ബംഗളൂരു: ഹോസ്റ്റലിലെ വിദ്യാര്ഥികള്ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തെ തുടര്ന്ന് മംഗളൂരുവിലെ നഴ്സിങ് കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു.നഴ്സിങ്, പാരാമെഡിക്കല് കോഴ്സുകള് നടത്തുന്ന മംഗളൂരു…
ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്ട്ടിക്കെതിരെ മല്സരിക്കുകയല്ല, മറിച്ച് അഴിമതിക്കെതിരെ പോരാടുക എന്നതാണ് വരാനിരിക്കുന്ന കര്ണാടക നിയമസഭാ തെരഞ്ഞെടുപ്പില് തങ്ങള് ലക്ഷ്യം വെയ്ക്കുന്നതെന്ന്…
ബംഗളൂരു: അപാര്ട്ട് സമുച്ചയത്തിലെ മലിനജലശുദ്ധീകരണ പ്ലാന്റ് വൃത്തിയാക്കാനിറങ്ങിയ രണ്ടുതൊഴിലാളികള് മരിച്ച സംഭവത്തില് അഞ്ചുപേര്ക്കെതിരെ പൊലീസ് കേസെടുത്തു.കനകപുര റോഡ് കോണനകുണ്ഡെയിലെ അപാര്ട്ട്മെന്റില്…
ബംഗളൂരു: എയ്റോ ഇന്ത്യ വ്യോമ പ്രദര്ശന പരിശീലനം നടക്കുന്നതിനാല് ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്നിന്നുള്ള പകല് സര്വിസുകള്ക്ക് നിയന്ത്രണമേര്പ്പെടുത്തി.ബുധനാഴ്ച രാവിലെ…
ബംഗളുരുവില് എ.ടി.എമ്മില് നിക്ഷേപിക്കാന് കൊണ്ടുപോയ 1.03 കോടി രൂപയുമായി യുവാവ് മുങ്ങി.ഉത്തര കന്നട സ്വദേശി രാജേഷ് മേസ്തയാണ് പണവുമായി കടന്നത്.ബാങ്കുകളില്നിന്ന്…