ബെംഗളൂരു കോലാറിൽ മാലിന്യം കലർന്ന വെള്ളംകുടിച്ച് ഒരാൾ മരിച്ചു. അഞ്ചുപേരെ ദേഹാസ്വാസ്ഥ്യത്തെത്തുടർ ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൾബാഗൽ മെനജെനഹള്ളിയിലാണ് സംഭവം.…
തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിലും മഴ അതിശക്തമായി തുടരുകയാണ്. കണ്ണൂർ കാസർകോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. എറണാകുളം, തൃശൂർ,…
കൊച്ചി: മാധ്യമപ്രവർത്തനം അവസാനിപ്പിച്ച് എം.വി. നികേഷ് കുമാർ. രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് കടക്കുന്നതിനാണ് 28 വർഷത്തെ മാധ്യമജീവിതത്തിന് അദ്ദേഹം വിരാമമിട്ടത്. പുതിയൊരു…
തിയേറ്ററുകളെ ചിരിയിലാഴ്ത്തിയ കുടുംബ ചിത്രം ‘ഗുരുവായൂരമ്ബലനടയില്‍’ ഒടിടിയിലേക്ക്. ചിത്രം ജൂണ്‍ 27 മുതല്‍ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് സ്ട്രീമിംഗ് ആരംഭിക്കുന്നത്.…
ബറേലി: വിവാഹവീട്ടില്‍ തല്ലും വഴക്കുമുണ്ടാകുന്ന സംഭവങ്ങളൊന്നും അത്ര പുതുമയുള്ളതല്ല. പണ്ടുകാലത്തും ചിലപ്പോള്‍ ഇതൊക്കെ നടന്നിട്ടുണ്ടാവാം. നമ്മള് അറിഞ്ഞിട്ടുണ്ടാവില്ല എന്ന് മാത്രം.…