covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുരാജ്യത്തെ ആദ്യത്തെ ഡ്രോൺ ഉപയോഗിച്ചുള്ള മരുന്ന് വിതരണം ; പരീക്ഷണം ജൂണ്‍ 18 മുതല്‍ ബംഗളുരുവിൽ by admin June 13, 2021 by admin June 13, 2021ബംഗളൂരു: ഇന്ത്യയിലെ ആദ്യത്തെ മെഡിക്കല്‍ ഡ്രോണ്‍ ഡെലിവറി പരീക്ഷണം ജൂണ്‍ 18 മുതല്‍ ആരംഭിക്കും. 30 മുതല്‍ 45 ദിവസം…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുവ്യാജ മൊബൈൽ ആപ്പ് വഴി 290 കോടിയുടെ നിക്ഷേപ തട്ടിപ്പ് ;മലയാളി ഉൾപ്പെടെ 9 പേർ അറസ്റ്റിൽ by admin June 13, 2021 by admin June 13, 2021ബെംഗളൂരു: വ്യാജ മൊബൈൽ ആപ്പുകൾ വഴി 290 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ ഒമ്പതംഗ സംഘം കർണാടകയിൽ അറസ്റ്റിലായി.…
covid19Featuredകർണാടകപ്രധാന വാർത്തകൾബിബിഎംപിബിസിനസ്ബെംഗളൂരുജൂൺ 14 നു ശേഷം ബംഗളുരുവിൽ അനുവദിച്ച ഇളവുകളെന്തൊക്കെ ? പരിശോധിക്കാം by admin June 12, 2021 by admin June 12, 2021ബംഗളുരു നഗര ജില്ലയിൽ ജൂൺ 14 മുതൽ ലോക്ഡൗൺ പിൻവലിക്കുമെങ്കിലും ആ ദിവസം മുതൽ നഗരത്തിൽ നിരോധനാജ്ഞ ഉണ്ടായിരിക്കും .ലോക്ക്ഡൗൺ…
covid19Featuredതിരഞ്ഞെടുത്ത വാർത്തകൾബിബിഎംപിബെംഗളൂരുബംഗളുരുവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു by admin June 12, 2021 by admin June 12, 2021ബംഗളുരു : കോവിഡ് വ്യാപനം ക്രമേറെ കുറവ് വന്ന സാഹചര്യത്തിൽ ബംഗളുരു നഗര ജില്ലയിൽ ജൂൺ 14 മുതൽ ലോക്ഡൗൺ…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബാംഗളുരു: താത്കാലിക ശ്മശാനങ്ങള്‍ അടച്ചു പൂട്ടി കോർപറേഷൻ ; കണക്കുകളിൽ കൃത്രിമമെന്ന് കോൺഗ്രസ് by admin June 11, 2021 by admin June 11, 2021ബെംഗളൂരു: കോവിഡ് രണ്ടാം തരംഗം അതിശക്തമായ സമയത്ത് ആരംഭിച്ച ബെംഗളൂരുവിലെ താല്‍ക്കാലിക ശ്മശാനങ്ങള്‍ അടച്ചു. കഴിഞ്ഞ ഒരാഴ്ച്ചയിലേറെയായി കോവിഡ് മരണ…
covid19Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുബംഗളുരു നഗര ജില്ലാ ഉൾപ്പെടെ 19 ജില്ലകളിൽ 14 നു ശേഷം അൺലോക്ക് ; പക്ഷെ ഈ നിയന്ത്രണങ്ങൾ തുടരും ; വിശദമായി വായിക്കാം by admin June 10, 2021 by admin June 10, 2021ബംഗളുരു നഗര ജില്ല (ബംഗളുരു അർബൻ ) ഉൾപ്പെടെ കർണാടകയിലെ 19 ജില്ലകളിൽ അൺലോക്ക് പ്രഖ്യാപിച്ചു , എന്നാൽ കോവിഡ്…
covid19Featuredബെംഗളൂരുകൊവിഡ് രോഗിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍ by admin June 10, 2021 by admin June 10, 2021ബെംഗളൂരു :കര്‍ണാടകയില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള കൊവിഡ് രോഗിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍ . കലബുറഗി ജില്ലയിലെ…
Featuredബെംഗളൂരുരാഷ്ട്രീയംഗുരു ധർമ പ്രചാരണ സഭ ബാംഗ്ലൂർ നോർത്ത് ഡിസ്ട്രിക്ട് കമ്മിറ്റിയുടെ നേതൃത്യത്തിൽ പലവ്യഞ്ജന കിറ്റ് വിതരണം ചെയ്തു by admin June 10, 2021 by admin June 10, 2021ബെംഗളൂരു : ഗുരു ധർമ പ്രചാരണ സഭ ബാംഗ്ലൂർ നോർത്ത് ഡിസ്ട്രിക്ട് കമ്മിറ്റിയുടെ നേതൃത്യത്തിൽ കോവിഡ് മഹാമാരിയെ തുടർന്ന് ഏർപ്പെടുത്തിയ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളുരുവിൽ അനധികൃത ടെലിഫോൺ എക്സ്ചേഞ്ച് ; മലയാളി ഉൾപ്പെടെ രണ്ടുപേര്‍ പിടിയിലായി by admin June 9, 2021 by admin June 9, 2021ബെംഗളൂരു : അനധികൃത സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തിയതിന് ബെംഗളൂരുവില്‍ മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയിലായി. മലപ്പുറം സ്വദേശി ഇബ്രാഹിം…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 10959 പേർക്ക്.ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 6.68;ഇന്നത്തെ കോവിഡ് റിപ്പോർട്ട് വായിക്കാം by admin June 9, 2021 by admin June 9, 2021ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 10959 പേർക്കാണ്. 20246 പേർ രോഗമുക്തി നേടി. 192 കോവിഡ് മരണങ്ങൾ ഇന്ന്…