ബെംഗളൂരു: മാണ്ഡ്യ ജില്ലയിലെ മേലുകോട്ടെയിൽ കാണാതായ സ്വകാര്യ സ്കൂൾ അധ്യാപികയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. പാണ്ഡവപുര താലൂക്കിലെ മാണിക്യഹള്ളി…
കർണാടക
- Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരു
ബംഗളൂരു: മദ്യപിച്ച് വാഹനമോടിക്കല്‍; 16 സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കെതിരെ കേസ്
ബംഗളൂരു: മദ്യപിച്ച് വാഹനമോടിച്ചതിന് ബംഗളൂരു നഗരത്തില്‍ 16 സ്കൂള്‍ ബസ് ഡ്രൈവർമാർക്കെതിരെ കേസെടുത്തു. ചൊവ്വാഴ്ച ബംഗളൂരു ട്രാഫിക് പൊലീസ് നടത്തിയ…
ബെംഗളൂരു : ബിയറിൻ്റെ എക്സൈസ് നികുതി വർധിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നു. ഫെബ്രുവരി ആദ്യ ആഴ്ചയോടെയാണ് നികുതി വർധനയുണ്ടാകുക.ഇതോടെ ബിയറിൻ്റെ വില…
- Featuredകർണാടകപ്രധാന വാർത്തകൾ
കർണാടകത്തിൽ നിന്ന് അയോധ്യയിലേക്ക് ആറു പ്രത്യേക തീവണ്ടി സർവീസുകളുമായി ദക്ഷിണപശ്ചിമ റെയിൽവേ
ബെംഗളൂരു : കർണാടകത്തിൽ നിന്ന് അയോധ്യയിലേക്ക് ആറുപ്രത്യേക തീവണ്ടി സർവീസുകളുമായി ദക്ഷിണപശ്ചിമ റെയിൽവേ. ബെംഗളൂരു, മൈസൂരു, തുമകൂരു, ചിത്രദുർഗ, ബെലഗാവി…
ബെംഗളൂരു : അയോധ്യയിലെ പ്രാണ പ്രതിഷ്ഠാചടങ്ങിന് പിന്നാലെയുള്ള ആഘോഷങ്ങളിൽ രണ്ടുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയതിനെത്തുടർന്ന് കലബുറഗിൽ നിരോധനാജ്ഞ. വ്യാഴാഴ്ച രാവിലെ ആറുവരെയാണ്…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾമംഗളുരു
വീട്ടമ്മയേയും മകളേയും ഭീഷണിപ്പെടുത്തി കവര്‍ച്ച; ഏഴംഗ സംഘം അറസ്റ്റില്‍
by adminby adminമംഗളൂരു: വീട്ടില്‍ കയറി ഗൃഹനാഥയേയും മകളേയും ഭീഷണിപ്പെടുത്തി കവർച്ച ചെയ്ത സംഭവത്തില്‍ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാർക്കള…
- Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരു
ബംഗളൂരു: വാഹനാപകടത്തെ തുടര്‍ന്ന് തര്‍ക്കം; ബംഗളൂരുവില്‍ ഡ്രൈവറെ റോഡിലൂടെ 400 മീറ്ററോളം വലിച്ചിഴച്ചു
ബംഗളൂരു: വാഹനാപകടത്തെ തുടർന്നുള്ള തർക്കത്തില്‍ ഡ്രൈവറെ ക്യാബ് ഡ്രൈവർ 400 മീറ്റർ റോഡിലൂടെ വലിച്ചിഴച്ചതായി പൊലീസ് പറഞ്ഞു .ജനുവരി 15…
- Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു: സംസ്ഥാനത്ത് 5.37 കോടി വോട്ടർമാർ;അന്തിമപട്ടിക പ്രസിദ്ധീകരിച്ചു
ബെംഗളൂരു: കർണാടകത്തിലെ വോട്ടർമാരുടെ അന്തിമപട്ടിക പ്രസിദ്ധീകരിച്ചു. 5.37 കോടി വോട്ടർമാരാണ് സംസ്ഥാനത്തുള്ളതെന്നും ഇതിൽ 17,937 വോട്ടർമാർ 100 വയസ്സു കഴിഞ്ഞവരാണെന്നും…
- Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്ക്: ഭക്ഷണ വിതരണ ആപ്പുകളിൽ നിന്ന് വിവരം തേടി ട്രാഫിക് പൊലീസ്
ബെംഗളൂരു നഗരത്തിലെഗതാഗതക്കുരുക്ക് അഴിക്കാൻ കർമ പദ്ധതിക്കു രൂപം നൽകാൻ ഭക്ഷണ വിതരണ ആപ്പുകളിൽ നിന്ന് ട്രാഫിക് പൊലീസ് വിവരം തേടി.…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
നഗരത്തില്‍ ആറാംക്ലാസുകാരനെ കാണാതായിട്ട് രണ്ടുദിവസം; തിരച്ചില്‍ ശക്തം
by adminby adminബെംഗളൂരു: ബെംഗളൂരുവില്‍നിന്ന് കാണാതായ ആറാംക്ലാസ് വിദ്യാര്‍ഥിക്കായി പോലീസിന്റെ തിരച്ചില്‍ പുരോഗമിക്കുന്നു. ബെംഗളൂരു വൈറ്റ്ഫീല്‍ഡില്‍നിന്ന് കാണാതായ പരിണവന്ന 12കാരനെ കണ്ടെത്താനായാണ് പോലീസ്…