Featuredകേരളംകർണാടകപ്രധാന വാർത്തകൾബെംഗളൂരുപെരുന്നാൾ ആഘോഷിക്കാൻ ബാംഗ്ലൂർ മലയാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് : ടിക്കട്ടുകൾ വിറ്റു തീർന്നു by കൊസ്തേപ്പ് April 24, 2022 by കൊസ്തേപ്പ് April 24, 2022ബെംഗളൂരു: ചെറിയ പെരുനാൾ ആഘോഷിക്കാൻ മടങ്ങുന്നവരുടെ ബുക്കിങ് ആരംഭിച്ഛത്തോടെ പ്രതിദിന ട്രൈനുകളിലെ ടിക്കറ്റുകളെല്ലാം വിറ്റഴിഞഞു. ഇനി തത്കാൽ ടിക്കറ്റ് മാത്രമാണ്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുമസ്ജിദുകളിലെ ഉച്ചഭാഷിണി മേയ് 9 നകം നീക്കണമെന്ന് ശ്രീരാമസേന by കൊസ്തേപ്പ് April 24, 2022 by കൊസ്തേപ്പ് April 24, 2022ബെംഗളൂരു: മസ്ദിജുകൾക്ക്ഉച്ചഭാഷിണികൾ നീക്കാൻ മേയ് 9 വരെ സമയപരിധി നിശ്ചയിച്ച് ശ്രീരാമസേന രംഗത്ത്. ഇതിൽ വീഴ്ച വരുത്തിയാൽ, മേയ് 9…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകെ ആർ പുരത്തേക്കും ,വൈറ്റ് ഫീൽഡിലേക്കും ഇനി യാത്ര എളുപ്പമാകും : ഈ വർഷം മെട്രോ പൂർത്തിയാകും by ദസ്തയേവ്സ്കി April 24, 2022 by ദസ്തയേവ്സ്കി April 24, 2022ബെംഗളൂരു :നമ്മ മെട്രോ ബയപ്പ നഹള്ളി- വൈറ്റ്ഫീൽഡ് പാതയുടെ നിർമാണം നേരത്തെ നിശ്ചയിച്ചതു പോലെ തന്നെ വർഷാവസാനത്തോടെ പൂർത്തിയാക്കാനാകുമെന്ന് ബിഎംആർസി…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകര്ണ്ണാടകയില് പുതുക്കിപ്പണിയാന്‍ പള്ളി പൊളിച്ചപ്പോള്‍ ഉള്ളില്‍ ക്ഷേത്രം; അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദു സംഘടനകളുടെ പ്രക്ഷോഭം by ദസ്തയേവ്സ്കി April 24, 2022 by ദസ്തയേവ്സ്കി April 24, 2022മാംഗളൂരു: കര്‍ണ്ണാടകയില്‍ മാംഗളൂരുവിനടുത്തുള്ള മലാലിയിലെ ഒരു പള്ളി പുതുക്കിപ്പണിയുന്നതിനായി പൊളിച്ചുതുടങ്ങിയപ്പോള്‍ ഉയര്‍ന്നുവന്നത് ഒരു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍.ഇതോടെ ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട്…
Featuredദേശീയംപ്രധാന വാർത്തകൾതുടര്ച്ചയായി തീപിടിക്കുന്നു; ഇവി വാഹന നിര്‍മാണത്തിന് മാര്‍ഗരേഖ പുറത്തിറക്കും- നിതിന്‍ ഗഡ്കരി by ദസ്തയേവ്സ്കി April 24, 2022 by ദസ്തയേവ്സ്കി April 24, 2022ഇലക്ട്രിക് സ്കൂട്ടറുകള്‍ക്ക് തീപിടിക്കുന്ന സംഭവങ്ങള്‍ രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് വിഷയത്തില്‍ ഇവി സ്കൂട്ടര്‍ നിര്‍മാണ കമ്ബനികള്‍ക്ക്…
Featuredദേശീയംപ്രധാന വാർത്തകൾസിനിമകെജിഎഫ് യഥാര്‍ത്ഥത്തില്‍ എവിടെയാണെന്ന് അറിയുമോ? സിനിമയില്‍ മാത്രമല്ല.. ഇന്ത്യയില്‍ തന്നെയുണ്ട് യഥാര്‍ത്ഥ കെജിഎഫ്.. by ദസ്തയേവ്സ്കി April 23, 2022 by ദസ്തയേവ്സ്കി April 23, 2022റെക്കോര്‍ഡുകള്‍ തകര്‍ത്ത് യാഷിന്റെ കെജിഎഫ് 2 തിയറ്റുകളില്‍ ജൈത്രയാത്ര തുടരുകയാണ്. ഇന്ത്യയിലും വിദേശത്തുമായി പ്രേക്ഷകരാല്‍ തിങ്ങി നിറഞ്ഞാണ് സിനിമയുടെ ഓരോ…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഒമൈക്രോൺ സബ് വേരിയന്റ് ബിഎ.2 ന്റെ രണ്ട് കേസുകൾ ബംഗളുരുവിൽ കണ്ടെത്തി, നാലാം തരംഗത്തിന് സാധ്യത; വിദഗ്ദർ by കൊസ്തേപ്പ് April 23, 2022 by കൊസ്തേപ്പ് April 23, 2022ബംഗളൂരു: ബംഗളൂരുവിൽ കൂടുതൽ ട്രാൻസ്മിസിബിൾ ഒമൈക്രോൺ സബ് വേരിയന്റ് ബിഎ.2 ന്റെ രണ്ട് കേസുകൾ കണ്ടെത്തി. കണ്ടെത്തലിനെത്തുടർന്ന്, സംസ്ഥാനത്ത് ഉയർന്നുവരുന്ന…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടകയിലെ തുംകുരു ജില്ലയിൽ 2 ദളിത് യുവാക്കളെ പീഡിപ്പിച്ച് കൊലപ്പെടുത്തി, പ്രതികൾക്കായി പോലീസ് തിരച്ചിൽ by ദസ്തയേവ്സ്കി April 23, 2022 by ദസ്തയേവ്സ്കി April 23, 2022കർണാടകയിലെ തുമാകുരു ജില്ലയിൽ വ്യാഴാഴ്ച രാത്രി രണ്ട് ദളിത് യുവാക്കൾ പീഡനത്തിനിരയായി കൊല്ലപ്പെട്ടതായി പരാതി, വെള്ളിയാഴ്ച യുവാക്കളുടെ മൃതദേഹം കുളത്തിൽ…
Featuredദേശീയംപ്രധാന വാർത്തകൾതേര്ഡ് പാര്‍ട്ടി കോള്‍ റെക്കോര്‍ഡ് ആപ്പുകള്‍ വേണ്ടെന്ന് ഗൂഗിള്‍; മെയ് മുതല്‍ പ്രവര്‍ത്തിക്കില്ല by കൊസ്തേപ്പ് April 23, 2022 by കൊസ്തേപ്പ് April 23, 2022ഡല്‍ഹി: കോള്‍ റെക്കോര്‍ഡിങ്ങിന് ഉപയോഗിക്കുന്ന തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ ഗൂഗിള്‍ ഒഴിവാക്കുന്നു. ഫോണ്‍ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യാനായി പ്ലേസ്റ്റോറില്‍ നിന്നടക്കം…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: തുടർച്ചയായി വീടുകളിൽ മോഷണം നടത്തിയ രണ്ട് മോഷ്ടാക്കൾ അറസ്റ്റിൽ by ദസ്തയേവ്സ്കി April 23, 2022 by ദസ്തയേവ്സ്കി April 23, 2022ബെംഗളൂരു : നഗരത്തിൽ തുടർച്ചയായി വീടുകളിൽ മോഷണം നടത്തിയ രണ്ട് മോഷ്ടാക്കളെ അറസ്റ്റ് ചെയ്ത് 79.64 ലക്ഷം രൂപ വിലമതിക്കുന്ന…