ബെംഗളൂരു: ഏറെ പ്രതീക്ഷയോടെ യാത്രക്കാർ കാത്തിരിക്കുന്ന ബെംഗളൂരു-ചെന്നൈ എക്സ്പ്രസ്വേയുടെ മറ്റൊരു ഭാഗം കൂടി ഗതാഗതത്തിനായി തുറന്നു കൊടുത്തു.ആന്ധ്രാപ്രദേശിലെ ബേത്തമംഗല-ബൈരെദ്ദിപ്പള്ളെ (25…
തിരഞ്ഞെടുത്ത വാർത്തകൾ
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു ഹെബ്ബാളില്‍ ടണല്‍ റോഡ് വരുന്നു; യാത്രാസമയം 30 മിനിറ്റില്‍ നിന്ന് 2 മിനിറ്റായി കുറയും
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ഹെബ്ബാള്‍ ഫ്ലൈഓവർ ജംഗ്ഷനില്‍ തുരങ്കപാതയൊരുങ്ങുന്നു. ഹെബ്ബാള്‍ മുതല്‍ മേക്രി സർക്കിള്‍ വരെ 2.2 കിലോമീറ്റർ നീളത്തിലാണ് ആറുവരി തുരങ്കപാത…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
കര്‍ണാടകയില്‍ ബസ് യാത്ര നിരക്ക് കുത്തനെ കൂടുമോ? 44 ശതമാനം വരെ വര്‍ദ്ധന വേണമെന്ന് ആവശ്യം
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: കർണാടകയില്‍ കെഎസ്ആർടിസി ഉള്‍പ്പെടെയുള്ള സർക്കാർ ബസുകളില്‍ യാത്രാനിരക്ക് ഉടൻ വർദ്ധിപ്പിച്ചേക്കുമെന്ന് സൂചന.കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ടിക്കറ്റ് നിരക്ക്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവിന് നല്ല വാര്‍ത്ത, എംഎആര്‍ റോഡ് തുറന്നു; ഇനി യാത്രാ സമയം 1 മണിക്കൂറില്‍ നിന്ന് 20 മിനിറ്റായി കുറയും!
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമാകുന്ന 10.7 കിലോമീറ്റർ ദൈർഘ്യമുള്ള മേജർ ആർട്ടീരിയല്‍ റോഡ് തുറന്നുകൊടുത്തു.മുഖ്യമന്ത്രി ഡികെ ശിവകുമാറാണ് റോഡ്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
കെഎസ്ആര്‍ടിസി ഡ്രൈവറുടെ അവസരോചിതമായ ഇടപെടല്‍, കര്‍ണാടക ബസ് ഡ്രൈവര്‍ക്ക് അത്ഭുത രക്ഷപ്പെടല്‍
by ടാർസ്യുസ്by ടാർസ്യുസ്കെഎസ്ആർടിസി ഡ്രൈവറുടെ അവസരോചിതമായ ഇടപെടല്‍ കാരണം കർണ്ണാടക ബസ് ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. മൈസൂർ ബാംഗ്ലൂർ ഹൈവേയില്‍ പഞ്ചറായ ടയർ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ഐഎസ്എം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഇന്ന് ബാംഗ്ലൂരിൽ
by ടാർസ്യുസ്by ടാർസ്യുസ്ബാംഗ്ലൂർ: കെ.എൻ.എം. യുവജന വിഭാഗമായ ഐ.എസ്.എം. സംഘടിപ്പിക്കുന്ന ദേശീയ പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് “പ്രൊഫക്സെൽ” പ്രഖ്യാപന സമ്മേളനം ഇന്ന്, 2026…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
മുംബൈയും ചെന്നൈയുമല്ല.. അടുത്ത ബെംഗളൂരുവാകുക ഈ മെട്രോ നഗരം; കൊച്ചിയും ലിസ്റ്റില്‍
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരുവിനെ ഇന്ത്യയുടെ ഐടി-ടെക് നഗരം എന്നാണ് വിശേഷിപ്പിക്കുന്നത്. 15,000ത്തിലധികം സ്റ്റാര്‍ട്ടപ്പുകളുടെയും ഗൂഗിള്‍, ആമസോണ്‍, ഇന്‍ഫോസിസ് പോലുള്ള ആഗോള സാങ്കേതിക ഭീമന്മാരുടെയും…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
ഇനി എട്ടല്ല, 16 കോച്ചുകള്‍; എറണാകുളം – ബെംഗളൂരു വന്ദേ ഭാരതിൻ്റെ കോച്ചുകള്‍ ഇരട്ടിയായേക്കും, തീരുമാനം ഉടൻ
by ടാർസ്യുസ്by ടാർസ്യുസ്കൊച്ചി: എറണാകുളം – ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിൻ്റെ കോച്ചുകളുടെ എണ്ണം ഇരട്ടിയായേക്കും. യാത്രക്കാരുടെ തിരക്ക് പരിഗണിച്ചു കോച്ചുകളുടെ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
മണ്‍സൂണ്‍ വൈകി; ബെംഗളൂരുവിന് ഇത്തവണയും കുടിവെള്ളം മുട്ടുമോ? നിര്‍ദേശങ്ങളുമായി അധികൃതര്‍
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: രാജ്യത്ത് തെക്കുപടിഞ്ഞാറണ്‍ മണ്‍സൂണ്‍ ശക്തി പ്രാപിക്കാൻ വൈകുന്നത് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെ സമ്മർദ്ദത്തിലാക്കുന്നുണ്ട്.മഴയുടെ കുറവുണ്ടായാല്‍ കടുത്ത വെള്ളത്തിൻ്റെ ലഭ്യതയില്‍…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു മെട്രോ എയര്‍പോര്‍ട്ടിലേക്ക് നീട്ടും, രണ്ട് വര്‍ഷത്തിനുള്ളില്‍ 500 കി.മീ മെട്രോ വിപുലീകരണം:ഡികെ
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരുവിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി 1.25 ലക്ഷം കോടി രൂപയുടെ വികസന പദ്ധതി തയ്യാറാക്കിയതായി മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍.ബെംഗളൂരുവിന്റെ സ്ഥാപകനായ…