം കിട്ടിയത് കഴിഞ്ഞദിവസമായിരുന്നു. ഇതിന് പിന്നാലെ ഞെട്ടിക്കുന്ന വീഡിയോയാണ് സോഷ്യല്‍മീഡിയയിലൂടെ…
ബെംഗളൂരുവിലെ ദമ്ബതികള്‍ ഞായറാഴ്ച ആമസോണില്‍ ഓണ്‍ലൈനായി ഓർഡർ ചെയ്ത പാക്കേജില്‍ പാമ്ബിനെ കണ്ടെത്തി. സോഫ്റ്റ്വെയർ എഞ്ചിനീയർമാരായ ദമ്ബതികള്‍ ഓണ്‍ലൈനില്‍ ഒരു…
സംസ്ഥാന സർക്കാർ 1,698 വില്ലേജുകൾ നദീതീര വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതായി കണ്ടെത്തി, 1,351 വില്ലേജുകൾ ഉരുൾപൊട്ടൽ ഭീഷണിയിലാണ്. ചരിത്രപരമായ ഡാറ്റ, പ്രാദേശിക…