ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയില്‍ അനധികൃത പാർക്കിങ് ചോദ്യം ചെയ്ത വയോധികനെ കത്തികൊണ്ട് ആക്രമിച്ച രണ്ട് മലയാളി യുവാക്കള്‍ പിടിയില്‍.ഇന്നലെ വൈകീട്ടായിരുന്നു…
ബെംഗളൂരു
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു മെട്രോ തിരക്കിന് പരിഹാരം; ഗ്രീൻ ലൈനില്‍ ആഗസ്റ്റോടെ 3 പുതിയ ട്രെയിനുകള്‍
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ആഗസ്റ്റോടെ ഗ്രീൻ ലൈനില്‍ ആറ് കോച്ചുള്ള മൂന്ന് പുതിയ ട്രെയിനുകള്‍ കൂടി ഉള്‍പ്പെടുത്തുമെന്ന് ബെംഗളൂരു മെട്രോ റെയില്‍ കോർപറേഷൻ.ചൈന…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരില്‍ ഇന്ന് ഗതാഗത നിയന്ത്രണം: ഈ വഴി പോകരുത്, മുന്നറിയിപ്പ്
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: കെംപെഗൗഡ ജയന്തി വിപുലമായി ആഘോഷിക്കാൻ കർണാടക സർക്കാർ . കെംഗേരി ട്രാഫിക് പൊലീസ് സ്റ്റേഷൻ പരിധിയിലെ പുതുതായി വികസിപ്പിച്ച…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു ഈജിപുര ഫ്ലൈഓവര്‍; ഇടപെട്ട് ജിബിഎ ചീഫ് കമ്മീഷണര്‍, കൂടുതല്‍ തൊഴിലാളികളെ ഇറക്കാൻ നിര്‍ദ്ദേശം
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: വർഷങ്ങളായി നീണ്ടുനില്‍ക്കുന്ന ഈജിപുര ഫ്ലൈഓവർ പദ്ധതിയുടെ നിർമ്മാണം വേഗത്തിലാക്കാൻ നിർദ്ദേശം നല്കി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി ചീഫ് കമ്മിഷണർ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ഇന്ത്യയിലെ ആദ്യ എഐ സിറ്റി ബെംഗളൂരുവില്‍; ബിഡദി സ്മാര്‍ട്ട് സിറ്റിക്കെതിരെ എതിര്‍പ്പ്, കാരണമെന്ത്?
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: രാജ്യത്തെ ആദ്യ എഐ സിറ്റി പദ്ധതി ബെംഗളൂരുവിനോട് ചേർന്ന ബിഡദിയില്‍ ഉയരുമെന്ന റിപ്പോർട്ടുകള്‍ പുറത്തുവന്നുകഴിഞ്ഞു.ഗ്രേറ്റർ ബെംഗളൂരു ഇന്റഗ്രേറ്റഡ് ടൗണ്‍ഷിപ്പ്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
യാത്രാസമയം 1 മണിക്കൂറില്‍ നിന്ന് 15 മിനിറ്റിലേക്ക്; എസ്എം കൃഷ്ണ പത്തുവരിപ്പാത ഇന്ന് തുറക്കും
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് വലിയൊരു പരിഹാരവുമായി എസ്എം. കൃഷ്ണ പത്തുവരിപ്പാത ശനിയാഴ്ച പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കും.മൈസൂരു റോഡിനെയും മാഗഡി റോഡിനെയും തമ്മില്‍…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവില്‍ നാളെ പകല്‍ മുഴുന്‍ കര്‍ശന ഗതാഗത നിയന്ത്രണം; വണ്ടിയെടുക്കുന്നവര്‍ ശ്രദ്ധിക്കുക
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു നഗരത്തില്‍ കര്‍ശനമായ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി ട്രാഫിക് പൊലീസ്. നാദപ്രഭു കെമ്പെഗൗഡ ജയന്തി ആഘോഷങ്ങള്‍ കാരണം നഗരത്തില്‍ വലിയ…
- Uncategorizedകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബംഗളൂരുവിലെ വീട്ടുവാടകയും ലക്ഷങ്ങളുടെ അഡ്വാൻസും; യുവ പ്രൊഫഷണലുകള്‍ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി
by ടാർസ്യുസ്by ടാർസ്യുസ്ഇന്ത്യയുടെ സിലിക്കണ്‍ വാലിയായ ബംഗളൂരുവിലേക്ക് കുടിയേറുന്ന യുവ പ്രൊഫഷണലുകള്‍ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചർച്ചയാകുന്നത്.ചെറിയ നഗരങ്ങളില്‍…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവിലെ മൈസൂരു-മഗഡി റോഡ് ഹരിത ഇടനാഴിയാവും; 10 കിമീ ദൂരത്തില്‍ 6000 മരങ്ങള്‍ നടുന്നു..!
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ഒരുവശത്ത് ബെംഗളൂരുവിലെ പ്രധാന അടിസ്ഥാനസൗകര്യ പദ്ധതികള്‍ക്കായി നൂറുകണക്കിന് മരങ്ങള്‍ വെട്ടിമാറ്റാൻ ഒരുങ്ങുമ്പോള്‍, മറുവശത്ത് നഗരത്തിന് പുതിയൊരു മുഖം സമ്മാനിക്കാനുള്ള…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവില്‍ സ്വത്ത് നികുതി കൂടുമോ? എലിവേറ്റഡ് കൊറിഡോര്‍ പദ്ധതിയെ ചൊല്ലി ആശയക്കുഴപ്പം; വിശദീകരണവുമായി ബി-സ്മൈല്‍
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരുവില് നിർമിക്കാൻ ഒരുങ്ങുന്ന 5.2 കിലോമീറ്റർ നീളമുള്ള എലിവേറ്റഡ് കൊറിഡോർ പദ്ധതിക്കായി സ്വത്ത് നികുതി വർധിപ്പിക്കുമെന്ന തരത്തില്‍ പുറത്തുവന്ന വാർത്തകള്‍ക്ക്…