ബെംഗളൂരുവില്‍ സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു. ഇന്ന് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില ഇടിഞ്ഞിട്ടും ബെംഗളൂരുവില്‍ വിലയില്‍ ഗണ്യമായ വര്‍ധനവാണ് ഉണ്ടായത്.ഇന്ത്യന്‍…
തിരഞ്ഞെടുത്ത വാർത്തകൾ
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
ഖാര്‍ഗെ ബെംഗളൂരുവില്‍ നിന്ന് എത്തിയാല്‍ ഇന്ന് രാത്രി തീരുമാനം? നേതാക്കളെ ഒറ്റയ്ക്കൊറ്റയ്ക്ക് കണ്ട് രാഹുല്‍ ഗാന്ധി
by ടാർസ്യുസ്by ടാർസ്യുസ്ന്യൂഡല്ഹി: കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാർഗെ ബെംഗളൂരുവില്‍ നിന്ന് ഡല്‍ഹിയില്‍ തിരിച്ചെത്തിയാല്‍ മുഖ്യമന്ത്രി ആരെന്നത് സംബന്ധിച്ച തീരുമാനം വരുമെന്ന പ്രതീക്ഷയില്‍…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
16 വന്ദേഭാരത്, 2 ബുള്ളറ്റ് ട്രെയിന്‍ ഇടനാഴി; കോളടിച്ചത് ഈ സംസ്ഥാനത്തിന്, കേന്ദ്രത്തെ താങ്ങുന്ന നേട്ടം
by ടാർസ്യുസ്by ടാർസ്യുസ്2019ലാണ് റെയില്‍വെ വന്ദേഭാരത് എക്സ്പ്രസ് സര്‍വീസിന് തുടക്കമിട്ടത്. എന്നാല്‍ ഇതുവരെ കേരളത്തിന് ഇതുവരെ അനുവദിച്ചത് മൂന്നെണ്ണം മാത്രം.കാസര്‍കോട്-തിരുവനന്തപുരം, മംഗളൂരു-തിരുവനന്തപുരം, എറണാകുളം-ബെംഗളൂരു…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു സബര്‍ബൻ റെയില്‍ വൈകില്ല; വൻ സൗകര്യങ്ങളുള്ള 153 കോച്ചുകള്‍ വാങ്ങും, 1,513.75 കോടിയുടെ കരാര്‍
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൻ്റെ ഗതാഗത സംവിധാനങ്ങളില്‍ അതിവേഗത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുകയാണ്. നിരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി തുരങ്കപാത, ഡബിള്‍ ഡെക്കർ…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
റെയിൽവേ ഗേറ്റിൽ വാഹനം ഇടിക്കൽ: ഇനി മോട്ടർ വാഹന വകുപ്പും നടപടി സ്വീകരിക്കും; ലൈസൻസ് സസ്പെൻഡ് ചെയ്യും
by ടാർസ്യുസ്by ടാർസ്യുസ്റെയിൽവേ ഗേറ്റുകളിൽ വാഹനങ്ങൾ ഇടിക്കുന്ന സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഇനി മുതൽ മോട്ടോർ വാഹന വകുപ്പും നടപടി സ്വീകരിക്കും.സംഭവത്തിന്റെ ഗൗരവം…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ചരിത്രം കുറിച്ച് ബംഗളൂരു ദമ്പതികള്‍; ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്ക് നീന്തിക്കയറിയത് 11 മണിക്കൂറില്‍
by ടാർസ്യുസ്by ടാർസ്യുസ്ബംഗളൂരു: ശ്രീലങ്കയിലെ തലൈമാന്നാറില്‍ നിന്ന് തമിഴ്നാട്ടിലെ ധനുഷ്കോടിയിലേക്ക് പാക് കടലിടുക്ക് നീന്തിക്കടന്ന് ചരിത്രം കുറിച്ചിരിക്കുകയാണ് ബംഗളൂരു സ്വദേശികളായ ദമ്പതികള്‍.ഐടി പ്രൊഫഷണലുകളായ…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
സ്കൂളുകള്‍ ഓണ്‍ലൈനാക്കണം, രാജ്യം വര്‍ക്ക്ഫ്രം ഹോമിലേക്ക് മാറുക; ആവര്‍ത്തിച്ച് പ്രധാനമന്ത്രി
by ടാർസ്യുസ്by ടാർസ്യുസ്ന്യൂഡല്ഹി: സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി രാജ്യത്തെ ജനങ്ങളോട് നിർദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.അമേരിക്ക-ഇറാൻ യുദ്ധത്തെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
‘നമസ്കാരം പള്ളികള്‍ക്കുള്ളില്‍ മാത്രം, കല്ലേറുകാര്‍ക്കെതിരെ കടുത്ത നടപടി’; ബിജെപി അധികാരമേറ്റതിന് പിന്നാലെ ബംഗാളില്‍ പുതിയ നിയന്ത്രണം
by ടാർസ്യുസ്by ടാർസ്യുസ്കൊല്ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രിയായി സുവേന്ദു അധികാരി ചുമതലയേറ്റതിന് പിന്നാലെ തലസ്ഥാന നഗരിയിലടക്കം കർശന നിയന്ത്രണങ്ങളുമായി ബിജെപി സർക്കാർ.നമസ്കാരങ്ങള്‍ ആരാധനാലയങ്ങളില്‍ വെച്ചുതന്നെ…
- ചെന്നൈതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
മദ്യശാലകള്‍ക്ക് പൂട്ടിട്ട് തമിഴ്നാട് മുഖ്യമന്ത്രി വിജയ്; 717 ടാസ്മാക് ഷോപ്പുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്
by ടാർസ്യുസ്by ടാർസ്യുസ്ചെന്നൈ: തമിഴ്നാട്ടില്‍ 717 ടാസ്മാക് ഔട്ട്ലെറ്റുകള് അടച്ചു പൂട്ടാൻ ഉത്തരവിറക്കി മുഖ്യമന്ത്രി സി ജോസഫ് വിജയ്.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, ബസ്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബംഗളൂരുവില്‍ പ്രധാനമന്ത്രിയുടെ സന്ദര്ശനപാതയില് സ്ഫോടകവസ്തുക്കള്‍; നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്
by ടാർസ്യുസ്by ടാർസ്യുസ്ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗളൂരു സന്ദർശനത്തിനിടെ സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ പുതിയ വിവരങ്ങള്‍ പുറത്തുവന്നു.ആർട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്റെ…