Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾസിനിമഔദ്യോഗിക പ്രഖ്യാപനം എത്തി : ആറാട്ട് ഫെബ്രുവരി 18ന് തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും by കൊസ്തേപ്പ് February 7, 2022 by കൊസ്തേപ്പ് February 7, 2022മോഹന്‍ലാല്‍ ചിത്രം ‘ആറാട്ട് ഫെബ്രുവരി 18ന് തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും ‘. ഇതറിയിച്ചുകൊണ്ട് മോഹന്‍ലാല്‍ സിനിമയുടെ പുതിയ ഒരു പോസ്റ്റര്‍…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകുടക് ഭരണകൂടം മാക്കൂട്ടം വഴിയുള്ള യാത്രാ നിരോധനം പിൻവലിക്കുന്നു by മൈത്രേയൻ February 7, 2022 by മൈത്രേയൻ February 7, 2022ഇരിട്ടി : കുടക് ഭരണകൂടം കണ്ണൂര്‍ ജില്ലയിലെ അന്തര്‍ സംസ്ഥാന യാത്രക്കാര്‍ക്ക് ആശ്വാസമേകി കൊണ്ടു മാക്കൂട്ടം ചുരം പാതയിലെ യാത്രാനിയന്ത്രണം…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുടെക് പാർക്കിലേക്ക് മോണോ റെയിൽ പരിഗണിക്കും by മൈത്രേയൻ February 7, 2022 by മൈത്രേയൻ February 7, 2022ബെംഗളൂരു: ബാഗമനെ ടെക്പാർക്കിനെയും സ്വാമി വിവേകാനന്ദ റോഡ് മെട്രോ സ്റ്റേഷനെയും ബന്ധിപ്പിച്ച് മോണോ റെയിൽ സാധ്യത പരിഗണിക്കുന്നു. ഇത് സംബന്ധിച്ച…
Featuredകേരളംപ്രധാന വാർത്തകൾനടന്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി, പ്രോസിക്യൂഷന്റെ വാദം തള്ളി കോടതി by മൈത്രേയൻ February 7, 2022 by മൈത്രേയൻ February 7, 2022കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നടന് ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ദിവസങ്ങള്‍ നീണ്ട വിചാരണയ്ക്ക്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളുരു പോലീസിന്റെ റോഡിലെ കൈക്കൂലി :പുതിയ ഉത്തരവ് പുറത്തിറക്കി വിശദമായി വായിക്കാം by മൈത്രേയൻ February 7, 2022 by മൈത്രേയൻ February 7, 2022ബെംഗളുരു: റോഡിൽ വാഹനപരിശോധനയ്ക്കിടെ പിഴ ഈടാക്കുമ്പോൾ എഎസ്ഐ റാങ്കിൽ കുറയാത്ത ഉദ്യോഗ സ്ഥരുടെ സാന്നിധ്യം വേണ മെന്ന് ട്രാഫിക് ജോയിന്റ്…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടകയിൽ ഇന്ന് കോവിഡ് കേസുകൾ 8425 റിപ്പോർട്ട് ചെയ്തു by കൊസ്തേപ്പ് February 6, 2022 by കൊസ്തേപ്പ് February 6, 2022ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 8425 റിപ്പോർട്ട് ചെയ്തു. 19800…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുസാഹിത്യംഗായിക ലതാ മങ്കേഷ്കറോടുള്ള ആദരസൂചകമായി കർണാടക സർക്കാർ രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു by ടാർസ്യുസ് February 6, 2022 by ടാർസ്യുസ് February 6, 2022ബെംഗളൂരു : അന്തരിച്ച ഗായിക ലതാ മങ്കേഷ്കറോടുള്ള ആദരസൂചകമായി കർണാടക സർക്കാർ രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. “എല്ലാ പൊതു…
Featuredകർണാടകപ്രധാന വാർത്തകൾമംഗളുരുകർണാടക:വീട്ടമ്മമാര്‍ ഉള്‍പ്പെടെ സെക്സ് റാക്കറ്റ് ; മുഖ്യപ്രതി ഷമീമയും സംഘവും അറസ്റ്റില്‍ by കൊസ്തേപ്പ് February 6, 2022 by കൊസ്തേപ്പ് February 6, 2022മംഗളൂരു : വീട്ടമ്മമാരേയും കോളേജ് വിദ്യാര്‍ത്ഥിനികളെയും ഉപയോഗിച്ച് വേശ്യാവൃത്തി നടത്തിയിരുന്ന അഞ്ചംഗ സംഘം അറസ്റ്റിലായി. മംഗളൂരുവിലാണ് സംഭവം. 17 കാരിയായ അതിജീവിതയുടെ…
Featuredകർണാടകബെംഗളൂരുഹിജാബ് നിരോധനത്തില്‍ കര്‍ണാടകയിലെ ബിജെപി സര്‍കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ മുഖ്യമന്ത്രി; ‘ബേഠി പഠാവോ’ എന്നതിനുപകരം ‘ബേഠി ഹഠാവോ’ എന്നായി മാറിയെന്ന് കുമാരസ്വാമി by ടാർസ്യുസ് February 6, 2022 by ടാർസ്യുസ് February 6, 2022ബെംഗ്ളുറു: ഹിജാബ് നിരോധനത്തില്‍ കര്‍ണാടകയിലെ ബിജെപി സര്‍കാരിനെ വിമര്‍ശിച്ച് മുന്‍ മുഖ്യമന്ത്രിയും ജനതാദള്‍ (സെക്യൂലര്‍) നേതാവുമായ എച് ഡി കുമാരസ്വാമി.’ബേട്ടി പഠാവോ,…
Featuredഅന്താരാഷ്ട്രംടെക്നോളജിഗൂഗിള് ക്രോം ലോഗോ മാറുന്നു : എട്ടു വര്‍ഷത്തില്‍ ആദ്യം by കൊസ്തേപ്പ് February 6, 2022 by കൊസ്തേപ്പ് February 6, 2022ന്യൂഡല്‍ഹി: ഗൂഗിള്‍ ക്രോമിന്റെ ലോഗോയില്‍ മാറ്റം വന്നുവെന്ന് അറിയിച്ച് അധികൃതര്‍. എട്ടു വര്‍ഷത്തിനുള്ളില്‍ ആദ്യമായിട്ടാണ് ഗൂഗിള്‍ ക്രോം ബ്രൗസറിന്റെ ലോഗോ…