കർണാടകപ്രധാന വാർത്തകൾബെംഗളൂരുകാറാപകടം :നിലംബൂർ സ്വദേശി മരണപ്പെട്ടു by ദസ്തയേവ്സ്കി April 30, 2022 by ദസ്തയേവ്സ്കി April 30, 2022ബെംഗളൂരു ഹാവേരി രാനേബേണ്ണൂരിലുണ്ടായ കാറപകടത്തിൽ നിലമ്പൂർ പോത്തുകൽ എടപ്പറ്റ വീട്ടിൽ ഫിറോസ് ഘാന്റെ മകൻ സഹൽ | (24) മരിച്ചു.കാറിൽ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടക മന്ത്രി സഭ വികസനം അമിത് ഷായുടെ സന്ദർശനത്തിന് ശേഷം :മുഖ്യമന്ത്രി by ദസ്തയേവ്സ്കി April 30, 2022 by ദസ്തയേവ്സ്കി April 30, 2022ബെംഗളൂരു :കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മേയ് 3ന് ബെംഗളൂരുവിൽ എത്തുമ്പോൾ മന്ത്രി സഭാ വികസന ചർച്ചയ്ക്കായി അവസരം…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംവിദ്വേഷ പ്രസംഗങ്ങൾ തടയാൻ പ്രത്യേക സമിതി രൂപീകരിക്കും :ബൊമ്മ by ദസ്തയേവ്സ്കി April 30, 2022 by ദസ്തയേവ്സ്കി April 30, 2022ബെംഗളൂരു : വിദ്വേഷ പ്രസംഗങ്ങൾ നിയന്ത്രിക്കാൻ സർക്കാർ പ്രത്യേക സമിതി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മ പറഞ്ഞു. സുപ്രീം കോടതി…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംകർണാടക പിടി വിടില്ല :150 സീറ്റുറപ്പിക്കാൻ തന്ത്രവുമായി ബി ജെ പി by ദസ്തയേവ്സ്കി April 29, 2022 by ദസ്തയേവ്സ്കി April 29, 2022ബെംഗളൂരു: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ സജീവമാക്കി ബി ജെ പി സംസ്ഥാന നേതൃത്വം.224 സീറ്റുകളില്‍…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടക: പോലീസ് ഉദ്യോഗസ്ഥൻ സർവീസ് റൈഫിൾ ഉപയോഗിച്ച് സ്വയം വെടിവച്ചു മരിച്ചു by ദസ്തയേവ്സ്കി April 29, 2022 by ദസ്തയേവ്സ്കി April 29, 2022ഉഡുപ്പി: വെള്ളിയാഴ്ച സ്വയം നിറയൊഴിച്ച പോലീസുകാരൻ വെടിയേറ്റ് മരിച്ചതായി റിപ്പോർട്ട്.ആംഡ് റിസർവ് പോലീസ് ഫോഴ്സിലെ ഹെഡ് കോൺസ്റ്റബിൾ രാജേഷ് കുന്ദർ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുവ്യാപാരികൾക്ക് ആശ്വാസമായി; അവന്യൂ റോഡ് പണി വേഗത്തിലാക്കുന്നു, മെയ് പകുതിയോടെ പൂർത്തിയാക്കും by ദസ്തയേവ്സ്കി April 29, 2022 by ദസ്തയേവ്സ്കി April 29, 2022തിരക്കേറിയ അവന്യൂ റോഡിലെ വ്യാപാരികൾക്ക് ആശ്വാസമായി, ബെംഗളൂരു സ്മാർട്ട് സിറ്റി ലിമിറ്റഡ് (ബെൻഎസ്സിഎൽ) ചെയർപേഴ്സൺ രാകേഷ് സിംഗ് 20 ദിവസത്തിനുള്ളിൽ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുപോലീസ് സബ് ഇൻസ്പെക്ടർ തസ്തികകളിലേക്ക് പുനഃപരീക്ഷ നടത്തും; കർണാടക സംസ്ഥാന സർക്കാർ by ദസ്തയേവ്സ്കി April 29, 2022 by ദസ്തയേവ്സ്കി April 29, 2022കഴിഞ്ഞ വർഷം ഒക്ടോബറിൽ നടന്ന പോലീസ് സബ് ഇൻസ്പെക്ടർ (പിഎസ്ഐ) പരീക്ഷയുടെ ഫലം കർണാടക സർക്കാർ വെള്ളിയാഴ്ച പിൻവലിക്കുകയും ഒന്നിലധികം…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരു‘ആൽമരം മ്യൂസിക് ബാൻഡ് ബെംഗളൂരുവിൽ by ദസ്തയേവ്സ്കി April 29, 2022 by ദസ്തയേവ്സ്കി April 29, 2022ബെംഗളൂരു: ബെംഗളൂരു മലയാളികളുടെ ഫെയ്സ്ബുക്ക് കൂട്ടായ്മയായ ‘ബാംഗ്ലൂർ മലയാളീസ് സോണി’ൻെറ വിഷു-ഈസ്റ്റർ-ഈദ് ആഘോ ഷത്തോടനുബന്ധിച്ച് ഉദ്യാന നഗരത്തിൽ ‘ആൽമരം മ്യുസിക്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംവിദ്യാഭ്യാസംഹിന്ദി ദേശീയ തലത്തില്‍ ആശയവിനിമയ ഭാഷ; പഠിക്കുന്നതില്‍ തെറ്റൊന്നുമില്ല -കര്‍ണാടക മന്ത്രി by കൊസ്തേപ്പ് April 29, 2022 by കൊസ്തേപ്പ് April 29, 2022ബംഗളൂരു: സംസ്ഥാനത്ത് കന്നഡ ഭാഷക്ക് സംസ്ഥാന സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ മുന്‍ഗണന നല്‍കുമെന്ന് കര്‍ണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി സി.എന്‍…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഅഴിമതി:81 സർക്കാർ ജീവനക്കാർ നടപടി നേരിടുന്നതായി റിപ്പോർട്ട് by ദസ്തയേവ്സ്കി April 29, 2022 by ദസ്തയേവ്സ്കി April 29, 2022ബെംഗളൂരു :അഴിമതി, കെടുകാര്യസ്ഥത എന്നിവയുമായി ബന്ധപ്പെട്ട് 81 സർക്കാർ ജീവനക്കാർ അച്ചടക്ക നടപടി നേരിടുന്നതായി പൊതുഭരണവകുപ്പ് റിപ്പോർട്ട്. ഐഎഎസ്, ഐപിഎസ്,…