കൊവിഡ് 19 പിടിപെട്ടവരില്‍ രോഗം അതിജീവിച്ച ശേഷവും പല രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ദീര്‍ഘനാളത്തേക്ക് തുടരുന്നുണ്ട്.ക്ഷീണം, ശരീരവേദന, രുചിയും ഗന്ധവും ഇല്ലായ്മ,…
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 21,116 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,768 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.15…
തിരുവനന്തപുരം: കുട്ടികള്‍ക്കുള്ള വാക്സിനേഷന് സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേന്ദ്രം അനുമതി നല്കുന്ന മുറക്ക് നടപടികള്‍ സ്വീകരിക്കുന്നതാണ്. സെപ്റ്റംബര്‍…
കോവിഡ് 19 വൈറസിനെതിരെ ഉപയോഗിക്കാവുന്ന പുതിയ ജൈവ മരുന്നുമായാണ് ഓസ്ട്രേലിയയില്‍ നിന്നുള്ള ഗവേഷകര്‍ എത്തിയിരിക്കുന്നത്. സിഡ്നിയിലെ സാങ്കേതിക സര്‍വ്വകലാശാലയില്‍ നിന്നുള്ള…
കാഞ്ഞങ്ങാട്: വിദേശ രാജ്യങ്ങളിലേക്കുളള യാത്രക്കാരുടെ എണ്ണം കൂടിയതോടെ വിമാനയാത്ര നിരക്ക് കുത്തനെ കൂടുന്നു. കൊച്ചി-ദുബായ് ടിക്കറ്റ് നിരക്ക് ഇരട്ടിയോളമാണ് കൂടിയത്.…
മഹാരാഷ്ട്രയില്‍ നിന്ന് കര്‍ണാടകയിലേക്ക് സഞ്ചരിക്കുന്ന യാത്രക്കാര്‍ക്ക് ആര്‍ടിസിപിആര്‍ ടെസ്റ്റ് നിര്‍ബന്ധമാണെന്ന് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി. 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിസിപിആര്‍…