Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾരാഷ്ട്രീയംവിദ്യാഭ്യാസംഹിജാബ് നിരോധനം: ഒരു കുട്ടി പോലും പഠനം നിര്‍ത്തി പോയിട്ടില്ലെന്ന് കര്‍ണാടക മന്ത്രി, മന്ത്രിയുടെ വാദം തെറ്റെന്ന് കണക്കുകള്‍ by കൊസ്തേപ്പ് September 26, 2022 by കൊസ്തേപ്പ് September 26, 2022ബംഗളൂരു: ഹിജാബ് നിരോധനത്തിന്റെ പേരില്‍ ഒരു വിദ്യാര്‍ഥിനി പോലും പഠനം നിര്‍ത്തി പോയിട്ടില്ലെന്ന് കര്‍ണാടക സ്കൂള്‍ വിദ്യാഭ്യാസ മന്ത്രി ബി.സി.…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരു‘ദസറ ദർശിനി’:നവരാത്രി സ്പെഷ്യൽ ബസ് സർവീസിന് ഇന്ന് തുടക്കം;എം.എൽ.എ വേദവ്യാസ് കാമത്ത് ഫ്ലാഗ് ഓഫ് ചെയ്തു by ദസ്തയേവ്സ്കി September 26, 2022 by ദസ്തയേവ്സ്കി September 26, 2022മംഗളൂരു: ‘ദസറ ദർശിനി’ നവരാത്രി പ്രത്യേക ടൂർ പാക്കേജിന്റെ ബസുകൾ എം.എൽ.എ വേദവ്യാസ് കാമത്ത് ഫ്ലാഗ് ഓഫ് ചെയ്തു.കർണാടക സ്റ്റേറ്റ്…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുകര്ണാടകയിലെ തുമകുരുവില്‍ ക്ഷേത്രനിര്‍മ്മാണത്തെച്ചൊല്ലി തര്‍ക്കം; രണ്ടുപേര്‍ വെട്ടേറ്റ് മരിച്ചു by കൊസ്തേപ്പ് September 26, 2022 by കൊസ്തേപ്പ് September 26, 2022ബംഗളൂരു: ക്ഷേത്രം നിര്‍മ്മിക്കുന്നത് സംബന്ധിച്ച് രണ്ടു സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ രണ്ടുപേര്‍ വെട്ടേറ്റ് മരിച്ചു. മിദിഗേശി സ്വദേശികളായ ശില്പ (38),…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു10 ദിവസത്തെ ഉത്സവവുമായി മൈസൂറു ദസറയ്ക്ക് തുടക്കമായി; രാഷ്ട്രപതി ദ്രൗപതി മുര്‍മു ഉദ്ഘാടനം ചെയ്തു by കൊസ്തേപ്പ് September 26, 2022 by കൊസ്തേപ്പ് September 26, 2022ബെംഗ്ളൂറു: കോവിഡ് മഹാമാരി മൂലമുള്ള ഇടവേളയ്ക്ക് ശേഷം കര്‍ണാടകയുടെ ദേശീയ ഉത്സവമായ മൈസൂറു ദസറയ്ക്ക് തുടക്കമായി. രാവിലെ 9.45 നും 10.05…
Featuredചെന്നൈതമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ‘ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രട്രസ്റ്റ്’, സ്വത്ത് വിവരങ്ങള്‍ പുറത്തുവിട്ട് തിരുമല തിരുപ്പതി ദേവസ്ഥാനം by കൊസ്തേപ്പ് September 26, 2022 by കൊസ്തേപ്പ് September 26, 2022തെക്കേഇന്ത്യയിലെ പ്രശ്തമായ തിരുപ്പതി തിരുമല ക്ഷേത്രത്തിന്റെ സ്വത്ത് വിവരങ്ങള്‍ പൂര്‍ണമായി ട്രസ്റ്റ് പുറത്ത് വിട്ടു. 85000 കോടിയലധികം രൂപയുടെ ആസ്തി…
Featuredപ്രധാന വാർത്തകൾസിനിമതൊണ്ണൂറുകളുടെ പശ്ചാത്തലത്തിൽ ദുൽഖറിന്റെ ക്രൈം ത്രില്ലർ സീരീസ്; ‘ഗൺസ് ആൻഡ് ഗുലാബ്സ്’ ടീസർ… by ദസ്തയേവ്സ്കി September 26, 2022 by ദസ്തയേവ്സ്കി September 26, 2022തുടരെ തുടരെ ചിത്രങ്ങളുമായി പാൻ ഇന്ത്യൻ പ്രേക്ഷകരിലേക്ക് വളരെയധികം അടുക്കുക ആണ് മലയാളത്തിന്റെ ദുൽഖർ സൽമാൻ. അടുത്തതായി ദുൽഖർ സന്നിന്ധ്യം…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു:വെള്ളപ്പൊക്കത്തിൽ കേടായ 11 ലക്ഷത്തിന്റെ കാര്‍ നന്നാക്കാൻ 22 ലക്ഷം വേണമെന്ന് സര്‍വ്വീസ് സെന്റര്‍, കണ്ണുതള്ളി ഉടമ! by കൊസ്തേപ്പ് September 26, 2022 by കൊസ്തേപ്പ് September 26, 2022തകരാറിലായ 11 ലക്ഷം രൂപ വിലയുള്ള കാര്‍ നന്നാക്കാന്‍ ഡീലര്‍ഷിപ്പ് നല്കിയ എസ്റ്റിമേറ്റ് കണ്ട് ഉടമ ഞെട്ടി. 22 ലക്ഷം…
Featuredദേശീയംപ്രധാന വാർത്തകൾഅടുത്ത മാസം 21 ദിവസം ബാങ്കുകള്‍ക്ക് അവധി; ഒക്ടോബര്‍ മാസത്തിലെ ബാങ്ക് അവധി ദിനങ്ങള്‍ നോക്കാം by ദസ്തയേവ്സ്കി September 26, 2022 by ദസ്തയേവ്സ്കി September 26, 2022ഒക്ടോബര്‍ മാസത്തെ ബാങ്ക് അവധി ദിവസങ്ങളുടെ പട്ടിക റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ടു.ആര്‍ബിഐയുടെ പട്ടിക അനുസരിച്ച്, ഒക്ടോബര്‍ മാസത്തില്‍…
Featuredകർണാടകപ്രധാന വാർത്തകൾപ്രസിഡന്റ് മുർമു ഇന്ന് കർണാടകയിൽ by ദസ്തയേവ്സ്കി September 26, 2022 by ദസ്തയേവ്സ്കി September 26, 2022രാഷ്ട്രപതി ദ്രൗപതി മുർമു തിങ്കളാഴ്ച മുതൽ രണ്ട് ദിവസത്തെ കർണാടക സന്ദർശനത്തിനായി നിരവധി പരിപാടികളിൽ പങ്കെടുക്കും.ഇന്ത്യയുടെ രാഷ്ട്രപതി എന്ന നിലയിൽ…
Featuredകർണാടകപ്രധാന വാർത്തകൾരാഷ്ട്രീയംബെംഗളൂരു:അടുത്ത തിരഞ്ഞെടുപ്പ് ഫാഷിസ്റ്റ് ശക്തികളിൽ നിന്നു രാജ്യത്തെ രക്ഷിക്കാനുള്ള സമരമായിരിക്കും;ബിനോയ് വിശ്വം എംപി by ദസ്തയേവ്സ്കി September 26, 2022 by ദസ്തയേവ്സ്കി September 26, 2022ബെംഗളൂരു: ഫാഷിസ്റ്റ് ശക്തികളിൽ നിന്നു രാജ്യത്തെ രക്ഷിക്കാനുള്ള സമരമായിരിക്കും 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പെന്നു സിപിഐ ദേശീയ സെകട്ടേറിയറ്റ് അംഗം ബിനോയ്…