Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുനന്ദി ഹില്സിലെക്കുള്ള യാത്ര സുഗകരമകും : റോഡ് നാലുവരി പാതയാക്കാൻ സർക്കാർ by മാഞ്ഞാലി July 9, 2021 by മാഞ്ഞാലി July 9, 2021ബെംഗളൂരു: ബെംഗളൂരു നഗരത്തിന് പുറത്തുള്ള പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ നന്ദി ഹിൽസിലേക്ക് ഉള്ള റോഡ് നാലുവരിപ്പാതയാക്കാനുള്ള ശ്രമങ്ങൾ സംസ്ഥാന…
കർണാടകബെംഗളൂരുട്രാക്കിലൂടെ കുതിക്കാന്‍ ട്രെയിനുകള്‍ തയാര്‍; കൊറോണയില്‍ റദ്ദാക്കിയ സര്‍വീസുകള്‍ റെയില്‍വേ പുനസ്ഥാപിച്ച് തുടങ്ങി; കേരളത്തിലേക്ക് കൂടുതല്‍ ട്രെയിനുകള്‍ by admin July 9, 2021 by admin July 9, 2021മാംഗളൂര്: കൊറോണയില്‍ യാത്രക്കാര്‍ കുറഞ്ഞതിനെ തുടര്‍ന്ന് റദ്ദാക്കിയ ട്രെയിനുകള്‍ റെയില്‍വേ പുനഃസ്ഥാപിച്ച് തുടങ്ങി. കഴിഞ്ഞ ദിവസങ്ങളില്‍ എറണാകുളം-ബാനസവാടി(06129/30), കൊച്ചുവേളി-ബാനസവാടി ഹംസഫര്‍(06319/20) ട്രെയിനുകള്‍…
Featuredപ്രധാന വാർത്തകൾബെംഗളൂരുഈ വർഷം ബംഗളുരു ട്രാഫിക് പോലീസ് പിഴയായി പിടിച്ചെടുത്തത് റെക്കോർഡ് തുക by മൈത്രേയൻ July 9, 2021 by മൈത്രേയൻ July 9, 2021ബെംഗളൂരു: കോവിഡ് -19 പകർച്ചവ്യാധിയുടെ ഫലമായുണ്ടായ ആദ്യ ലോക്ക്ഡൗൺ കാരണം ബെംഗളൂരുവിലെ തിരക്കേറിയ റോഡുകളിൽ വാഹനഗതാഗതത്തിൽ ഗണ്യമായ കുറവുണ്ടായി. രണ്ടാം…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളുരുവിലെ ക്രൂരപീഡനം; 12 പേർ അറസ്റ്റിൽ, അന്വേഷണം കേരളത്തിലേക്കും by മൈത്രേയൻ July 8, 2021 by മൈത്രേയൻ July 8, 2021ബംഗളുരു: കോഴിക്കോട് ജോലി ചെയ്തിരുന്ന ബംഗ്ലാദേശ് സ്വദേശിനിയെ ബെംഗളൂരുവില്‍വച്ച് ക്രൂരമായി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ ചിത്രീകരിച്ച കേസില്‍ 12 പേര് അറസ്റ്റില്‍.…
covid19Featuredകർണാടകബെംഗളൂരുകർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 2530 പേർക്ക്. മരണം 62 പേർ by മാഞ്ഞാലി July 8, 2021 by മാഞ്ഞാലി July 8, 2021ബംഗളുരു: സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 2530 പേർക്ക്. നിലവിലെ കോവിഡ് രോഗികളുടെ എണ്ണം 38729 . അസുഖം ബേധമായവർ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകഴിഞ്ഞ വർഷം ഏപ്രിലിനെ അപേക്ഷിച്ച് ബെംഗളൂരുവിൽ NO2 ലെവലിൽ 90 ശതമാനം വർദ്ധന by മൈത്രേയൻ July 8, 2021 by മൈത്രേയൻ July 8, 2021ലോക്ക്ഡൗൺ ഉണ്ടായിരുന്നിട്ടും, നൈട്രജൻ ഡൈ ഓക്സൈഡ് മലിനീകരണത്തിൽ നിന്ന് ഐടി സിറ്റിക്ക് ഒരു ആശ്വാസവും ലഭിച്ചില്ല, കാരണം കഴിഞ്ഞ വർഷം…
covid19Featuredടെക്നോളജിബിസിനസ്ബെംഗളൂരുതിരിച്ചുവരവിനൊരുങ്ങിഐടി വ്യവസായമേഖല ; ബംഗളൂരുവിലും നേട്ടമുണ്ടാകും by admin July 7, 2021 by admin July 7, 2021മുംബൈ: നടപ്പു ധനകാര്യവര്‍ഷം രാജ്യത്തെ ഐടി വ്യവസായ മേഖല 11 ശതമാനം വരുമാന വര്‍ധന കൈവരിച്ച് കരുത്തോടെ തിരിച്ചുവരുമെന്നു റേറ്റിംഗ്…
covid19Featuredകർണാടകബെംഗളൂരുകർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 2743 പേർക്ക്. മരണം 75 പേർ by ടാർസ്യുസ് July 7, 2021 by ടാർസ്യുസ് July 7, 2021ബംഗളുരു: സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 2743 പേർക്ക്. നിലവിലെ കോവിഡ് രോഗികളുടെ എണ്ണം 39603 . അസുഖം ബേധമായവർ…
Featuredകർണാടകടെക്നോളജിപ്രധാന വാർത്തകൾബെംഗളൂരുപ്രഫ. ദേബബ്രത ദാസ് ബംഗളൂരു ഐ .ഐ.ഐ .ടി ബി ഡയറക്ടര്‍ by ടാർസ്യുസ് July 7, 2021 by ടാർസ്യുസ് July 7, 2021ബംഗളൂരു: ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ബാംഗ്ലൂരിന്റെ (ഐ .ഐ.ഐ .ടി ബി) പുതിയ ഡയറക്ടറായി പ്രഫ. ദേബബ്രത…
covid19Featuredകർണാടകബെംഗളൂരുകർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 3104 പേർക്ക്. മരണം 92 പേർ by ടാർസ്യുസ് July 6, 2021 by ടാർസ്യുസ് July 6, 2021ബംഗളുരു: സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 3104 പേർക്ക്. നിലവിലെ കോവിഡ് രോഗികളുടെ എണ്ണം 40016 . അസുഖം ബേധമായവർ…