Featuredകർണാടകമംഗളുരുവിദ്യാഭ്യാസംമംഗളൂരുവിലെ കോളേജ് അധ്യാപികയെ വേശ്യയായി ചിത്രീകരിച്ചു, ഫോട്ടോയും മൊബൈൽ നമ്പറും പോസ്റ്ററായി ബസ് സ്റ്റാൻഡിലും ടോയ്ലെറ്റിലും പതിപ്പിച്ചു; കൂടെ ജോലി ചെയ്യുന്ന മൂന്ന് അധ്യാപകർ അറസ്റ്റിൽ by കൊസ്തേപ്പ് April 21, 2022 by കൊസ്തേപ്പ് April 21, 2022മംഗളൂരു: മംഗളൂരുവിലെ കോളേജ് അധ്യാപികയെ വേശ്യയായി ചിത്രീകരിച്ച് മൊബൈൽ നമ്പറും ഫോട്ടോയും അടങ്ങുന്ന പോസ്റ്റർ ബസ് സ്റ്റാൻഡിലും പൊതുടോയ്ലറ്റിലും അടക്കം…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരു‘ഇറ്റ്സ് എ ട്വിന്‍ ‘ : കര്‍ണാടകയിലെ ബന്ദിപ്പൂരില്‍ അമ്മയാനയ്ക്ക് പിറന്നത് ഇരട്ടക്കുഞ്ഞുങ്ങള്‍, വീഡിയോ by കൊസ്തേപ്പ് April 21, 2022 by കൊസ്തേപ്പ് April 21, 2022കഴിഞ്ഞ ദിവസം കര്‍ണാടകയിലെ ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തില്‍ വനപാലകരും സന്ദര്‍ശകരും അത്യപൂര്‍വമായ ഒരു കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചു. കാട്ടാനക്കൂട്ടത്തില്‍ ഒരു…
Featuredകേരളംപ്രധാന വാർത്തകൾരാഷ്ട്രീയംപി.ശശിക്ക് ഉയിര്‍പ്പ്: സി.കെ.പിക്ക് തളര്‍ച്ച: സി.പി. എമ്മിലെ പുതിയ സ്ഥാനലബ്ധികള്‍ സോഷ്യല്‍മീഡിയയില്‍ പൊളിച്ചടുക്കി സൈബര്‍ സഖാക്കള്‍ by ദസ്തയേവ്സ്കി April 21, 2022 by ദസ്തയേവ്സ്കി April 21, 2022കണ്ണൂർ : പി.ശശിയെ പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കി ഉയര്‍ത്തുകയും അദ്ദേഹത്തിനെതിരെ പരാതി നല്കിയ മുന്‍ തളിപ്പറമ്പ് മണ്ഡലം എം. എല്‍. എ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുശിവമൊഗ്ഗ വിമാനത്താവളത്തിന് മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ പേര് നൽകും by ദസ്തയേവ്സ്കി April 21, 2022 by ദസ്തയേവ്സ്കി April 21, 2022നിർമ്മാണത്തിലിരിക്കുന്ന ശിവമൊഗ്ഗ വിമാനത്താവളത്തിന് മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ പേര് നൽകുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ബുധനാഴ്ച…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുനടപ്പാതകളിൽ സ്ഥാപിച്ച 5245 ട്രാൻസ്ഫോമറുകൾ മാറ്റുന്നു by ദസ്തയേവ്സ്കി April 21, 2022 by ദസ്തയേവ്സ്കി April 21, 2022ബെംഗളുരു • നടപ്പാതകളിൽ സ്ഥാപിച്ച 5245 ട്രാൻസ്ഫോമറു കൾ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തികൾ ആരംഭിച്ചതായി ബെസ്കോം ഹൈക്കോടതിയെ അറിയിച്ചു. 3,196…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടകയിൽ നിന്ന് കാശി തീർഥാടനത്തിന് പോകുന്നവർക്ക് 5000 രൂപ സബ്സിഡി by ദസ്തയേവ്സ്കി April 21, 2022 by ദസ്തയേവ്സ്കി April 21, 2022ബെംഗളൂരു: കർണാടകയിൽ നിന്ന് കാശി തീർഥാടനത്തിന് പോകുന്നവർക്ക് 5000 രൂപ സബ്സിഡി അനുവദിച്ചുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി. കഴിഞ്ഞ ബജറ്റിൽ…
covid19Featuredതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുബംഗളുരു : ഹോട്ടലുകൾ രാത്രി ഒരുമണി വരെ തുറക്കാൻ അനുമതി തേടി ഉടമകൾ by admin April 21, 2022 by admin April 21, 2022ബെംഗളുരു • നഗര ത്തിലെ ഹോട്ടലുകൾ രാത്രി ഒരുമണി വരെ തുറന്നിരിക്കാൻ അനുമതി നൽകണമെന്ന് ഉടമകളുടെ സംഘടന. കോവിഡ് നിയന്ത്രണങ്ങൾ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഒരു കിലോ ചിക്കന്‍ 250 രൂപ ;ബംഗളുരുവിൽ ചെറു നാരങ്ങയ്ക്കു പുറമെ ചിക്കനും തീവില by കൊസ്തേപ്പ് April 20, 2022 by കൊസ്തേപ്പ് April 20, 2022ബെംഗളൂരു : ഈ വർഷം വേനൽക്കാലത്തിന്റെ ആദ്യ വരവ് ഇറച്ചി ഉപഭോഗത്ത ബാധിച്ചതിനാൽ ചില്ലറ ചിക്കൻ വിൽപ്പനക്കാർ വിൽപ്പനയിൽ 20%…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുസിനിമ‘കെ ജി എഫ് ‘ സിനിമ കാണുന്നതിനിടയിൽ തിയേറ്ററിൽ വെടിവെപ്പ് ;യാഷ് ആരാധകന് പരിക്കേറ്റു by കൊസ്തേപ്പ് April 20, 2022 by കൊസ്തേപ്പ് April 20, 2022ഹാവേരി: കെജിഎഫ്: ചാപ്റ്റർ 2′ പ്രദർശനത്തിനിടെ സിനിമാ തിയേറ്ററിൽ വെടിവെപ്പ്. അജ്ഞാതർ രണ്ടുതവണ വെടിയുതിർത്തതിനെ തുടർന്ന് നടൻ യാഷിന്റെ ആരാധകന്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബി ബി എം പി മാലിന്യ ട്രക്കുകൾ കാലനാകുന്നു :അനവധി മരണങ്ങൾ റിപ്പോർട്ട് ചെയ്തതിനു പിന്നാലെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു by കൊസ്തേപ്പ് April 20, 2022 by കൊസ്തേപ്പ് April 20, 2022ബെംഗളൂരു : തിങ്കളാഴ്ച മൈസൂരു റോഡിലെ നായണ്ടഹള്ളി ജംഗ്ഷനിൽ ബ്രഹത് ബെംഗളൂരു മഹാനഗര പാലികേ (ബിബിഎംപി) മാലിന്യ ട്രക്ക് 40…