Featuredകേരളംപ്രധാന വാർത്തകൾകോളേജ് വിദ്യാര്‍ത്ഥികളുടെ വിനോദയാത്രയ്ക്ക് ആവേശം പകരാന്‍ ബസിന് മുകളില്‍ പൂത്തിരി കത്തിച്ച് അഭ്യാസപ്രകടനം, ഒടുവില്‍ ബസിന് തീപിടിച്ചു by കൊസ്തേപ്പ് July 3, 2022 by കൊസ്തേപ്പ് July 3, 2022കൊല്ലം: വിനോദയാത്ര പുറപ്പെടും മുന്‍പ് കുട്ടികളെ ആവേശത്തിലാക്കാനായി ബസിന് മുകളില്‍ നടത്തിയ അഭ്യാസപ്രകടനം അപകടത്തില്‍ കലാശിച്ചു. രണ്ട് വലിയ പൂത്തിരി…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു:സംസ്ഥാനത്തെ ആദ്യത്തെ ഭൂഗർഭ അക്വേറിയം കബൺ പാർക്കിൽ by ദസ്തയേവ്സ്കി July 3, 2022 by ദസ്തയേവ്സ്കി July 3, 2022ബെംഗളൂരു: കബൺ പാർക്കിൽ നിർമിക്കുന്ന ഭൂഗർഭ അക്വെറിയത്തിനു മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ തിങ്കളാഴ്ച തറക്കല്ലിടും. മത്സ്യബന്ധന വകുപ്പ് സ്വകാര്യ പങ്കാളിത്തത്തോടെയാണ്…
Featuredടെക്നോളജിപ്രധാന വാർത്തകൾഎപ്പോഴും ഓൺലൈനിലാണല്ലോ? എന്ന് ചോദിച്ച് ഇനിയാരും ശല്യപ്പെടുത്തില്ല; മാറ്റവുമായി വാട്ട്സ്ആപ്പ് by കൊസ്തേപ്പ് July 3, 2022 by കൊസ്തേപ്പ് July 3, 2022ഇനി മുതൽ നിങ്ങൾ ഓൺലൈനിൽ ഉണ്ടെങ്കിൽ മറ്റുള്ളവർക്ക് അറിയാൻ കഴിയില്ല. ഓൺലൈൻ സ്റ്റാറ്റസ് ഹൈഡ് ചെയ്യാനുള്ള ഓപ്ഷനുമായി വാട്ട്സ്ആപ്പ് (Whatsapp). പുതിയ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുവിദ്യാഭ്യാസംകർണാടകയിലെ സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികളെ എത്തിക്കാൻ സ്കൂൾ ബസുകൾ ഉടൻ by ദസ്തയേവ്സ്കി July 3, 2022 by ദസ്തയേവ്സ്കി July 3, 2022ബെംഗളൂരു: സ്വകാര്യ സ്കൂളുകൾ പോലെ സർക്കാർ സ്കൂളുകളിലെ കുട്ടികൾക്കും സ്കൂൾ ബസുകളിൽ സ്കൂൾ വളപ്പിലെത്താം. സർക്കാർ സ്കൂൾ കുട്ടികൾക്കായി സ്കൂൾ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളുരു :ജന്മദിന പാർട്ടി നൽകി സർപ്രൈസ് നൽകാൻ നോക്കിയ യുവതിക്ക് നഷ്ടമായത് 3.5 ലക്ഷം രൂപ by കൊസ്തേപ്പ് July 3, 2022 by കൊസ്തേപ്പ് July 3, 2022ബെംഗളൂരു: തന്റെ സുഹൃത്തിന്റെ ജന്മദിന പാർട്ടി വീട്ടിൽ സംഘടിപ്പിച്ച് സുഹൃത്തിനെ അമ്പരപ്പിക്കാൻ ശ്രമിച്ച 24 കാരിയായ യുവതി സ്വയം ഞെട്ടി.…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുവിദ്യാഭ്യാസംകർണാടക :വിദ്യാർത്ഥികൾക്ക് സൗജന്യ യാത്രാ സൗകര്യം ഒരുക്കാൻ പുതിയ പരിഷ്കരണം by കൊസ്തേപ്പ് July 3, 2022 by കൊസ്തേപ്പ് July 3, 2022ബംഗളൂരു: സർക്കാർ സ്കൂളുകൾക്ക് സ്കൂൾ ബസുകൾ വാങ്ങുന്നത് ഉൾപ്പെടുത്തി എംഎൽഎ ലോക്കൽ ഏരിയ വികസന പദ്ധതി (എംഎൽഎൽഎഎഎഎഎഎസ്) സർക്കാർ പരിഷ്ക്കരിച്ചു.…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു :നെലമംഗല പ്ലാസയിൽ ടോൾ നിരക്ക് കൂട്ടി. by ദസ്തയേവ്സ്കി July 3, 2022 by ദസ്തയേവ്സ്കി July 3, 2022ബെംഗളൂരു :ദേശീയപാത അതോറിറ്റിയുടെ കീഴിലുള്ള നെലമംഗല പ്ലാസയിൽ ടോൾ നിരക്ക് കൂട്ടി. ഒറ്റത്തവണ യാത്രയുടെയും പ്രതിദിന, പ്രതിമാസ പാസുകളുടെയും നിരക്കിൽ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: പാൽ ഉൽപന്നങ്ങളുടെ വില ഉയർത്തണം;ആവശ്യവുമായി കർണാടക മിൽക് ഫെഡറേഷൻ by ദസ്തയേവ്സ്കി July 3, 2022 by ദസ്തയേവ്സ്കി July 3, 2022ബെംഗളൂരു: തൈര് ഉൽപന്നങ്ങൾക്ക് 5 ശതമാനം ജിഎസ്ടി ഏർപ്പെടുത്തുന്നതോടെ നന്ദിനി പാൽ ഉൽപന്നങ്ങളുടെ വില ഉയർത്തണമെന്ന് കർണാടക മിൽക് ഫെഡറേഷൻ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: മാലിന്യം നീക്കം ചെയ്യാത്ത സ്ഥലം ഉടമകൾക്കു പിഴ ചുമത്തി ബിബിഎംപി by ദസ്തയേവ്സ്കി July 3, 2022 by ദസ്തയേവ്സ്കി July 3, 2022ബെംഗളൂരു: ഒഴിഞ്ഞ സ്ഥലങ്ങളിൽ മാലിന്യം കൂട്ടിയിട്ടാൽ ഇനി പിടിവീഴും. മാലിന്യം നീക്കം ചെയ്യാത്ത സ്ഥലം ഉടമകൾക്കു പിഴ ചുമത്താൻ ബിബിഎംപി.…
Featuredകേരളംപ്രധാന വാർത്തകൾആരാകും വിജയി ? ബിഗ് ബോസ് സീസൺ 4 ഗ്രാന്റ് ഫിനാലെ ഇന്ന്, വോട്ടിംഗ് സമയം ഇങ്ങനെ by കൊസ്തേപ്പ് July 3, 2022 by കൊസ്തേപ്പ് July 3, 2022തികച്ചും വ്യത്യസ്തരായ ഇരുപത് മത്സരാർത്ഥികളുമായി തുടങ്ങിയ ബിഗ് ബോസ്(Bigg Boss) സീസൺ നാലിന്റെ കലാശക്കൊട്ടിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി.…