covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളുരു :കോവിഡ് വ്യാപനവും പൊലീസ് പരിശോധനയും; വിലക്കില്ലെങ്കിലും യാത്ര ചെയ്യാൻ ആശങ്ക by കൊസ്തേപ്പ് January 11, 2022 by കൊസ്തേപ്പ് January 11, 2022ബെംഗളൂരു • നിലവിലെ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരം സംസ്ഥാനാന്തര യാത്ര വിലക്കില്ലെങ്കിലും വാരാന്ത്യ കർഫ്യു സംബന്ധിച്ചുള്ള ആശങ്കകളെ തുടർന്ന്…
covid19Featuredപ്രധാന വാർത്തകൾബെംഗളൂരുവിദ്യാഭ്യാസംകർണാടക :10-12 ക്ലാസുകൾ തുടരും: വിദ്യാഭ്യാസ മന്ത്രി by കൊസ്തേപ്പ് January 11, 2022 by കൊസ്തേപ്പ് January 11, 2022ബെംഗളുരു കോവിഡ് വ്യാപനത്തിനിടെ വിദ്യാർഥികളെ അയയ്ക്കുന്നതിൽ രക്ഷിതാക്കൾ ആശങ്ക പങ്കിടുമ്പോഴും 10 മുതൽ 12 വരെയുള്ള റഗുലർ ക്ലാസ് തുടരാൻ…
covid19Featuredകർണാടകപ്രധാന വാർത്തകൾമുഖ്യമന്ത്രി ബസവരാജ് ബൊമ്മക്ക് കോവിഡ് സ്ഥിരീകരിച്ചു. by കൊസ്തേപ്പ് January 10, 2022 by കൊസ്തേപ്പ് January 10, 2022ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച വിവരം അദ്ദേഹം ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ചെറിയ രോഗ…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടകയിൽ ഇന്ന് 11698 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. by കൊസ്തേപ്പ് January 10, 2022 by കൊസ്തേപ്പ് January 10, 2022ബെംഗളൂരു: കർണാടകയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 146 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി ഡോ. കെ. സുധാകർ…
covid19Featuredകേരളംപ്രധാന വാർത്തകൾകേരളത്തിൽ പുതിയ കോവിഡ് ബാധിതർ 5797 പേർ by മൈത്രേയൻ January 10, 2022 by മൈത്രേയൻ January 10, 2022തിരുവനന്തപുരം: സംസ്ഥാനത്ത്ഇ ന്ന് 5797 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1486, എറണാകുളം 929, കോഴിക്കോട് 561, കോട്ടയം 447,…
covid19Featuredകേരളംപ്രധാന വാർത്തകൾകേരളത്തിൽ സ്കൂള്‍ ഉടന്‍ അടക്കില്ല, രാത്രി കര്‍ഫ്യൂ ഇല്ല -തീരുമാനം അടുത്ത യോഗത്തില്‍; ആള്‍ക്കൂട്ട നിയന്ത്രണം കര്‍ശനം by കൊസ്തേപ്പ് January 10, 2022 by കൊസ്തേപ്പ് January 10, 2022സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുതല്‍ രൂക്ഷമായ പശ്ചാത്തലത്തില്‍ സുപ്രധാന തീരുമാനങ്ങള്‍ ഒന്നും കൈക്കൊള്ളാതെ അവലോകന യോഗം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന്…
covid19Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുബംഗളുരു :കർഫ്യു ലംഘനം: 820 വാഹന ഉടമകൾക്കെതിരെ കേസ് by കൊസ്തേപ്പ് January 10, 2022 by കൊസ്തേപ്പ് January 10, 2022ബെംഗളൂരു :വാരാന്ത്യ കർ ഫ ലംഘിച്ചതിന് 820 വാഹന ഉടമകൾക്കെതിരെ കേസ്. മജസ്റ്റിക്, കെആർ മാർക്കറ്റ് പരിസരങ്ങളിൽ നിന്നാണ് കൂടുതൽ…
covid19Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾസിനിമനടി ശോഭനയ്ക്കു ഒമിക്രോണ്‍; എല്ലാവരും വാക്സിന് സ്വീകരിക്കണമെന്ന് താരം by കൊസ്തേപ്പ് January 10, 2022 by കൊസ്തേപ്പ് January 10, 2022തിരുവനന്തപുരം: നടി ശോഭനയ്ക്കു ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ശോഭന തന്നെയാണ് ഇക്കാര്യം അറിയിച്ചത്.തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഒമിക്രോണ്‍ ബാധിച്ചതായി ശോഭന…
covid19Featuredദേശീയംപ്രധാന വാർത്തകൾരാഷ്ട്രീയംവാക്സിനേഷന് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കും, നടപടി അഞ്ച് സംസ്ഥാനങ്ങളില്‍ by admin January 9, 2022 by admin January 9, 2022ന്യൂഡല്‍ഹി : നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ കൊവിഡ് വാക്സീനേഷന് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഒഴിവാക്കും.…
covid19Featuredകേരളംപ്രധാന വാർത്തകൾകോവിഡ് വ്യാപനം: കടുത്ത നടപടിക്കൊരുങ്ങി കേരളവും by മൈത്രേയൻ January 9, 2022 by മൈത്രേയൻ January 9, 2022തിരുവനന്തപുരം: രണ്ടാംതരംഗം പൂര്‍ണമായും വിട്ടൊഴിയുംമുമ്ബ് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് സമാനമായി കേരളവും ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ കടുത്ത…