ബെംഗളൂരു: നാല് വയസ് പ്രായമുള്ള മകനും 34കാരനുമായ അച്ഛനും വീട്ടില്‍ മരിച്ച നിലയില്‍.തിങ്കളാഴ്ച രാവിലെയാണ് ഗട്ടേ ഭാസവേശ്വർ നഗറിലെ വീട്ടില്‍…
ബെംഗളൂരു
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവിലെ ട്രെയിൻ യാത്രക്കാര്‍ക്ക് നല്ല വാര്‍ത്ത; കെഎസ്ആര് സ്റ്റേഷനില്‍ പുതിയ മേല്‍ക്കൂരയും ലിഫ്റ്റും!
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ആയിരക്കണക്കിന് യാത്രക്കാർക്ക് ആശ്വാസമേകുന്ന നടപടിയായി കെഎസ്ആർ ബെംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ്ഫോം മേല്‍ക്കൂരയും യാത്രക്കാർക്കായുള്ള ലിഫ്റ്റും സ്ഥാപിക്കുന്നതിനുള്ള ജോലികള്‍…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
റാപ്പിഡോ ബൈക്ക് ടാക്സി അപകടം: സഹായം ലഭിച്ചെന്ന വാദം തെറ്റ്, കമ്പനി ഒരു രൂപ പോലും തന്നില്ലെന്ന് യുവതി
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: റാപ്പിഡോ (Rapido) ബൈക്ക് ടാക്സി അപകടത്തില്‍ പരിക്കേറ്റ തനിക്ക് കമ്പനി ഒരു രൂപ പോലും സഹായം നല്‍കിയിട്ടില്ലെന്ന വെളിപ്പെടുത്തലുമായി…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു മെട്രോ ബ്ലൂ ലൈനില്‍ സര്‍വീസ് ഉടനില്ല; 2027ല്‍ മാത്രം സാധ്യത, നിര്‍മാണം വൈകുന്നത് തുടരുന്നു
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരു ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നമ്മ മെട്രോ ബ്ലൂ ലൈൻ ഇടനാഴിയുടെ നിർമാണം വൈകുന്നു.സെൻട്രല്‍ സില്‍ക്ക്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ഡാഷ്ക്യാമില്‍ പതിയുന്ന ദൃശ്യങ്ങള്‍ ഇനി കുഴികളും കണ്ടെത്തും; ബെംഗളൂരു യുവാവ് വികസിപ്പിച്ച എഐ സംവിധാനം
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു റോഡിലെ കുഴിയില്‍ വീഴാത്ത ദിവസങ്ങള്‍ അപൂർവമാണെന്ന് പല യാത്രക്കാരും പറയാറുണ്ട്. എന്നാല്‍ കുഴിയില്‍ വീണ് യാത്ര മുടങ്ങുന്നതിന് പകരം,…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബംഗളൂരുവില്‍ പിതാവും നാല് വയസുകാരനും മരിച്ച നിലയില്‍
by ടാർസ്യുസ്by ടാർസ്യുസ്ബംഗളൂരു: ബംഗളൂരുവിലെ ചിക്കബാനാവരയില് പിതാവിനെയും നാല് വയസുകാരനെയും മരിച്ച നിലയില്‍ കണ്ടെത്തി. അഭിനന്ദൻ (33), മകൻ യദുവീർ എന്നിവരാണ് മരിച്ചത്.അഭിനന്ദന്റെയും…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു മെട്രോ യെല്ലോ ലൈനിലേക്ക് മറ്റൊരു ട്രെയിൻ കൂടി; ഇനി ആറ് മിനിറ്റ് ഇടവേളയില്‍ സര്‍വീസ്
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: യാത്രക്കാർ കാത്തിരുന്നത് പോലെ ബെംഗളൂരു നമ്മ മെട്രോ യെല്ലോ ലൈനിലേക്ക് പതിനഞ്ചാമത്തെ ട്രെയിൻ എത്തി.ഇതോടെ തിരക്കേറിയ സമയങ്ങളില്‍ ആറ്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ഹെബ്ബാള്‍ തുരങ്ക പാതയ്ക്ക് എതിരെ എതിര്‍പ്പ് ശക്തമാവുന്നു; ലാല്‍ബാഗില്‍ പാറ ആലിംഗനം ചെയ്ത് പ്രതിഷേധം
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: കർണാടക സർക്കാർ മുന്നോട്ട് വച്ച നിർദ്ദിഷ്ട തുരങ്കപാത പദ്ധതിക്കെതിരെ ബെംഗളൂരുവില്‍ പ്രതിഷേധം ശക്തമാകുന്നു.പദ്ധതിക്കെതിരെ ഫ്രീഡം പാർക്കില്‍ വലിയ പ്രതിഷേധം…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ഡ്യൂട്ടിക്കിടെ വനിതാ എസ്.ഐയെ കയ്യേറ്റം ചെയ്തു: 4 പേര്‍ക്കെതിരെ കേസ്, കരണത്തടിച്ച് പോലീസ് ഉദ്യോഗസ്ഥ
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ട്രാഫിക് ഡ്യൂട്ടിക്കിടെ വനിതാ സബ് ഇൻസ്പെക്ടറെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ നിയമ വിദ്യാർത്ഥിയുള്‍പ്പെടെ നാലുപേർക്കെതിരെ പൊലീസ് കേസെടുത്തു.ബെംഗളൂരു…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു ഔട്ടര്‍ റിംഗ് റോഡ് അടിമുടി മാറുന്നു; 450 കോടി ചിലവ്, ഒക്ടോബര്‍ മുതല്‍ വൈറ്റ് ടോപ്പിങ് തുടങ്ങും
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: നഗരത്തിലെ ഐടി മേഖലയെ ബന്ധിപ്പിക്കുന്ന പ്രധാന പാതയായ ഔട്ടർ റിംഗ് റോഡ് വൻ നവീകരണത്തിനൊരുങ്ങുന്നു. സില്‍ക്ക് ബോർഡ് ജങ്ഷൻ…