Featuredകേരളംപ്രധാന വാർത്തകൾസിനിമകേസുകള് കുത്തിപ്പൊക്കുന്നതിന് പിന്നില്‍ ആരാണെന്നറിയാം; ഒരു കാര്യം പറയാം, ആകാശം ഇടിഞ്ഞു വീണാലും ‘നിലപാടുകളില്‍ ‘ ഉറച്ചു നില്‍ക്കുമെന്ന് ബാബുരാജ് by കൊസ്തേപ്പ് July 18, 2022 by കൊസ്തേപ്പ് July 18, 2022തനിക്കും ഭാര്യയ്ക്കുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തതിന് പിന്നാലെ വിഷയത്തില്‍ പ്രതികരിച്ച് നടന് ബാബുരാജ്. നിര്‍മാതാവിന്റെ പരാതി വ്യാജമാണെന്നും ഷൂട്ടിംഗ് ചെലവിലേക്ക് എണ്‍പത്…
Featuredഅന്താരാഷ്ട്രംപ്രധാന വാർത്തകൾഇക്കാര്യം സംഭവിച്ചാൽ തങ്ങളുടെ കാറുകൾക്ക് വില കുറയ്ക്കാമെന്ന് ഈ വണ്ടിക്കമ്പനി മുതലാളി! by കൊസ്തേപ്പ് July 18, 2022 by കൊസ്തേപ്പ് July 18, 2022പണപ്പെരുപ്പം കുറഞ്ഞാല്‍ ടെസ്ല മോഡലുകളുടെ വില കുറയും എന്നും അതിനായി ടെസ്ല കാത്തിരിക്കുകയാണ് എന്നും ടെസ്ല മേധാവി എലോൺ മസ്ക്.…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു:നന്ദിനി ഉൽപന്നങ്ങൾക്ക് വില കൂട്ടി by ദസ്തയേവ്സ്കി July 18, 2022 by ദസ്തയേവ്സ്കി July 18, 2022ബെംഗളൂരു: 5% ജിഎസ്ടി ഏർപ്പെടുത്തുന്നതോടെ കർണാടക മിൽക് ഫെഡറേഷന്റെ നന്ദിനി ബാൻഡിലുള്ള തൈര്, മോര് (ബട്ടർ മിൽക്), ലസി ഉൽപന്നങ്ങൾക്ക്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളുരു: മലയാളി വിദ്യാർഥി മരിച്ച സംഭവത്തിൽ പിന്നാലെ ബെസ്കോമിനെതിരെ വ്യാപക പ്രതിഷേധം. by ദസ്തയേവ്സ്കി July 18, 2022 by ദസ്തയേവ്സ്കി July 18, 2022ബെംഗളുരു: മലയാളി വിദ്യാർഥി മരിച്ച സംഭവത്തിൽ പ്രതിഷേധം വ്യാപകം.വൈദ്യുതി വിതരണ കമ്പനിയായ ബെസ്കോം അധികൃതരുടെ അനാസ്ഥയാണ് അപകടത്തിനിടയാക്കിയതെന്നാരോപിച്ച് ഷരീഫ് നഗർ…
Featuredകേരളംപ്രധാന വാർത്തകൾസിനിമ3 കോടിയിലധികം തട്ടിയെടുത്തു’; നടൻ ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ കേസ്.. by ദസ്തയേവ്സ്കി July 18, 2022 by ദസ്തയേവ്സ്കി July 18, 2022ഒറ്റപ്പാലം (പാലക്കാട്) : സിനിമാ നിർമാണത്തിനെന്ന പേരിൽ വാങ്ങിയ മൂന്നു കോടിയിലേറെ രൂപ തിരിച്ചു നൽകിയില്ലെന്ന് ആരോപിക്കപ്പെട്ട പരാതിയിൽ താര…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളുരു: ശിശുമരണ നിരക്ക് ഒറ്റ അക്കത്തിലേക്ക് കുറക്കാനാണ് കർണാടക ലക്ഷ്യമിടുന്നത്: മുഖ്യമന്ത്രി ബൊമ്മ by ദസ്തയേവ്സ്കി July 17, 2022 by ദസ്തയേവ്സ്കി July 17, 2022സംസ്ഥാനത്തെ ശിശുമരണ നിരക്ക് (ഐഎംആർ) ഒറ്റ അക്കത്തിലേക്ക് കൊണ്ടുവരാൻ തന്റെ ഭരണകൂടം ശ്രമിക്കുന്നുണ്ടെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുവില് മലയാളി യുവാവിനെ കുത്തിക്കൊന്ന പ്രതികളെ തിരിച്ചറിയാന്‍ കഴിയാതെ പോലീസ് by കൊസ്തേപ്പ് July 17, 2022 by കൊസ്തേപ്പ് July 17, 2022ബെംഗളൂരുവില്‍ മലയാളിയുവാവിനെ കുത്തിക്കൊലപ്പെടുത്തിയവരെ തിരിച്ചറിയാനാവാതെ പോലീസ് .കാസര്‍കോട് രാജപുരം പൈനിക്കര ചേരുവേലില്‍ സനു തോംസണ്‍(30)കൊല്ലപ്പെട്ട കേസില്‍ പ്രതികളെ കണ്ടെത്താന്‍ ഇപ്പോഴും…
Featuredതിരഞ്ഞെടുത്ത വാർത്തകൾഎയർപോർട്ടിൽ ബാഗ് കാണാതായി, തിരികെ കിട്ടാൻ വേറൊരു വിമാനത്തിന് ടിക്കറ്റെടുത്തു by കൊസ്തേപ്പ് July 17, 2022 by കൊസ്തേപ്പ് July 17, 2022എയർപോർട്ടിൽ ബാഗ് നഷ്ടപ്പെട്ടാൽ കിട്ടാനെന്തെല്ലാം ചെയ്യും? പലവഴിയും നോക്കും. എന്നാൽ, അതിന് വേണ്ടി മാത്രം ഒരു ഫ്ലൈറ്റ് ടിക്കറ്റെടുക്കുമോ? ഡബ്ലിൻ…
Featuredദേശീയംപ്രധാന വാർത്തകൾവില കൂട്ടി മിൽമ, പാൽ ഒഴികെയുള്ള ക്ഷീര ഉത്പന്നങ്ങൾക്ക് നാളെ വില കൂടും by കൊസ്തേപ്പ് July 17, 2022 by കൊസ്തേപ്പ് July 17, 2022കൊച്ചി: പാൽ ഒഴികെയുള്ള ക്ഷീര ഉത്പന്നങ്ങൾക്ക് വില കൂട്ടി മിൽമ. 5 ശതമാനം ജിഎസ്ടി പ്രാബല്യത്തിൽ വരുന്ന നാളെ മുതൽ തൈരിനും…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുജയിലിലുള്ള സുഹൃത്തുക്കളെ കാണാന്‍ ഹാഷിഷ് ഓയിലുമായി വന്ന രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍ by കൊസ്തേപ്പ് July 17, 2022 by കൊസ്തേപ്പ് July 17, 2022ബെംഗളൂരു: പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്ക് ഹാഷിഷ് ഓയില്‍ എത്തിച്ച രണ്ടു സ്ത്രീകളെ പോലീസ് അറസ്റ്റുചെയ്തു.ബെംഗളൂരു സ്വദേശി എ.…