Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾപിന്നിലെ സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിലും ഇനി കുടുങ്ങും, നടപടി തുടങ്ങി ഈ ട്രാഫിക് പൊലീസ്! by കൊസ്തേപ്പ് September 15, 2022 by കൊസ്തേപ്പ് September 15, 2022ദേശീയ തലസ്ഥാനത്ത് റോഡ് സുരക്ഷാ അവബോധം ഊർജിതമാക്കുന്നതിനുള്ള നടപടി ആരംഭിച്ച് ദില്ലി ട്രാഫിക്ക് പൊലീസ്. പിൻസീറ്റ് ബെൽറ്റ് ധരിക്കാൻ ആളുകളെ…
Featuredകേരളംപ്രധാന വാർത്തകൾസിനിമസംവിധാനം മുഹ്സിന്, തിരക്കഥയിൽ സക്കരിയയും ; ഒരു കൊട്ട പെങ്ങന്മാരുമായി ‘എല്‍ ക്ലാസിക്കോ’ by ദസ്തയേവ്സ്കി September 15, 2022 by ദസ്തയേവ്സ്കി September 15, 2022സുഡാനി ഫ്രം നൈജീരിയക്കും, ഹലാല്‍ ലവ് സ്റ്റോറിക്കും ശേഷം മുഹ്സിന് പരാരിയും സക്കരിയ മുഹമ്മദും ഒന്നിക്കുന്ന അടുത്ത ചിത്രം ‘എല്‍…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുകര്ണാടക പോലീസില്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് സംവരണം; കോണ്‍സ്റ്റബിള്‍ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു by കൊസ്തേപ്പ് September 15, 2022 by കൊസ്തേപ്പ് September 15, 2022പോലീസ് റിക്രൂട്ട്മെന്റില്‍ (police department) ഭിന്നലിംഗക്കാര്‍ക്ക് (transgender) സംവരണം ഏര്‍പ്പെടുത്തി കര്‍ണാടക (karnataka).3,484 കോണ്‍സ്റ്റബിള്‍മാരെ നിയമിക്കുന്നതിനുള്ള അപേക്ഷയാണ് കര്‍ണാടക സര്‍ക്കാര്‍…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുമന്ത്രി ഡെവലപ്പേഴ്സിനെതിരായ സിഐഡി അന്വേഷണം കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു by ദസ്തയേവ്സ്കി September 15, 2022 by ദസ്തയേവ്സ്കി September 15, 2022ബെംഗളൂരു: മന്ത്രി ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, ഡയറക്ടർ സുശീൽ പി മന്ത്രി, മകനും മുൻ ഡയറക്ടറുമായ പ്രതീക് മന്ത്രി എന്നിവർക്കെതിരെ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുയെദിയൂരപ്പക്കെതിരായ അഴിമതിക്കേസില്‍ അന്വേഷണം നടത്താന്‍ കോടതി ഉത്തരവ് by കൊസ്തേപ്പ് September 15, 2022 by കൊസ്തേപ്പ് September 15, 2022ബംഗളൂരു: മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി എം.എല്‍.എയുമായ ബി.എസ്. യെദിയൂരപ്പക്കെതിരായ അഴിമതിക്കേസില്‍ അന്വേഷണം നടത്താന്‍ കോടതി ഉത്തരവ്.എം.പിമാരുടെയും എം.എല്‍.എമാരുടെയും കേസുകള്‍ക്കായുള്ള ബംഗളൂരുവിലെ…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾപഴയ വാഹനങ്ങളുടെ വില്‍പ്പന ; നിയന്ത്രണങ്ങള്‍ കൊണ്ടുവരാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ by കൊസ്തേപ്പ് September 15, 2022 by കൊസ്തേപ്പ് September 15, 2022പഴയ വാഹനങ്ങളുടെ വില്‍പ്പന നിരീക്ഷിക്കാനും ഉപഭോക്താക്കളുടെ സംരക്ഷണം ഉറപ്പാക്കാനും ലക്ഷ്യമിട്ട് നിയന്ത്രണങ്ങള്‍ കൊണ്ടുവരാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിനായുള്ള കരട് മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കുകയാണ്.…
Featuredചെന്നൈതമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾചെന്നൈ:മകളുടെ സഹപാഠിയായ എട്ടാംക്ലാസുകാരനെ കൊന്നത് എലിവിഷം നല്‍കിയെന്ന് സ്ത്രീയുടെ മൊഴി by കൊസ്തേപ്പ് September 15, 2022 by കൊസ്തേപ്പ് September 15, 2022ചെന്നൈ: മകളുടെ സഹപാഠിയെ താന്‍ കൊന്നത് എലിവിഷം നല്‍കിയാണെന്ന് കാരയ്ക്കലില്‍ അറസ്റ്റിലായ സഹായറാണിയുടെ മൊഴി. കോട്ടുച്ചേരിയിലെ സ്വകാര്യസ്കൂളില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിയായ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരു മെട്രോയുടെ പർപ്പിൾ ലൈനിൽ തകരാർ; ട്രെയിനുകൾ വൈകി by ദസ്തയേവ്സ്കി September 15, 2022 by ദസ്തയേവ്സ്കി September 15, 2022സാങ്കേതിക തകരാർ കാരണം കെങ്കേരിക്കും ബൈയപ്പനഹള്ളിക്കും ഇടയിലുള്ള ബെംഗളൂരു മെട്രോ ട്രെയിൻ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടതിനാൽ ഒറ്റ ലൈനിൽ ട്രെയിനുകൾ…
Featuredകേരളംപ്രധാന വാർത്തകൾസിനിമന്നാ താന്‍ കേസ് കൊടിന്റെ അവസാന രംഗം അതായിരുന്നില്ല; വെളിപ്പെടുത്തി സംവിധായകന് രതീഷ് ബാലകൃഷ്ണന് പൊതുവാള് by ദസ്തയേവ്സ്കി September 15, 2022 by ദസ്തയേവ്സ്കി September 15, 2022കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള് സംവിധാനം ചെയ്ത ചിത്രമാണ് ന്നാ താന്‍ കേസ് കൊട്. ഓഗസ്റ്റ് 11…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരു:കുടകിൽ കനത്ത സുരക്ഷ;യാത്രക്കാർ പോലീസ് നിരീക്ഷണത്തിൽ by ദസ്തയേവ്സ്കി September 15, 2022 by ദസ്തയേവ്സ്കി September 15, 2022ബെംഗളൂരു: കുറ്റകൃത്യങ്ങൾ പെരുകുന്ന സാഹചര്യത്തിൽ കേരളവുമായി അതിർത്തി പങ്കിടുന്ന കുടകിൽ സുരക്ഷ കർശനമാക്കിയതായി ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര. കേരളത്തിൽലേക്കു പോകുന്നവരും…