covid19Featuredകർണാടകപ്രധാന വാർത്തകൾകേരളത്തിൽ നിന്നും കർണാടകയിലേക്ക് യാത്ര ചെയ്യുന്നവർക്കുള്ള മാനദണ്ഡങ്ങൾ പുതുക്കി കർണാടക സർക്കാർ ; വിശദമായി പരിശോധിക്കാം by മൈത്രേയൻ July 1, 2021 by മൈത്രേയൻ July 1, 2021ബെംഗളൂരു: കോവിഡിന്റെ ഡെൽറ്റ പ്ലസ് വകഭേദം അയൽ സംസ്ഥാനങ്ങളിലടകം സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളത്തിൽ നിന്നും കർണാടകയിലേക്ക് വരുന്ന എല്ലാ യാത്രക്കാരും…
Featuredകേരളംകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുസിനിമഫ്ളാറ്റ് ലീസിന് നല്‍കാമെന്ന് പറഞ്ഞ് 130 ഓളം കുടുംബങ്ങളില്‍ നിന്ന് വാങ്ങിയത് 10 മുതല്‍ 15 ലക്ഷം വരെ രൂപ വീതം; ജാമ്യത്തിലിറങ്ങിയ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ നിര്‍മ്മാതാവ് മുങ്ങി by ടാർസ്യുസ് July 1, 2021 by ടാർസ്യുസ് July 1, 2021ബംഗളൂരു: ബെംഗളൂരുവില്‍ മലയാളികള്‍ അടക്കമുള്ള നിരവധിപേരില്‍ നിന്നും കോടികള്‍ വെട്ടിച്ചതിന് പിടിയിലായ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ നിര്‍മ്മാതാവ് സദാനന്ദന് രംഗോരത്ത്…
Featuredകർണാടകബെംഗളൂരുവിദ്യാഭ്യാസംബെംഗളൂരു – ആസ്ട്രോഫിസിക്സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സമ്മര്‍ സ്കൂള്‍ by ടാർസ്യുസ് July 1, 2021 by ടാർസ്യുസ് July 1, 2021ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ് (ഐ.ഐ.എ.), ജൂലായ് 12 മുതല്‍ 16 വരെ നടത്തുന്ന ഓണ്‍ലൈന്‍ സമ്മര്‍ സ്കൂള്‍…
Featuredതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾഎടിഎം സര്‍വീസ് ചാര്‍ജ്, പാചകവാതക വില, ഐഎഫ്എസ്സി കോഡ്.. അറിയൂ ഇന്ന് മുതലുള്ള ഈ മാറ്റങ്ങള്‍ by ടാർസ്യുസ് July 1, 2021 by ടാർസ്യുസ് July 1, 2021ഏഴ് സുപ്രധാന മാറ്റങ്ങള്‍ ജൂലൈ ഒന്ന് മുതല്‍ ബാങ്കിങ്, ആദായ നികുതി, പാചകവാതകം, തുടങ്ങിയവുമായി ബന്ധപ്പെട്ട് നിലവില്‍ വരികയാണ്. എസ്ബിഐ…
covid19Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾകോവിഡ് രോഗികളില്‍ കേരളം ഒന്നാമത്: രാജ്യത്തെ ആകെ രോഗികളില്‍ നാലിലൊന്നും കേരളത്തിൽ; കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ് by ടാർസ്യുസ് July 1, 2021 by ടാർസ്യുസ് July 1, 2021ന്യൂദല്‍ഹി: കേരളത്തിൽ കൊവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തില്‍ കേരളത്തിന് മുന്നറിയിപ്പുമായി കേന്ദ്രആരോഗ്യമന്ത്രാലയം. നിയന്ത്രണങ്ങളില്‍ ഇളവ് നടപ്പാക്കുമ്ബോള്‍ ജാഗ്രത വേണമെന്നും…
covid19Featuredകേരളംകർണാടകപ്രധാന വാർത്തകൾവിദ്യാഭ്യാസംഇനി പരീക്ഷ ചൂടിലേക്ക്; പിഎസ്സി പരീക്ഷകള്‍ നാളെ പുനരാരംഭിക്കും; കോവിഡ് ബാധിതര്‍ക്കും എഴുതാം by മാഞ്ഞാലി June 30, 2021 by മാഞ്ഞാലി June 30, 2021തിരുവനന്തപുരം: രാജ്യത്തെ കോവിഡ് വ്യാപനം കാരണം രണ്ടര മാസമായി നിര്‍ത്തിവച്ചിരുന്ന സംസ്ഥാനത്തെ പിഎസ് സി പരീക്ഷകള്‍ നാളെ പുനരാരംഭിക്കും. ഇനിമുതല്‍…
covid19Featuredകർണാടകബെംഗളൂരുകർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 3382പേർക്ക്. കോവിഡ് മരണം 111 by ടാർസ്യുസ് June 30, 2021 by ടാർസ്യുസ് June 30, 2021ബംഗളുരു: സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 3382 പേർക്ക്. നിലവിലെ കോവിഡ് രോഗികളുടെ എണ്ണം 76505 . അസുഖം ബേധമായവർ…
covid19Featuredതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുലോക് ഡൗണിനു ശേഷം നാളെ മുതൽ ബന്നാർഘട്ട നാഷണൽ പാർക്ക് സന്ദർശകർക്കായി തുറന്നു കൊടുക്കും by admin June 30, 2021 by admin June 30, 2021ബെംഗളൂരു: കോവിഡ് 19 ന്റെ രണ്ടാം തരംഗദൈർഘ്യം മൂലം 90 ദിവസത്തോളം അടച്ചിട്ട ശേഷം, മൃഗശാലയും അനിമൽ സഫാരിയും ഉൾപ്പെടെയുള്ള…
Featuredതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുബംഗളൂരിൽ മലയാളിയുടെ ബേക്കറി റസ്റ്റോറന്റ് കട കത്തിനശിച്ചു by admin June 30, 2021 by admin June 30, 2021ബെംഗളൂരു: കെ ആർ പുരം അയ്യപ്പ നഗറിൽ മലയാളിയുടെ ബേക്കറി റസ്റ്റോറന്റ് കട കത്തിനശിച്ചു. തലശ്ശേരി പാനൂർ സ്വദേശി ദർവേശിന്റെ…
Featuredകേരളംകർണാടകബെംഗളൂരുതിരുവനന്തപുരത്തെ വീട്ടില്‍ നടന്നത് ഇ ഡിയുടെ നാടകമായിരുന്നുവെന്ന് ബിനീഷിന്റെ അഭിഭാഷകന്; കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആദ്യഘട്ട വാദം പൂര്‍ത്തിയായി by ടാർസ്യുസ് June 30, 2021 by ടാർസ്യുസ് June 30, 2021ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ ആദ്യഘട്ട വാദം പൂര്‍ത്തിയായി. മയക്കുമരുന്ന് കേസില്‍ ബിനീഷിനെ നാര്‍കോട്ടിക്സ്…