ബംഗ്ലൂരു : കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോലാറിൽ സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചെങ്കിലും മുതിർന്ന നേതാവ് സിദ്ധരാമയ്യയുടെ മണ്ഡലം സംബന്ധിച്ച് കോൺഗ്രസ്…
ബംഗളൂരു: അക്രമവും ധിക്കാരസ്വഭാവവും കാണിക്കുന്നുവെന്ന കാരണം പറഞ്ഞ് മുന് സര്ക്കാര് ഉദ്യോഗസ്ഥന് മകളെ കൊലപ്പെടുത്തി. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബെല്)…
ബംഗളൂരു: യാദ്ഗിര് ജില്ല ആശുപത്രിയില് ഡോക്ടര്ക്ക് കൈക്കൂലി നല്കാന് കഴിയാതിരുന്നതിനെത്തുടര്ന്ന് യുവതിയുടെ ശസ്ത്രക്രിയ വൈകിയതോടെ ഗര്ഭസ്ഥശിശു മരിച്ചു. വ്യാഴാഴ്ചയാണ് സംഭവം.…
ബെംഗളൂരു : നഗരത്തിലെ വിവിധഭാഗങ്ങളിൽ അടുത്ത രണ്ടുദിവസം ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ചയും ബെലഗാവി,…
ബെംഗളൂരു:കർണാടകത്തിന്റെ അതിർത്തിഗ്രാമങ്ങളിൽ മഹാരാഷ്ട്രസർക്കാർ ആരോഗ്യപദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത് വിവാദമായി. അതിർത്തിയിലെ 865 ഗ്രാമങ്ങളിൽ മഹാത്മാ ജ്യോതിബ ഫൂലെ ജൻ ആരോഗ്യ…
ബംഗളൂരു: മാര്ച്ച് 17ന് അന്താരാഷ്ട്ര ഉറക്ക ദിനം പ്രമാണിച്ച് ജീവനക്കാര്ക്ക് സമ്ബൂര്ണ അവധി പ്രഖ്യാപിച്ച് ബാംഗളൂരു ആസ്ഥാനമായി പ്രവര്ത്തിക്കുന്ന സ്റ്റാര്ട്ടപ്പ്…