ബംഗളൂരു: ഇന്ത്യ എന്ന പേരിനോട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇത്രയധികം വിരോധം എന്തിനാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. 2024ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്…
കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സമൂഹമാധ്യമത്തില്‍ അധിക്ഷേപിച്ച സംഭവത്തില്‍ നടൻ വിനായകനെതിരെ സിനിമാ സംഘടനകള്‍ നടപടിയെടുത്തേക്കും. പൊലീസിന്റെ…
ബംഗളൂരു: തെരഞ്ഞെടുപ്പ് കമീഷന് സമര്‍പ്പിച്ച രേഖകള്‍ പ്രകാരം, രാജ്യത്തെ ഏറ്റവും സമ്ബന്നനായ എം.എല്‍.എ കര്‍ണാടക ഉപമുഖ്യമന്ത്രിയും കര്‍ണാടക പി.സി.സി അധ്യക്ഷനുമായ…
രാജ്യത്തെ ഏറ്റവും സമ്ബന്നനായ എംഎല്‍എ കര്‍ണാടക ഉപമുഖ്യമന്ത്രിയും പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനുമായ ഡി.കെ ശിവകുമാര്‍.1,413 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി.…
രാജ്യത്ത് ഇന്ത്യയെന്ന പുതിയ പ്രതിപക്ഷ സഖ്യ പേര് പ്രഖ്യാപിച്ചതിനെതിരെ കേസ്. 26 പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ ദില്ലി പൊലീസാണ് കേസെടുത്തിരിക്കുന്നത്. ‘ഇന്ത്യ…
ബെംഗളൂരു: ‘കണ്ണേ കരളേ കുഞ്ഞൂഞ്ഞേ…, പ്രിയനേതാവിന്റെ ഭൗതികദേഹം പൊതുദർശനത്തിനുവെച്ച കർണാടക മുൻമന്ത്രി ടി. ജോണിന്റെ വസതിക്കുപുറത്ത് തടിച്ചുകൂടിയ മലയാളികൾ സ്നേഹത്തോടെ…
ബെംഗളുരു: ബെംഗളുരുവില്‍ നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യ സമ്മേളനത്തിന് ഇന്ത്യയെന്ന് പേര് നല്കി. ഇന്ത്യന്‍ നാഷണല്‍ ഡെമോക്രാറ്റിക് ഇന്‍ക്ലൂസീവ് അലയന്‍സ്…