covid19Featuredതിരഞ്ഞെടുത്ത വാർത്തകൾവിദ്യാഭ്യാസംവാക്സിനേഷനിൽ സ്കൂൾ ജീവനക്കാർക്ക് മുൻഗണന by admin July 25, 2021 by admin July 25, 2021എല്ലാ സർക്കാർ, എയ്ഡഡ്, എയ്ഡഡ് സ്കൂളുകളിലെയും എല്ലാ അദ്ധ്യാപക, അനധ്യാപക ജീവനക്കാർക്കും സുരക്ഷാ മാനദണ്ഡമായി മുൻഗണന നൽകി വാക്സിനേഷൻ നൽകുമെന്ന്…
Featuredകർണാടകബെംഗളൂരുകർണാടകയിൽ കനത്ത മഴയിൽ 9പേർ മരിച്ചു,3പേരെ കാണാതായി. by admin July 25, 2021 by admin July 25, 2021ബെംഗളൂരു: കർണാടകയിൽ ഇതുവരെ ഒമ്പത് പേർ മരിക്കുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തു. തീരദേശ, മൽനാദ്, വടക്ക്-ആഭ്യന്തര മേഖലയുടെ പല…
Featuredദേശീയംപ്രധാന വാർത്തകൾകനത്ത മഴയിലും, മണ്ണിടിച്ചിലിലും മഹാരാഷ്ട്രയില്‍ നൂറിലേറെ പേര് മരിച്ചു by മൈത്രേയൻ July 24, 2021 by മൈത്രേയൻ July 24, 2021രണ്ട് ദിവസത്തിനിടെയുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും മഹാരാഷ്ട്രയില്‍ നൂറിലേറെ പേര് മരിച്ചു. ഇതിനോടകം 136 പേര് മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മുംബൈയില്‍…
covid19Featuredകർണാടകപ്രധാന വാർത്തകൾകർണാടക: ഇന്ന് കോവിഡ് ബാധിച്ചത് 1857 പേർക്ക് ; ടിപിആർ 1.21 % by മൈത്രേയൻ July 24, 2021 by മൈത്രേയൻ July 24, 2021ബംഗളുരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം കർണാടകയിൽ ഇന്ന് 1857 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കർണാടക…
covid19Featuredകർണാടകപ്രധാന വാർത്തകൾബംഗളുരു: കോളേജുകൾ തിങ്കളാഴ്ചമുതൽ തുറക്കും; കുറഞ്ഞത് ഒരു ഡോസ് വാക്സിനെങ്കിലും എടുത്തവർക്ക് പ്രവേശനം by മൈത്രേയൻ July 24, 2021 by മൈത്രേയൻ July 24, 2021ബെംഗളൂരു: കോവിഡ് മൂലം അടഞ്ഞു കിടക്കുകയായിരുന്ന കോളേജുകൾ തുറക്കാൻ സർക്കാർ തീരുമാനമായതോടെ തിങ്കളാഴ്ച (ജൂലൈ 26) മുതൽ കോളേജുകൾ വീണ്ടും…
Featuredഅന്താരാഷ്ട്രംകായികംപ്രധാന വാർത്തകൾഇത് വിറക് ചുമന്ന് തഴമ്ബിച്ച കയ്യിലെ കരുത്ത്, ടോക്യോയിലെ ചാനു ചരിതം by admin July 24, 2021 by admin July 24, 2021ആദ്യ ഒളിംപിക്സിനായാണ് മീരാബായി ചാനു റിയോയിലേക്ക് പറന്നത്. ഇംഫാലിലെ ഉള്‍ഗ്രാമങ്ങളിലൊന്നില്‍ സഹോദരന് വെട്ടിനല്‍കുന്ന വിറക് തോളില്‍ ചുമന്ന് നേടിയെടുത്ത കരുത്തിന്റെ…
covid19Featuredകർണാടകപ്രധാന വാർത്തകൾകർണാടക: കോവിഡ് നിയന്ത്രണങ്ങളോടെ നാളെമുതൽ ആരാധനാലയങ്ങള്തുറക്കാം by മൈത്രേയൻ July 24, 2021 by മൈത്രേയൻ July 24, 2021ലോക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് കര്‍ണാടക സര്‍കാര്‍. ക്ഷേത്രങ്ങള്‍, പള്ളികള്‍, ചര്‍ച്ചുകള്‍ തുടങ്ങിയ ആരാധനാലയങ്ങള്‍ ജൂലൈ 25 മുതല്‍…
Featuredകർണാടകടെക്നോളജിദേശീയംബിസിനസ്രാഷ്ട്രീയംഅറസ്റ്റ് ഭീഷണിയുള്ള സെക്ഷന്‍ 41 എ പ്രകാരമുള്ള നോടീസ്; യുപി പൊലീസിന് രൂക്ഷ വിമര്‍ശനം; ട്വിറ്റര്‍ എംഡിക്കെതിരായ നോടീസ് കര്‍ണാടക ഹൈകോടതി റദ്ദാക്കി by admin July 24, 2021 by admin July 24, 2021ബെംഗളൂറു: ( 24.07.2021) ട്വിറ്റര്‍ ഇന്‍ഡ്യ എംഡിക്കെതിരായ നോടീസ് കര്‍ണാടക ഹൈകോടതി റദ്ദാക്കി. ഗാസിയാബാദ് വിഡിയോ കേസില്‍ എം ഡി മനീഷ്…
Featuredകേരളംനവവധു ശുചിമുറിയിലെ ജനലില്‍ തൂങ്ങി മരിച്ച നിലയില്‍ by admin July 24, 2021 by admin July 24, 2021കുമ്ബള: നവവധുവിനെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കിദൂര്‍ മൈരളയിലെ ഉദയകുമാറിന്റെ ഭാര്യ ശ്രേയ (22) യാണ് മരിച്ചത്.…
Featuredകർണാടകപ്രധാന വാർത്തകൾകർണാടക: കനത്ത മഴയിൽ 3 പേർ മരിച്ചു,ഒമ്പതിനായിരത്തോളം പേർ പാലായനം ചെയ്തു by മൈത്രേയൻ July 23, 2021 by മൈത്രേയൻ July 23, 2021ബെംഗളൂരു: കർണാടകയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഉണ്ടായ കനത്ത മഴയിൽ മൂന്ന് പേർ മരിച്ചു. എട്ട് സ്ഥലങ്ങളിൽ…