Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരുവിലെ കെമിക്കൽ ഫാക്ടറിയിൽ തീപിടിത്തം;ആളപായമില്ല by ദസ്തയേവ്സ്കി September 27, 2022 by ദസ്തയേവ്സ്കി September 27, 2022ദൊഡ്ഡബല്ലാപുര മെയിൻ റോഡിൽ ബാങ്ക് സർക്കിളിന് സമീപം ബഷെട്ടിഹള്ളിയിലെ വ്യവസായ മേഖലയിലെ കെമിക്കൽ ഫാക്ടറിയുടെ വളപ്പിൽ തിങ്കളാഴ്ച പുലർച്ചെയാണ് അബദ്ധത്തിൽ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുനമ്മ മെട്രോ പദ്ധതികളിൽ നിന്ന് മാറത്തഹള്ളിയെ കർണാടക സർക്കാർ ഒഴിവാക്കി by ദസ്തയേവ്സ്കി September 27, 2022 by ദസ്തയേവ്സ്കി September 27, 2022ഫേസ് 3 എ പ്രകാരം രണ്ട് പുതിയ ലൈനുകൾക്കായി സംസ്ഥാന സർക്കാർ വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) സമർപ്പിക്കുകയും സർജാപൂർ…
Featuredദേശീയംപ്രധാന വാർത്തകൾബെംഗളൂരുഒക്ടോബർ മുതൽ ബെംഗളൂരു-ചെന്നൈ റൂട്ടിൽ അധിക പ്രതിദിന സർവീസുമായി ആകാശ എയർ by ദസ്തയേവ്സ്കി September 26, 2022 by ദസ്തയേവ്സ്കി September 26, 2022ബംഗളൂരു/മുംബൈ: അഗർത്തല (ത്രിപുര), ഗുവാഹത്തി (അസം) എന്നിവയും ചേർത്ത് ഒക്ടോബർ 21 മുതൽ വടക്കുകിഴക്കൻ മേഖലകളിലേക്ക് വിമാന സർവീസുകൾ ആരംഭിക്കുമെന്ന്…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾവ്യാജവാര്ത്തകള് സംപ്രേഷണം ചെയ്തതിന് 45 വീഡിയോകളും 10 യൂട്യൂബ് ചാനലുകളും നിരോധിച്ചു by കൊസ്തേപ്പ് September 26, 2022 by കൊസ്തേപ്പ് September 26, 2022ന്യൂഡല്‍ഹി: മതവിദ്വേഷം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് 45 വീഡിയോകളും 10 യൂട്യൂബ് ചാനലുകളും നിരോധിച്ചതായി വാര്‍ത്താ വിതരണ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുനിർബന്ധിച്ച് ബീഫ് കഴിപ്പിച്ചതിനെ തുടർന്ന് കർണാടകയിൽ സംഘർഷം by കൊസ്തേപ്പ് September 26, 2022 by കൊസ്തേപ്പ് September 26, 2022ബെംഗളുരു: യുവാവിനെ നിർബന്ധപൂർവ്വം മതം മാറ്റി സുന്നത് ബിഫ് തീറ്റ സംഭവത്തിൽ കർണാടകയിൽ സംഘർഷം. ശ്രീധർ ഗംഗാധർ എന്ന 26…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾഅഞ്ചു ലക്ഷം നിക്ഷേപിക്കൂ!, 124 മാസം കൊണ്ട് പത്തുലക്ഷം; ഈ പദ്ധതിയെ കുറിച്ച് അറിയാം by കൊസ്തേപ്പ് September 26, 2022 by കൊസ്തേപ്പ് September 26, 2022ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ലഘുസമ്ബാദ്യ പദ്ധതികളില്‍ ഒന്നാണ് കിസാന്‍ വികാസ് പത്ര. കിസാന്‍ വികാസ് പത്രയില്‍ നിക്ഷേപിക്കുന്നവര്‍ക്ക് കാലാവധിയായ 124 മാസം കഴിയുമ്ബോള്‍…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾസിനിമനടൻ ശ്രീനാഥ് ഭാസിക്ക് ജാമ്യം by കൊസ്തേപ്പ് September 26, 2022 by കൊസ്തേപ്പ് September 26, 2022കൊച്ചി: ഓൺലൈൻ അവതാരകയെ അപമാനിച്ച കേസിൽ നടൻ ശ്രീനാഥ് ഭാസിക്ക് ജാമ്യം. സ്റ്റേഷൻ ജാമ്യത്തിലാണ് നടനെ മരട് പൊലീസ് വിട്ടയച്ചത്. അന്വേഷണം…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു കന്റോൺമെന്റ് സ്റ്റേഷൻ നവീകരികരണത്തിന്ഒരുങ്ങുന്നു. by ദസ്തയേവ്സ്കി September 26, 2022 by ദസ്തയേവ്സ്കി September 26, 2022ബെംഗളൂരുവിലെ എല്ലായ്പ്പോഴും തിരക്കേറിയ കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനായി റെയിൽവേ മന്ത്രാലയം പുതിയ ഡിസൈൻ നിർദ്ദേശിച്ചു . ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര…
Featuredകേരളംപ്രധാന വാർത്തകൾസിനിമഅവതാരകയെ അപമാനിച്ച കേസ്;നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ by ദസ്തയേവ്സ്കി September 26, 2022 by ദസ്തയേവ്സ്കി September 26, 2022കൊച്ചി: പൊതുസ്ഥലത്ത് അപമാനിച്ചുവെന്ന അവതാരകയുടെ പരാതിയില്‍ നടന് ശ്രീനാഥ് ഭാസി അറസ്റ്റില്‍. കൊച്ചി മരട് പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിനെത്തിയ…
Featuredപ്രധാന വാർത്തകൾപീഡന പരാതിയില്‍ പൊലീസ് കേസ് എടുത്തില്ല; പെണ്‍കുട്ടിയും അമ്മയും ജീവനൊടുക്കി by ദസ്തയേവ്സ്കി September 26, 2022 by ദസ്തയേവ്സ്കി September 26, 2022അമരാവതി: ബലാത്സംഗ പരാതിയില്‍ പൊലീസ് കേസെടുക്കാത്തതില്‍ മനംനൊന്ത് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയും അമ്മയും ജീവനൊടുക്കി.പരാതി നല്‍കാനെത്തിയ ഇരയെയും അമ്മയെയും എസ്ഐ…