Featuredകർണാടകബിസിനസ്ബെംഗളൂരുപാക്കറ്റ് പൊറോട്ട പാവപ്പെട്ടവര്‍ വാങ്ങാറില്ല; പൊറോട്ട ജി.എസ്.ടിയില്‍ വിശദീകരണവുമായി സി.ബി.ഐ.സി by admin June 14, 2020 by admin June 14, 2020ന്യൂഡല്‍ഹി: പൊറോട്ടക്ക് 18 ശതമാനം ജി.എസ്.ടി ഈടാക്കാനുള്ള കര്‍ണാടക അതോറിറ്റി ഓഫ് അഡ്വാന്‍സ് റൂളിങ്ങിെന്റ (എ.എ.ആര്)നീക്കം രാജ്യത്ത് വലിയ വിവാദത്തിനായിരുന്നു…
covid19Featuredകർണാടകഇന്ന് കർണാടകയിൽ 7 മരണം,ബംഗളുരുവിൽ മാത്രം 4 പേർ : പുതിയ 271 കേസുകൾ by admin June 12, 2020 by admin June 12, 2020ഏറ്റവും കൂടുതൽ കോവിഡ്മരണം റിപ്പോർട് ചെയ്തത് കഴിഞ്ഞ 24 മണിക്കൂറിലാണ് . 7 പേരാണ് കർണാടകയിൽ കോവിഡ് ബാധിച്ച മരിച്ചത്…
Featuredകർണാടകപ്രധാന വാർത്തകൾരണ്ടു മാസത്തെ വൈദ്യതി ബില്ല് ബെസ്കോം എഴുതി തള്ളിയോ? പ്രചരിക്കുന്ന വാർത്തയുടെ നിജസ്ഥിതി പരിശോധിക്കാം by admin June 12, 2020 by admin June 12, 2020ബെംഗളൂരു: മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ (എംഎസ്എംഇ) ലോക്കഡോൺ കാലത്തേ പ്രതി സന്ധികൾ പരിഹരിക്കുന്നതിന്റെ ഭാഗമായി അത്തരം കമ്പനികളുടെ 2…
Featuredകർണാടകപ്രധാന വാർത്തകൾവിദ്യാഭ്യാസംഏഴാം ക്ലാസ് വരെ ഓൺലൈൻ ക്ലാസ്സുകൾക്ക് നിരോധനവുമായി കർണാടക:സ്കൂളുകൾക്ക് പുതിയ നിർദ്ദേശം by admin June 11, 2020 by admin June 11, 2020ബെംഗളൂരു :വിദ്യാഭ്യാസ മന്ത്രി എസ് സുരേഷ് കുമാർ ബുധനാഴ്ച അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ ക്ലാസുകൾ നിരോധിച്ചു കൊണ്ട്…
covid19കർണാടകകർണാടകയിൽ ഇന്ന് പുതിയ 204 പുതിയ രോഗികൾ :3 മരണം by admin June 11, 2020 by admin June 11, 2020ബെംഗളുരു : കർണാടകയിൽ ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് 204 പേർക്ക്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 6245…
കർണാടകവിദ്യാഭ്യാസംകർണാടകയിൽ എസ് എസ് എൽ സി പരീക്ഷ റദ്ദാക്കില്ല by admin June 10, 2020 by admin June 10, 2020ബെംഗളുരു : കർണാടകയിൽ എസ് എസ് എൽ സി പരീക്ഷ റദ്ദാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എസ് സുരേഷ് കുമാർ പറഞ്ഞു.…
Featuredകർണാടകവിദ്യാഭ്യാസംഅഞ്ചാം ക്ലാസ് വരെ ഓൺലൈൻ ക്ലാസുകൾ നിരോധിച്ചു കർണാടക : പ്രൈവറ്റ് സ്കൂളുകൾ ഓൺലൈൻ ക്ലാസിനു ഫീസ് ഈടാക്കരുത് by admin June 10, 2020 by admin June 10, 2020ബെംഗളൂരു : അൺലോക്കിങ്ങിന്റെ ഭാഗമായി സ്കൂളുകൾ തുറക്കാത്തതിനാൽ സ്കൂളുകൾ ആരംഭിച്ച ഓൺലൈൻ ക്ലാസുകൾ നിരോധിച്ചു കർണാടക സർക്കാർ ഉത്തരവായി .…
covid19Featuredകർണാടകഇന്ന് കർണാടകയിൽ 120 പേർക്ക് കോവിഡ് 19 :3 മരണം by admin June 10, 2020 by admin June 10, 2020ബെംഗളൂരു : ഇന്ന് കർണാടകയിൽ 120 പേർക്ക് പുതിയതായി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ മറ്റു രാജ്യങ്ങളിൽ നിന്നും എത്തിയവർ…
covid19Featuredകർണാടകഇന്ന് പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 308 പേർക്ക് : 387 പേർക്ക് രോഗം ഭേദമായി, മൂന്ന് മരണം by admin June 8, 2020 by admin June 8, 2020ബെംഗളൂരു : കർണാടകയിൽ ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് 308 പേർക്ക്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 5760…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരുവിലെ മലയാളി സംഘടനകള്‍ക്ക് കീഴിലെ പള്ളികള്‍ തുറക്കുന്നത് നീട്ടി by admin June 8, 2020 by admin June 8, 2020ബംഗളൂരു: കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ബംഗളൂരുവിലെ വിവിധ മലയാളി സംഘടനകള്‍ക്ക് കീഴിലുള്ള പള്ളികള്‍ തുറക്കുന്നത് നീട്ടി. രണ്ടാഴ്ച്ച കഴിഞ്ഞ്…