Featuredകർണാടകബെംഗളൂരുരാഷ്ട്രീയംയു.ടി.ഖാദർ കർണാടക കോൺഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് by ടാർസ്യുസ് January 31, 2022 by ടാർസ്യുസ് January 31, 2022ബെംഗളൂരു: മുൻ മന്ത്രി കൂടിയായ യു.ടി.ഖാദറിനെ (52) കർണാടക കോൺഗ്രസ് നിയമസഭാ കക്ഷി ഉപനേതാവായി എഐസിസി നിയോഗിച്ചു. മഞ്ചേശ്വരം ഉപ്പള…
Featuredകർണാടകവിജയപുരയിൽ ഉണ്ടായത് നേരിയ ഭൂചലനം തന്നെ by ടാർസ്യുസ് January 31, 2022 by ടാർസ്യുസ് January 31, 2022ബെംഗളൂരു: വടക്കൻ കർണാടകയിലെ വിജയപുരയിൽ നേരിയ ഭൂചലനം. റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തിയതായി കർണാടക ഡിസാസ്റ്റർ മോണിറ്ററിങ് സെന്റർ…
Featuredകർണാടകപ്രധാന വാർത്തകൾചിക്കമഗളുരു:കാമുകിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി;രാത്രി മുഴുവൻ മൃതദേഹത്തിന് കാവലിരുന്ന് ആൺകുട്ടി by കൊസ്തേപ്പ് January 31, 2022 by കൊസ്തേപ്പ് January 31, 2022ചിക്കമഗളുരു: വനത്തിനുള്ളിൽ പ്രണയിനിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ പ്രായപൂർത്തിയാകാത്ത കാമുകൻ, രാത്രി മുഴുവൻ മൃതദേഹത്തിനു കാവലിരുന്നു. ഒരു വർഷമായി പ്രണയത്തിലായിരുന്ന…
Featuredകർണാടകബെംഗളൂരുവാഹനം വാങ്ങാനെത്തി അപമാനിതനാകേണ്ടി വന്ന യുവ കര്‍ഷകന്റെ വീട്ടില്‍ നേരിട്ടെത്തി മാപ്പ് പറഞ്ഞ് മഹീന്ദ്ര ഷോറൂം അധികൃതര്‍; പുത്തന്‍ ബൊലേറോയും നല്കി മടക്കം! by ടാർസ്യുസ് January 31, 2022 by ടാർസ്യുസ് January 31, 2022ബെംഗ്ളൂറു: വാഹനം വാങ്ങാനെത്തി അപമാനിതനാകേണ്ടി വന്ന യുവ കര്‍ഷകന്റെ വീട്ടില്‍ നേരിട്ടെത്തി മാപ്പ് പറഞ്ഞ് മഹീന്ദ്ര ഷോറൂം അധികൃതര്‍. ഉറപ്പുനല്‍കിയ പോലെ…
covid19Featuredകർണാടകബെംഗളൂരുകർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 28264 പേർക്ക്. 29244 പേർ രോഗമുക്തി നേടി by ടാർസ്യുസ് January 30, 2022 by ടാർസ്യുസ് January 30, 2022ബെംഗളൂരു: കർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 28264 പേർക്കാണ്. 29244 പേർ രോഗമുക്തി നേടി. 16.38% ശതമാനമാണ് സംസ്ഥാനത്തെ ഇന്നത്തെ…
Featuredകർണാടകബെംഗളൂരുനന്ദി ഹിൽസിൽ വാരാന്ത്യ സന്ദർശകരെ തടഞ്ഞു by കൊസ്തേപ്പ് January 30, 2022 by കൊസ്തേപ്പ് January 30, 2022ബെംഗളൂരു : ബെംഗളൂരുക്കാരുടെ പ്രിയപ്പെട്ട സ്ഥലങ്ങളിൽ ഒന്നായ നന്ദി ഹിൽസിലേക്കുള്ള യാത്ര സന്ദർശകർക്ക് ശനിയാഴ്ച രാവിലെ തടഞ്ഞു. നഗരത്തിൽ നിന്ന്…
covid19കർണാടകബെംഗളൂരുവിദ്യാഭ്യാസംസ്വകാര്യ സ്കൂളുകളിൽ ഓഫ് ലൈൻ ക്ലാസുകൾ പുനരാരംഭിക്കുന്നത് ഒരാഴ്ച കൂടി വൈകിയേക്കാം; ഡൽഹി പബ്ലിക് സ്കൂൾ ഈസ്റ്റ് പ്രിൻസിപ്പൽ മനില കാർവാലോ by ടാർസ്യുസ് January 30, 2022 by ടാർസ്യുസ് January 30, 2022ബെംഗളൂരു: നഗരത്തിലെ സ്വകാര്യ അൺ എയ്ഡഡ് സ്കൂളുകൾക്ക് ഫിസിക്കൽ ക്ലാസുകൾ പുനരാരംഭിക്കാൻ ഒരാഴ്ച കൂടി കാത്തിരിക്കേണ്ടി വന്നേക്കാം, പനി, കോവിഡ്…
covid19Featuredകർണാടകപ്രധാന വാർത്തകൾകർണാടക: സംസ്ഥാനത്ത് രാത്രി കർഫ്യൂ പിൻവലിച്ചു; നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് by admin January 29, 2022 by admin January 29, 2022ബെംഗളൂരു: കർണാടകയിൽ രാത്രി കർഫ്യൂ പിൻവലിച്ചു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ അധ്യക്ഷതയിൽ ഇന്ന് നടന്ന യോഗത്തിലാണ് തീരുമാനം. കോവിഡ് കേസുകളിൽ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുവർത്തൂർ – വൈറ്റ്ഫീൽഡ് മേൽപാലത്തിന് 488 കോടി by കൊസ്തേപ്പ് January 29, 2022 by കൊസ്തേപ്പ് January 29, 2022ബെംഗളൂരു • വർത്തുരിൽ മേൽപാല നിർമാണത്തിന് 488 കോടി രൂപയുടെ പദ്ധതിക്ക് മന്ത്രിസഭാ അനുമതി. 1.92 കിലോമീറ്റർ ദൂരത്തിലാണ് വർത്തൂരിനേയും…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബിഡിഎ സ്ഥലലേലത്തിൽ ക്രമക്കേട്; 6 പേർ പിടിയിൽ by കൊസ്തേപ്പ് January 29, 2022 by കൊസ്തേപ്പ് January 29, 2022ബെംഗളൂരു: ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ) സ്ഥലലേലത്തിൽ ക്രമക്കേട് നടത്തിയ 2 ജീവനക്കാർ ഉൾപ്പെടെ 6 പേർ അറസ്റ്റിൽ. ബിഡിഎ…