Featuredദേശീയംപ്രധാന വാർത്തകൾപാചക വാതക വിലയിൽ വീണ്ടും വർധനവ്; ഗാർഹിക സിലിണ്ടറിന് കൂട്ടിയത് 50 രൂപ, 2 മാസത്തിനിടെ 3 വട്ടം! 1000വും കടന്ന് കുതിപ്പ് തുടരുന്നു by ദസ്തയേവ്സ്കി July 6, 2022 by ദസ്തയേവ്സ്കി July 6, 2022ന്യൂഡൽഹി: സാധാരണ ജനങ്ങളുടെ ബഡ്ജറ്റിനെ താളം തെറ്റിച്ച് വീണ്ടും പാചക വാതക വിലയിൽ വർധനവ്. ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചക വാതക…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: അധ്യാപകന്റെ മർദനം;6-ാം ക്ലാസ് വിദ്യാർഥിയുടെ കാഴ്ചയും കേൾവിശക്തിയും നഷ്ടപ്പെട്ടു by ദസ്തയേവ്സ്കി July 6, 2022 by ദസ്തയേവ്സ്കി July 6, 2022ബെംഗളൂരു : മാഗഡിയിൽ സ്വകാര്യ സ്കളിൽ അധ്യാപകന്റെ മർദനമേറ്റ 6-ാം ക്ലാസ് വിദ്യാർഥിയുടെ കാഴ്ചയും കേൾവിശക്തിയും നഷ്ടപ്പെട്ടതായി പരാതി. സംഭവത്തിൽ…
Featuredകർണാടകപ്രധാന വാർത്തകൾഹുബ്ലി-അങ്കോള റെയിൽ ലൈനിന് പച്ചക്കൊടി കാണിക്കുമ്ബോൾ കർണാടക മറക്കരുത് കേരളം പറഞ്ഞ പദ്ധതികൾ by ദസ്തയേവ്സ്കി July 6, 2022 by ദസ്തയേവ്സ്കി July 6, 2022വനം പരിസ്ഥിതി സംബന്ധിച്ച എതിർപ്പുകളെ വകവെക്കാതെയാണ് രണ്ട് വർഷം മുൻപ് കർണാടക സർക്കാർ ഹുബ്ലി- അങ്കോള റെയിൽവെ ലൈൻ പദ്ധതിക്ക്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് വധക്കേസ്;വിചാരണ തുടങ്ങി by ദസ്തയേവ്സ്കി July 6, 2022 by ദസ്തയേവ്സ്കി July 6, 2022ബെംഗളൂരു: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിൽ വിചാരണ തുടങ്ങി. സംഘടിത കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാനുള്ള കർണാടക കൺട്രോൾ ഓഫ് ഓർഗനൈസ്ഡ്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു : വിജയാപുരയിൽ മാലിന്യം കലർന്ന ജലം കുടിച്ച 40 പേരെ ആശുപത്രിയിൽ by ദസ്തയേവ്സ്കി July 6, 2022 by ദസ്തയേവ്സ്കി July 6, 2022ബെംഗളൂരു : വിജയാപുരയിൽ മാലിന്യം കലർന്ന ജലം കുടിച്ച 40 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറിളക്കവും ഛർദിയും അനുഭവപ്പെട്ടതിനെത്തുടർന്ന് ശാന്തപൂർ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: പ്രശസ്ത വാസ്തു വിദഗ്ധൻ ചന്ദ്രശേഖർ അംഗദി കുത്തേറ്റു മരിച്ചു; 2 പേർ അറസ്റ്റിൽ by ദസ്തയേവ്സ്കി July 6, 2022 by ദസ്തയേവ്സ്കി July 6, 2022ബെംഗളൂരു: പ്രശസ്ത വാസ്ത വിദഗ്ധൻ ചന്ദ്രശേഖർ അംഗദി (ഗുരുജി 55) ഹുബ്ബള്ളിയിലെ ഹോട്ടൽ ലോബിയിൽ കുത്തേറ്റു മരിച്ചു; 2 അക്രമികളെ…
Featuredകാലാവസ്ഥകർണാടകപ്രധാന വാർത്തകൾബെംഗളൂരുകനത്ത മഴ: ഉഡുപ്പിയിലും ദക്ഷിണ കന്നഡയിലെയും സ്കൂളുകൾക്കും കോളേജുകൾക്കും ബുധനാഴ്ച അവധി by ദസ്തയേവ്സ്കി July 5, 2022 by ദസ്തയേവ്സ്കി July 5, 2022ഉഡുപ്പി: ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ കനത്ത മഴ പെയ്യുമെന്ന് കരുതി സ്കൂളുകൾക്കും കോളേജുകൾക്കും അങ്കണവാടികൾക്കും ജില്ലാ ഭരണകൂടങ്ങൾ ബുധനാഴ്ച അവധി…
Featuredതൊഴിലവസരങ്ങൾദേശീയംപ്രധാന വാർത്തകൾഐഡിബിഐ എക്സിക്യൂട്ടീവ് ഒഴിവുകൾ; ഓൺലൈൻ പരീക്ഷ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം by ദസ്തയേവ്സ്കി July 5, 2022 by ദസ്തയേവ്സ്കി July 5, 2022ദില്ലി: ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (ഐഡിബിഐ) എക്സിക്യൂട്ടീവുകളുടെ (കരാറിൽ) തസ്തികയിലേക്കുള്ള അഡ്മിറ്റ് കാർഡ്(admit card released) പുറത്തിറക്കി.ജൂലൈ…
Featuredതിരഞ്ഞെടുത്ത വാർത്തകൾസിനിമപുഷ്പയെ പൂട്ടാന്‍ ഫഹദിനൊപ്പം വിജയ് സേതുപതിയും; രണ്ടാം ഭാഗത്തില്‍ മക്കള്‍ സെല്വന് by കൊസ്തേപ്പ് July 5, 2022 by കൊസ്തേപ്പ് July 5, 2022കെജിഎഫ് 2ന്റെ വമ്ബന്‍ വിജയത്തിന് ശേഷം വമ്ബന്‍ തയാറെടുപ്പുകളുമായാണ് അല്ലു അര്‍ജുന്റെ പുഷ്പ 2 വരുന്നത്. ഇപ്പോഴിതാ സിനിമയിലേയ്ക്ക് മറ്റൊരു…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു : നഗരത്തിലെ ഫുട്പാത്തിൽ നിന്ന് 620 ട്രാൻസ്ഫോർമറുകൾ മാറ്റി സ്ഥാപിച്ച് ബെസ്കോം by ദസ്തയേവ്സ്കി July 5, 2022 by ദസ്തയേവ്സ്കി July 5, 2022ബെംഗളൂരു : നഗരത്തിലെ ഫുട്പാത്തിൽ നിന്ന് ഇതുവരെ 620 ട്രാൻസ്ഫോർമറുകൾ മാറ്റിയതായി ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി (ബെസ്കോം) തിങ്കളാഴ്ച…