Featuredകേരളംകെവിന്റെ വിധവയായി ആ വീട്ടിലേക്ക് കയറിച്ചെന്ന നീനു ഇപ്പോള്‍ ബെംഗളൂരുവില്‍, കെവിന്റെ ഓര്‍മയില്‍ മുന്നോട്ട് by admin July 6, 2021 by admin July 6, 2021കോട്ടയം: കേരളത്തിലെ ആദ്യ ദുരഭിമാനക്കൊലയ്ക്ക് ഇരയായ കെവിന്റെ ഓര്‍മകള്‍ക്കു 3 വര്‍ഷം തികഞ്ഞത് ഇക്കഴിഞ്ഞ മെയ് 28 നാണ്. 2018…
covid19Featuredകർണാടകബെംഗളൂരുകർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1564 പേർക്ക്. മരണം 59 പേർ. by ടാർസ്യുസ് July 5, 2021 by ടാർസ്യുസ് July 5, 2021ബംഗളുരു: സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1564 പേർക്ക്. നിലവിലെ കോവിഡ് രോഗികളുടെ എണ്ണം 44846 . അസുഖം ബേധമായവർ…
covid19Featuredകേരളംകേരളത്തിൽ ഇന്ന് 8037 പേര്‍ക്ക് കോവിഡ്-19,കൂടുതൽ വിവരങ്ങൾ വായിക്കാം by ടാർസ്യുസ് July 5, 2021 by ടാർസ്യുസ് July 5, 2021തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 8037 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 922, പാലക്കാട് 902, മലപ്പുറം 894, കോഴിക്കോട് 758,…
covid19Featuredദേശീയംപ്രധാന വാർത്തകൾ‘അസ്ഥിമരണം’; മറ്റൊരു കോവിഡാനന്തര ഗുരുതര രോഗം; ആശങ്ക, ലക്ഷണങ്ങളും കാരണവും ഇങ്ങനെ by ടാർസ്യുസ് July 5, 2021 by ടാർസ്യുസ് July 5, 2021മുംബൈ: ബ്ലാക്ക് ഫംഗസ് ഉള്‍പ്പെടെ കോവിഡാനന്തര വിവിധ രോഗങ്ങളുടെ ആശങ്ക തുടരവേ, കോവിഡ് വന്നവര്‍ക്കിടയില്‍ മറ്റൊരു ഗുരുതര രോഗവും കണ്ടെത്തി. അസ്ഥികോശങ്ങള്‍…
covid19Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾകോവിഡ് രണ്ടാം തരംഗം; കർണാടകയിലെ കൊടക് ജില്ലയിൽ ലോക്ക്ഡൗൺ ജൂലൈ 19 വരെ നീട്ടി by ടാർസ്യുസ് July 5, 2021 by ടാർസ്യുസ് July 5, 2021കൊവിഡിന്റെ രണ്ടാംതരംഗത്തിൽ രോഗബാധിതരുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിൽ കർണാടകയിലെ കൊടക് ജില്ലയിൽ ലോക്ക്ഡൗൺ ജൂലൈ 19 വരെ നീട്ടി. എല്ലാ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംകൂറുമാറിയവര്ക്കു പോലും കോണ്‍ഗ്രസിലേക്ക് തിരിച്ചു വരാമെന്ന് ശിവകുമാര്‍, പറ്റില്ലെന്ന് സിദ്ധരാമയ്യ; കര്‍ണാടകയില്‍ കോണ്‍ഗ്രസിലെ പോര് തീരുന്നില്ല by ടാർസ്യുസ് July 5, 2021 by ടാർസ്യുസ് July 5, 2021ബംഗളൂരു: കര്‍ണാടക കോണ്‍ഗ്രസില്‍ ഇരുപക്ഷങ്ങള്‍ തമ്മിലുള്ള പോര് തുടരുന്നു. പാര്‍ട്ടിയെ വഞ്ചിച്ച് ബി.ജെ.പിക്ക് അനുകൂലമായി നിലകൊണ്ടവരെ ഒരു കാരണവശാലും തിരിച്ചെടുക്കില്ലെന്ന…
covid19Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾകര്ണാടകം തുറന്നു ;അതിർത്തിയിൽ ഉൾപ്പെടെ പുതുക്കിയ ഇളവുകൾ ഇന്ന് മുതൽ നിലവിൽ വരും by admin July 4, 2021 by admin July 4, 2021കര്‍ണാടകം ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചത് തിങ്കളാഴ്ച നിലവില്‍വരും. കേരളത്തില്‍നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരും. ഒരു ഡോസ് വാക്സിനെങ്കിലും…
Featuredകേരളംകർണാടകബെംഗളൂരുമംഗളുരുബംഗളൂരു ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുന്നില്ല; പ്രതിഷേധം ശക്തം by ടാർസ്യുസ് July 4, 2021 by ടാർസ്യുസ് July 4, 2021കോഴിക്കോട്: യശ്വന്തപുര – കണ്ണൂര്‍ ട്രെയിന്‍ പുനരാരംഭിക്കണമെന്ന ആവശ്യം കൂടുതല്‍ ശക്തമാകുന്നു. ബംഗളൂരു – മംഗളൂരു – കണ്ണൂര്‍ എക്സ്പ്രസ്…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടകയിൽ ഇന്ന് കോവിഡ് സ്ഥിതീകരിച്ചത് 1564 പേർക്ക്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.02% by മാഞ്ഞാലി July 4, 2021 by മാഞ്ഞാലി July 4, 2021ബംഗളുരു: സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1564 പേർക്ക്. നിലവിലെ കോവിഡ് രോഗികളുടെ എണ്ണം 44846 . അസുഖം ബേധമായവർ…
covid19Featuredകർണാടകകര്ണാടകയില് ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്ക് വാക്സിന് നിഷേധിച്ചു by admin July 3, 2021 by admin July 3, 2021ബംഗളൂരു: വടക്കന്‍ കര്‍ണാടകയിലെ വാക്സിനേഷന് സെന്ററുകളില്‍ ആര്‍ത്തവ സമയത്ത് വാക്സിന് എടുക്കുന്നതിന് സ്ത്രീകള്‍ക്ക് അപ്രഖ്യാപിത വിലക്ക്. ചില വാക്സിനേഷന് കേന്ദ്രങ്ങളിലെ…