കര്‍ണാടകയില്‍ രണ്ടാമതൊരു ബെംഗളൂരു നഗരം നിര്‍മ്മിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കണമെന്ന് നീതി ആയോഗ് വൈസ് ചെയര്‍പേഴ്സണ്‍ അശോക് കുമാര്‍ ലാഹിരി.കര്‍ണാടക…
തിരഞ്ഞെടുത്ത വാർത്തകൾ
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
പോസ്റ്റ്പാര്‍ട്ടം ഡിപ്രഷൻ: ബെംഗളൂരുവില്‍ അമ്മ ഇരട്ട കുട്ടികളെ കൊന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ബെംഗളൂരുവില്‍ നാലുമാസം പ്രായമുള്ള ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാൻ ശ്രമിച്ച നാല്പതുകാരിയായ അമ്മ അറസ്റ്റില്‍.പ്രസവത്തിനുശേഷം കുട്ടികളുടെ അമ്മയുടെ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവില്‍ ഇന്നും നാളെയും കോഴിക്കടകള്‍ പ്രവര്‍ത്തിക്കില്ല; പ്രതിഷേധം കിലോയ്ക്ക് അഞ്ച് രൂപ നിരക്കില്‍ മാലിന്യ സംസ്കരണ ഫീസ് ഈടാക്കുന്നതിനെതിരെ
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ ഇന്നും നാളെയും കോഴിക്കടകള്‍ പ്രവർത്തിക്കില്ല. ചിക്കൻ കടകളില്‍ നിന്ന് കിലോയ്ക്ക് അഞ്ച് രൂപ നിരക്കില്‍ മാലിന്യ…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
ജോലി ചെയ്ത മൂന്ന് പഞ്ചായത്തുകളിലും ക്രമക്കേട് നടത്തി റാണി ലക്ഷ്മി, ഭര്‍ത്താവിന് ഓണസമ്മാനം നല്‍കിയത് ടോറസ് ലോറി; തട്ടിപ്പിൻ്റെ വ്യാപ്തി കൂടുന്നു
by ടാർസ്യുസ്by ടാർസ്യുസ്പത്തനംതിട്ട: വ്യാജരേഖ ചമച്ച് ലൈഫ് ഗുണഭോക്താക്കളുടെ അരക്കോടിയിലധികം രൂപയുടെ ഫണ്ട് തട്ടിയ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ (വിഇഒ) അറസ്റ്റിലായ സംഭവത്തില്‍…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
കരുനാഗപ്പള്ളിയില്‍ തെരുവുനായ ശല്യം കൂടി; വാഹനയാത്രക്കാരെ ആക്രമിക്കുന്നു
by ടാർസ്യുസ്by ടാർസ്യുസ്കരുനാഗപ്പള്ളി: ഇരുചക്ര വാഹനയാത്രക്കാരടെയും സൈക്കിള്‍ യാത്രക്കാരുടെയും നേര്‍ക്ക് കരുനാഗപ്പള്ളിയില്‍ പലയിടത്തും തെരുവുനായകള്‍ കുരച്ചു ചാടുന്നത് അപകട ഭീതി ഉയര്‍ത്തുന്നു.റോഡരികില്‍ നിക്ഷേപിക്കുന്ന…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്ന് ഗോതമ്പ് ചാക്കുകള്‍ റോഡിലേക്ക് വീണു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്
by ടാർസ്യുസ്by ടാർസ്യുസ്തിരുവല്ല: റേഷൻ കടകളിലേക്ക് വിതരണം ചെയ്യേണ്ട ഗോതമ്പുമായി ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്ന് വഴിനീളെ ഗോതമ്പ് ചാക്കുകള്‍ തെറിച്ചുവീണു.പിന്നാലെ വാഹനങ്ങളും കാല്‍നടയാത്രക്കാരും…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
പാര്‍ട്ടിക്കായി കുടുംബം പോലും നഷ്ടമാക്കി, ഗുണ്ടയാണെന്ന് പറഞ്ഞത് വിഷമിപ്പിച്ചു, മുഖ്യമന്ത്രിയോട് ക്ഷമ ചോദിക്കുന്നെന്ന് ചേന്തി അനില്‍
by ടാർസ്യുസ്by ടാർസ്യുസ്തിരുവനന്തപുരം: മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ സംഭവത്തില്‍, ക്ഷമാപണവുമായി മുൻ കോണ്‍ഗ്രസ് നേതാവ് ചേന്തി അനില്‍.മുഖ്യമന്ത്രിയോട് അരുതാത്തത് പലതും സംസാരിച്ചു. അതില്‍…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
എസ്ഐആര്‍ നടപടിക്കെതിരേ ബംഗളൂരുവില്‍ മാര്‍ച്ച് ; നടൻ പ്രകാശ് രാജ് കസ്റ്റഡിയില്‍
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: കർണാടകയിലെ എസ്ഐആർ (SIR) നടപടിക്കെതിരേ ബംഗളൂരുവില്‍ മാർച്ച് നടത്തിയ നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്, നടൻ കിഷോർ, എസ്…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
17 കാരന് മദ്യം നല്കി; തൃശ്ശൂര്‍ മണ്ണുത്തിയിലെ ബാറിനെതിരെ പൊലീസ്, ബാര്‍ ഉടമയ്ക്കും മാനേജര്‍ക്കുമെതിരെ കേസ്
by ടാർസ്യുസ്by ടാർസ്യുസ്തൃശൂർ: പ്രായപൂർത്തിയാകാത്ത 17 കാരന് മദ്യം നല്കിയ സംഭവത്തില്‍ തൃശ്ശൂർ മണ്ണുത്തിയിലെ ബാറിനെതിരെ പോലീസ് കേസെടുത്തു.ബാർ ഉടമയ്ക്കും മാനേജർക്കുമെതിരെയാണ് മണ്ണുത്തി…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബസില്‍ നിലത്തുവീണ ഗുളിക എടുക്കാൻ കുനിഞ്ഞ സ്ത്രീയുടെ 4.5 ലക്ഷത്തിന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു
by ടാർസ്യുസ്by ടാർസ്യുസ്ബംഗളുരുവിലെ ഇലക്ട്രോണിക്സ് സിറ്റിയില്‍നിന്ന് ബിഎംടിസി ബസില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന 55കാരിയുടെ 4.5 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങള്‍ മോഷണം പോയി.ഗുളികകള്‍…