Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകുത്തി നിറച്ചുള്ള ബസ്സ് സർവീസുകൾ :കോടികൾ പിഴ :കൂസലില്ലാതെ നിയമ ലംഘനം by ദസ്തയേവ്സ്കി March 23, 2022 by ദസ്തയേവ്സ്കി March 23, 2022ബെംഗളൂരു: ജനത്തെ കുത്തിനി റച്ചു പായുന്ന സ്വകാര്യ ബസുക ളിൽ നിന്നു 2 വർഷത്തിനിടെ 40 കോടി രൂപ പിഴയീടാക്കിയതായി…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുദ് പെന്തക്കോസ്ത് മിഷൻ കൺവൻഷൻ നാളെ മുതൽ by ദസ്തയേവ്സ്കി March 23, 2022 by ദസ്തയേവ്സ്കി March 23, 2022ബെംഗളൂരു ദ് പെന്തക്കോസ്ത് മിഷൻ ബെംഗളൂരു സെന്റർ കൺ വൻഷൻ നാളെ ആരംഭിക്കും. ഹെന്നൂർ-ബാഗലൂർ റോഡിലെ ഗദലഹള്ളി സെന്റ് മൈക്കിൾസ്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരു ഹൈദരാബാദ് ദേശീയപാത 6 വരിയായി വികസിപ്പിക്കും by ദസ്തയേവ്സ്കി March 23, 2022 by ദസ്തയേവ്സ്കി March 23, 2022ബെംഗളൂരു: ബെംഗളൂരു ഹൈദരാബാദ് ദേശീയപാത (എൻഎച്ച് 44) 6 വരിയായി വികസിപ്പിക്കും. 570 കിലോമീറ്റർ ദൂരമാണ് 4,750 കോടി രൂപ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുമഹാദേവപുരയിൽ രാത്രി മാലിന്യശേഖരണം ആരംഭിച്ചു. by കൊസ്തേപ്പ് March 23, 2022 by കൊസ്തേപ്പ് March 23, 2022ബെംഗളൂരു: മഹാദേവപുരയിൽ രാത്രി മാലിന്യശേഖരണം ആരംഭിച്ചു. മഹാദേവപുര ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിലാണ് വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് രാത്രി മാലിന്യം ശേഖരിക്കുന്നതിന്…
Featuredകർണാടകപ്രധാന വാർത്തകൾവിജയപുരയിൽ നേരിയ ഭൂചലനം by ദസ്തയേവ്സ്കി March 23, 2022 by ദസ്തയേവ്സ്കി March 23, 2022ബെംഗളൂരു: കർണാടകയിലെ വിജയപുര ജില്ലയിൽ നേരിയ ഭൂചലനം രേഖപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ 11.48 ന് റിക്ടർ സ്കെയിലിൽ 3.5 തീവ്രത…
Featuredകർണാടകപ്രധാന വാർത്തകൾയുക്രയിനിൽ നിന്ന് മടങ്ങിയ വിദ്യാർഥികൾക്ക് പഠനം പൂർത്തിയാക്കാൻ സൗകര്യം നൽകുമെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി by ദസ്തയേവ്സ്കി March 22, 2022 by ദസ്തയേവ്സ്കി March 22, 2022ബെംഗളൂരു: യുക്രയിനിൽ നിന്ന് മടങ്ങിയ മെഡിക്കൽ വിദ്യാർഥികൾക്ക് കർണാടകയിലെ മെഡിക്കൽ കോളജുകളിൽ പഠനം പൂർത്തിയാക്കാനുള്ള സൗകര്യം ഉടൻ ഒരുക്കുമെന്ന് ആരോഗ്യ,…
Featuredകർണാടകപ്രധാന വാർത്തകൾശിവമൊഗ്ഗ:കാമുകി ജീവനൊടുക്കിയതോടെ കല്യാണ ദിനത്തില്‍ വരന് മുങ്ങി; ആത്മഹത്യക്ക് ശ്രമിച്ച് വധു by ദസ്തയേവ്സ്കി March 22, 2022 by ദസ്തയേവ്സ്കി March 22, 2022ബംഗളൂരു: കല്യാണ ദിനത്തില്‍ കാമുകി ജീവനൊടുക്കിയതോടെ വരന് ഒളിച്ചോടി. വരന്റെ ചതിയില്‍ മനം നൊന്ത് വധു ആത്മഹത്യക്ക് ശ്രമിച്ചു.ശിവമൊഗ്ഗയിലാണ് വിവാഹ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുനോവായി നവീന്റെ അന്ത്യയാത്ര; മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറി by കൊസ്തേപ്പ് March 22, 2022 by കൊസ്തേപ്പ് March 22, 2022ബംഗളൂരു: യുക്രെയ്നിലെ യുദ്ധഭൂമിയില്‍ റഷ്യന്‍ ഷെല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ണാടക ഹാവേരി സ്വദേശിയും മെഡിക്കല്‍ വിദ്യാര്‍ഥിയുമായ നവീന്‍ ശേഖരപ്പ ഗ്യാനഗൗഡറിന്റെ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുനന്ദിഹിൽസ് വാരാന്ത്യ നിരോധനം: നൂറു കണക്കിന് സന്ദർശകരെ തിരിച്ചയച്ചു by ദസ്തയേവ്സ്കി March 22, 2022 by ദസ്തയേവ്സ്കി March 22, 2022ബെംഗളൂരു : കൊവിഡ് മൂന്നാം തരംഗത്തിന് മുന്നോടിയായി സന്ദർശകർക്ക് ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ വാരാന്ത്യ നിരോധനം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന വസ്തുത…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുദേശീയ പതാകയ്ക്ക് പകരം കാവി പതാകയാക്കുമെന്ന വിവാദ പ്രസ്താവനയുമായി കര്‍ണാടക ആര്‍എസ്എസ് നേതാവ് കല്ലഡ്ക പ്രഭാകര്‍ by ദസ്തയേവ്സ്കി March 21, 2022 by ദസ്തയേവ്സ്കി March 21, 2022ബെംഗളൂരു: ഭാവിയില്‍ ദേശീയ പതാകയ്ക്ക് പകരം കാവി പതാക സ്ഥാപിക്കുമെന്ന വിവാദ പ്രസ്താവനയുമായി കര്‍ണാടകയിലെ ആര് എസ് എസ് നേതാവ്…