Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: ഷിറാഡി ചുരത്തിൽ മണ്ണിടിച്ചിൽ; രാത്രി വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. by ദസ്തയേവ്സ്കി July 16, 2022 by ദസ്തയേവ്സ്കി July 16, 2022ബെംഗളൂരു: മംഗളൂരു-ബെംഗളുരു ദേശീയ പാതയുടെ (എൻഎച്ച് 75) ഭാഗമായ ഷിറാഡി ചുരത്തിൽ മണ്ണിടിഞ്ഞതോടെ രാത്രി 6 മുതൽ രാവിലെ 6…
FeaturedകർണാടകദേശീയംബെംഗളൂരുGDPS ബാംഗ്ലൂർ ജില്ലാ കമ്മിറ്റി യുടെ നേർത്യത്തിൽ കർക്കിടക വാവ്ബലി -പിതൃതർപ്പണ ചടങ്ങുകൾ ജൂലൈ 28 നു വ്യാഴാഴ്ച by ദസ്തയേവ്സ്കി July 16, 2022 by ദസ്തയേവ്സ്കി July 16, 2022GDPS ബാംഗ്ലൂർ ജില്ലാ കമ്മിറ്റി യുടെ നേർത്യത്തിൽ മത്തിക്കരെ JP പാർക്കിന് പിൻവശത്തുള്ള CM നാഷണൽ സ്കൂളിനും മുത്യാലമ്മ അമ്പലത്തിനും…
Featuredകേരളംപ്രധാന വാർത്തകൾകഞ്ഞിവെള്ളത്തില് നിന്ന് സ്വയം തയ്യാറാക്കിയ കള്ളുമായി വിദ്യാര്‍ഥി സ്കൂളില്‍; അടപ്പ് പൊട്ടിയതോടെ കുടുങ്ങി by കൊസ്തേപ്പ് July 15, 2022 by കൊസ്തേപ്പ് July 15, 2022നെടുങ്കണ്ടം: സ്വയം തയ്യാറാക്കിയ കള്ളുമായി സ്കൂളിലെത്തിയ വിദ്യാര്‍ഥി കുടുങ്ങി. കള്ള് കൊണ്ടുവന്ന കുപ്പിയുടെ അടപ്പ് ഗ്യാസ് മൂലം തെറിച്ച് പോയതോടെയാണ്…
Featuredദേശീയംപ്രധാന വാർത്തകൾദിവസം വെറും 50 രൂപ നിക്ഷേപിച്ച് 35 ലക്ഷം നേടാം; പോസ്റ്റ് ഓഫീസ് ഗ്രാമ സുരക്ഷാ യോജന പദ്ധതി by കൊസ്തേപ്പ് July 15, 2022 by കൊസ്തേപ്പ് July 15, 2022ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലെ ആളുകള്‍ക്കായി പോസ്റ്റ് ഓഫീസ് (post office) വാഗ്ദാനം ചെയ്യുന്ന സമ്ബാദ്യ പദ്ധതികളില്‍ ഒന്നാണ് ഗ്രാമ സുരക്ഷാ യോജന…
Featuredദേശീയംപ്രധാന വാർത്തകൾലുലു മാളിലെ നമസ്കാരം; മാനേജ്മെന്റിന് എതിരെ കേസെടുത്ത് പോലീസ്; നടപടി മതസ്പർധയുണ്ടാക്കാൻ ശ്രമിച്ചെന്ന പരാതിയിൽ by കൊസ്തേപ്പ് July 15, 2022 by കൊസ്തേപ്പ് July 15, 2022ലഖ്നൗ: കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്യപ്പെട്ട യുപിയിലെ ലുലു മാൾ വിവാദത്തിൽ. ലുലുമാളിൽ നമസ്കരിക്കാൻ അനുമതി നൽകിയതിന് എതിരെ ഉയർന്ന പരാതിയിൽ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: രാസവളങ്ങൾക്കു പകരം നാനോ ദ്രവ വളങ്ങൾ പ്രചരിപ്പിക്കണം;സംസ്ഥാനങ്ങളോട് കേന്ദ്ര വളം മന്ത്രി by ദസ്തയേവ്സ്കി July 15, 2022 by ദസ്തയേവ്സ്കി July 15, 2022ബെംഗളൂരു: രാസവളങ്ങൾക്കു പകരം തദ്ദേശമായി നിർമിച്ച നാനോ ദ്രവ വളങ്ങൾ പ്രചരിപ്പിക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്ര വളം മന്ത്രി മൻസുഖ്…
Featuredകേരളംകർണാടകപ്രധാന വാർത്തകൾമലയാളി യുവാവ് ബെംഗളൂരുവില്‍ കുത്തേറ്റ് മരിച്ചത് ക്വട്ടേഷന്‍ സംഘം ആളുമാറി ആക്രമിച്ചതെന്ന് സംശയം by കൊസ്തേപ്പ് July 15, 2022 by കൊസ്തേപ്പ് July 15, 2022ബെംഗളൂരു: മലയാളി യുവാവ് ബെംഗളൂരുവില്‍ കുത്തേറ്റ് മരിച്ചു. കാസര്‍കോട് രാജാപുരം സ്വദേശി സനു തോംസണ്‍ (30)ആണ് മരിച്ചത്.ബെംഗളൂരു ജിഗിനിയിലെ മെക്കാനിക്കല്‍…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളുരു: പള്ളി പ്രസിഡന്റ് സ്ഥാനത്തേ ചൊല്ലിയുള്ള തർക്കം; അനന്തരവന്റെ കുത്തേറ്റ് പ്രസിഡന്റ് മരിച്ചു by ദസ്തയേവ്സ്കി July 15, 2022 by ദസ്തയേവ്സ്കി July 15, 2022ബംഗളൂരു: അനന്തരവൻ മാറ്റിൻ ഖാന്റെ കുത്തേറ്റ ബ്രുഹത് ബെംഗളൂരു മഹാനഗര പാലകെ (ബിബിഎംപി) മുൻ കോർപ്പറേറ്റർ നജിമ ഖാന്റെ ഭർത്താവ്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടക: സർക്കാർ ഓഫീസുകളിൽ ഫോട്ടോകളും, വീഡിയോ റെക്കോർഡ് ചെയ്യുന്നതും നിരോധിച്ച് കൊണ്ട് ഉത്തരവിറങ്ങി by ദസ്തയേവ്സ്കി July 15, 2022 by ദസ്തയേവ്സ്കി July 15, 2022ബംഗളുരു: സർക്കാർ ഓഫീസുകളിൽ ഫോട്ടോഗ്രാഫിയും വീഡിയോ റെക്കോർഡിംഗും നിരോധിച്ചുകൊണ്ട് കർണാടക സർക്കാർ വെള്ളിയാഴ്ച ഉത്തരവിറക്കി.പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് വകുപ്പാണ് ഇത്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളുരു: മലയാളിയുടെ കടയിലടക്കം മോഷണം നടത്തിയ ബെംഗളൂരു സ്വദേശി അറസ്റ്റിൽ by ദസ്തയേവ്സ്കി July 15, 2022 by ദസ്തയേവ്സ്കി July 15, 2022ചെന്നൈ:മലയാളിയുടെ കടയിലടക്കം മോഷണം നടത്തി ആറര ലക്ഷത്തോളം രൂപ തട്ടിയെടുത്ത ബെംഗളൂരു സ്വദേശിയെ അറസ്റ്റ് ചെയ്തു.ഫ്ലവർ ബസാർ പൊലീസ് സ്റ്റേഷന്…