FeaturedUncategorizedകർണാടകപ്രധാന വാർത്തകൾബെംഗളൂരുഫ്രീഡം പാർക്കിൽ യൂണിവേഴ്സിറ്റി(പിയു) അധ്യാപകരുടെ നിരാഹാര സമരം by ദസ്തയേവ്സ്കി March 20, 2022 by ദസ്തയേവ്സ്കി March 20, 2022ബെംഗളൂരു: യൂണിവേഴ്സിറ്റി (പിയു) ഗെസ്റ്റ് അധ്യാപകരു ടെ നിരാഹാര സമരം ഫ്രീഡം പാർക്കിൽ ആരംഭിച്ചു. ഒരു മാസമായി സമരം തുടർന്നിട്ടും…
Uncategorizedകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളുരുവിൽ ചൂട് കൂടുന്നു ; അഞ്ച് വർഷത്തിനിടെ മാർച്ചിലെ ഉയർന്ന താപനില by ദസ്തയേവ്സ്കി March 20, 2022 by ദസ്തയേവ്സ്കി March 20, 2022ബെംഗളുരു : ബെംഗളുരുവിൽ അന്തരീക്ഷ താപനില കുത്തനെ ഉയരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മാർച്ച് മാസത്തിലുണ്ടായ ഉയർന്ന താപനിലയാണ് കഴിഞ്ഞ…
Featuredകാലാവസ്ഥകേരളംകർണാടകപ്രധാന വാർത്തകൾവടക്കൻ കർണാടകയിൽ മഴ ;ഒരു മരണം by കൊസ്തേപ്പ് March 20, 2022 by കൊസ്തേപ്പ് March 20, 2022ബംഗളുരു :ഹാവേരി വടക്കൻ കർണാടകയിൽ പരക്കെ മഴ. ഹാവേരിയിൽ മിന്നലേറ്റ് കർഷകൻ മരിച്ചു. ഹംഗൽ കൊണ്ടോജി ഗ്രാമത്തിലെ രവി നീലപ്പ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകുടക് വഴിയുള്ള ഹാസൻ- കേരള ദേശീയപാത പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യം by ദസ്തയേവ്സ്കി March 19, 2022 by ദസ്തയേവ്സ്കി March 19, 2022ബംഗളൂരു: കുടക് വഴി കടന്നുപോവുന്ന നിർദിഷ്ട ഹാസൻ -കേരള നാലുവരി പാത പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യം. ഹാസൻ- കേരള പാതയടക്കം…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുവിദ്വേഷ പ്രചാരണത്തിന് പുനീത് രാജ്കുമാറിനെ കരുവാക്കി പോസ്റ്റ് കാര്‍ഡ് by ദസ്തയേവ്സ്കി March 19, 2022 by ദസ്തയേവ്സ്കി March 19, 2022ബംഗളൂരു: അന്തരിച്ച യുവനടന് പുനീത് രാജ്കുമാറിനെ മുസ്ലിംകള്ക്കെതിരായ വിദ്വേഷ പ്രചാരണത്തിന് കരുവാക്കി പോസ്റ്റ് കാര്‍ഡ് ന്യൂസ്.കള്ളവാര്‍ത്തകളുടെയും വര്‍ഗീയ വിദ്വേഷ വാര്‍ത്തകളുടെയും…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകേറിവാടാ മക്കളെ , 6:30 നു ഗേറ്റ് പൂട്ടും : ഫൈനൽ കാണാം കൂട്ടത്തോടെ ലൈവ് ആയി ;ഐ എസ് എൽ ഫൈനൽ ലൈവ് സ്ട്രീമിങ് ബംഗളുരുവിൽ by ദസ്തയേവ്സ്കി March 19, 2022 by ദസ്തയേവ്സ്കി March 19, 2022ബെംഗളൂരു : മാർച്ച് 20 ന് ഗോവയിൽ വെച്ച് നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് 2021-22 ഫൈനൽ മത്സരത്തിന്റെ തത്സമയ…
Featuredകർണാടകപ്രധാന വാർത്തകൾദാരുണമായ അപകടം;തുമകുരുവില്‍ സ്വകാര്യ ബസ് മറിഞ്ഞു 8പേർ മരിച്ചു; 20 പേർക്ക് by ദസ്തയേവ്സ്കി March 19, 2022 by ദസ്തയേവ്സ്കി March 19, 2022പരിക്ക്തുമകൂർ: പാവഗഡ താലൂക്കിലെ പാലാവള്ളിക്കട്ടയ്ക്ക് സമീപം ശനിയാഴ്ച രാവിലെ സ്വകാര്യ ബസ് മറിഞ്ഞ് 8പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുചർച് സ്ട്രീറ്റിൽ വര്യന്ത്യങ്ങളിൽ വാഹന നിയന്ത്രണം ;കൊമേർഷ്യൽ സ്ട്രീറ്റിലും ബ്രിഗേഡ് റോഡിലും കൂടി പരിഗണനയിൽ by ദസ്തയേവ്സ്കി March 19, 2022 by ദസ്തയേവ്സ്കി March 19, 2022ബെംഗളൂരു: ചർച്ച് സ്ട്രീറ്റിൽ വാരാന്ത്യ ങ്ങളിൽ വാഹന നിരോധനം ഏർപ്പെടുത്തി കാൽനട, സൈക്കിൾ യാത്ര സൗഹൃദമാക്കിയതിന് സമാനമായി കൂടുതൽ നഗര…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകര്ണാടകയില് വാഹനമിടിച്ച് അപകടത്തില്‍പെടുന്നവര്‍ക്കുള്ള നഷ്ടപരിഹാരം വര്‍ധിപ്പിച്ചു; പരിക്കേറ്റവര്‍ക്ക് 50,000 രൂപയും മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ട് ലക്ഷവും ലഭിക്കും; ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും by ദസ്തയേവ്സ്കി March 19, 2022 by ദസ്തയേവ്സ്കി March 19, 2022ബെംഗ്ളൂറു: വാഹനമിടിച്ച് അപകടത്തില്‍പെടുന്നവര്‍ക്കുള്ള നഷ്ടപരിഹാരം കര്‍ണാടക സര്‍കാര്‍ വര്‍ധിപ്പിച്ചു.പരിക്കേറ്റവര്‍ക്കും മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും ഉള്ള നഷ്ടപരിഹാരം വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍കാര്‍ ഉത്തരവിട്ടു.…
Featuredകർണാടകദേശീയംപ്രധാന വാർത്തകൾയുക്രൈനില് ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും; മെഡിക്കല്‍ കോളജിന് വിട്ടുനല്‍കുമെന്ന് കുടുംബം by ദസ്തയേവ്സ്കി March 19, 2022 by ദസ്തയേവ്സ്കി March 19, 2022ന്യൂഡൽഹി: യുക്രൈനിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥി നവീൻ ശേഖരപ്പയുടെ മൃതദേഹം മാർച്ച് 21 തിങ്കളാഴ്ച നാട്ടിലെത്തിക്കും. പുലർച്ചെ മൂന്ന് മണിക്ക്…