covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടക :മുഖ്യമന്ത്രിയെ ആശുപത്രിയിലേക്കു മാറ്റി by കൊസ്തേപ്പ് January 12, 2022 by കൊസ്തേപ്പ് January 12, 2022തിങ്കളാഴ്ച കോവിഡ് സ്ഥിരീ കരിച്ച് വീട്ടിൽ ക്വാറന്റീനിലായിരുന്ന മുഖ്യമന്ത്രി ബസവരാജ് ബൊമ്മയെ ഇന്നലെ സ്വകാര്യ ആശുപ്രതിയിലേക്കു മാറ്റി. മകനും മരുമകളും…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകുട്ടികൾക്കും ഗർഭിണികൾക്കും പ്രത്യേക ആശുപത്രികൾ;428 മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ by കൊസ്തേപ്പ് January 12, 2022 by കൊസ്തേപ്പ് January 12, 2022ബെംഗളൂരു കുട്ടികൾക്കും ഗർഭിണികൾക്കും കോവിഡ് ചികിത്സയ്ക്കായി പ്രത്യേക ആശുപത്രികൾ സജ്ജീകരിച്ച് സർക്കാർ. കുട്ടികൾക്കായി ബെംഗളൂരു സിദ്ധാപുരയിലെ ഇന്ദിരാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട്…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടക കോവിഡ് :ജാഗ്രത കൂട്ടുന്നു. പരിശോധനയും by കൊസ്തേപ്പ് January 12, 2022 by കൊസ്തേപ്പ് January 12, 2022ബെംഗളൂരു : വ്യാപനം പരിധിവിടുന്ന ബെംഗളുരുവിൽ പ്രതിദിന കോവിഡ് പരിശോധന 1.3 ലക്ഷമായി ഉയർത്താൻ സർക്കാർ തീരു മാനിച്ചു. നിലവിലിത്…
covid19Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുവിദ്യാഭ്യാസംബംഗളുരു :റഗുലർ ക്ലാസ് ബഹിഷ്കരിച്ച് എൻജിനീയറിങ് വിദ്യാർഥികൾ by കൊസ്തേപ്പ് January 12, 2022 by കൊസ്തേപ്പ് January 12, 2022ബെംഗളൂരു കോവിഡ് കണക്കുകൾ ഉയരുന്ന സാഹചര്യ ത്തിൽ ബെംഗളൂരുവിലെ എൻജിനീയറിങ് കോളജുകളിലെ വിദ്യാർഥികൾ റഗുലർ ക്ലാസുകൾ ബഹിഷ്കരിച്ചു. കഴിഞ്ഞയാഴ്ച സർക്കാർ…
covid19Featuredകർണാടകപ്രധാന വാർത്തകൾകർണാടക: ഉഡുപ്പിയിലെ സർക്കാർ സ്കൂളിലെ 15 കുട്ടികൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു by മൈത്രേയൻ January 11, 2022 by മൈത്രേയൻ January 11, 2022ഉഡുപ്പി: കർണാടകയിലെ ഉഡുപ്പി ജില്ലയിലെ ഒരു സർക്കാർ സ്കൂളിലെ 15 വിദ്യാർത്ഥികൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ മറ്റ് വിദ്യാർത്ഥികൾക്കിടയിൽ വൈറസ്…
covid19Featuredകർണാടകപ്രധാന വാർത്തകൾകർണാടക: കോവിഡ് -19 നിയന്ത്രണങ്ങൾ ജനുവരി 31 വരെ നീട്ടി, എല്ലാ റാലികളും പ്രതിഷേധങ്ങളും നിരോധിച്ചു by മൈത്രേയൻ January 11, 2022 by മൈത്രേയൻ January 11, 2022ബംഗളുരു: നിലവിലുള്ള കോവിഡ് -19 നിയന്ത്രണ നടപടികൾ ജനുവരി 31 വരെ നീട്ടിക്കൊണ്ട് കർണാടക ചീഫ് സെക്രട്ടറി പി. രവി…
covid19Featuredകർണാടകപ്രധാന വാർത്തകൾകോവിഡ് കെയർ സെന്ററുകൾ (സിസിസി) സ്ഥാപിക്കാൻ സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങൾക്ക് സർക്കാർ അനുമതി, സർക്കാർ നിശ്ചയിച്ച നിരക്കുകൾ പരിശോധിക്കാം by മൈത്രേയൻ January 11, 2022 by മൈത്രേയൻ January 11, 2022ബംഗളുരു: കർണാടക സർക്കാർ സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങൾക്ക്, ഹോട്ടലുകൾ അതുപോലെ താമസ സൗകര്യങ്ങൾ ഒരുക്കുന്ന മറ്റുള്ളവരുമായി സഹകരിച്ചു കോവിഡ് കെയർ…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടകയിൽ പ്രതിദിന കോവിഡ് വർധനവ് തുടരുന്നു. . ഇന്ന് രോഗം സ്ഥിരീകരിച്ചത് 14, 473 പേർക്ക് by കൊസ്തേപ്പ് January 11, 2022 by കൊസ്തേപ്പ് January 11, 2022ബെംഗളൂരു: കർണാടകയിൽ പ്രതിദിന കോവിഡ് നിർക്കിൽ വർധനവ് തുടരുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചത് 14, 473 പേർക്ക്. ബെംഗളൂരുവിൽ 10,800…
covid19Featuredഅന്താരാഷ്ട്രംപ്രധാന വാർത്തകൾതീര്ന്നിട്ടില്ല.!! വരുന്നു ഡെല്‍റ്റയും ഒമിക്രോണും ചേര്‍ന്ന ഡെല്‍റ്റക്രോണ്‍; കണ്ടെത്തിയത് സൈപ്രസിലെ ഗവേഷകര്‍ by കൊസ്തേപ്പ് January 11, 2022 by കൊസ്തേപ്പ് January 11, 2022വാഷിംഗ്ടണ്‍: ലോകത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി കൊവിഡും, ഒമിക്രോണും വ്യാപിക്കുന്നതിനിടെ ഡെല്‍റ്റയുടേയും ഒമിക്രോണിന്റേയും സങ്കരഇനം കവഭേദത്തെ കൂടി കണ്ടെത്തി.സൈപ്രസ് സര്‍വ്വകലാശാലയിലെ…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടക കോവിഡ് കുതിക്കുന്നു; കിടക്കകളുടെ ആവിശ്യം വർദ്ധിച്ചു; ആശുപത്രികൾ ആശങ്കയിൽ by കൊസ്തേപ്പ് January 11, 2022 by കൊസ്തേപ്പ് January 11, 2022കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊവിഡ്-19 കുതിച്ചുയരുന്നതിനിടയിൽ കർണാടകയിൽ ആശുപത്രി കിടക്കകളുടെ ആവശ്യകത വർദ്ധിച്ചു., ഈ വർഷം ജനുവരി 7 നും…