Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾതെരുവുനായകള് ഇങ്ങനെ പേപ്പട്ടികള്‍ ആയതെങ്ങനെ! 4 വയസ്സുകാരിയുടെ ദാരുണ മരണത്തില്‍ പ്രതിഷേധം കത്തുന്നു, by admin August 22, 2025 by admin August 22, 2025ബെംഗളൂരുവില്‍ നാല് വയസ്സുകാരി ഖദീര ബാനു തെരുവ് നായയുടെ ക്രൂരമായ ആക്രമണത്തില്‍ മരിച്ച ദാരുണ സംഭവം രാജ്യവ്യാപകമായി തെരുവ് നായ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾകനത്തമഴയിൽ ഗ്രാമത്തിൽ ഒറ്റപ്പെട്ടത് 40 ഓളം കുടുംബങ്ങൾ by admin August 22, 2025 by admin August 22, 2025മൈസൂരു : വ്യാഴാഴ്ചയുണ്ടായ കനത്തമഴയിൽ ഒരു ഗ്രാമത്തിൽ ഒറ്റപ്പെട്ടത് 40 ഓളം കുടുംബങ്ങൾ. ബെളഗാവി ജില്ലയിലെ അത്താണിക്കടുത്തുള്ള ഹുലഗാബൽ ഗ്രാമത്തിലാണ്…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുഗിഗ് വർക്കേഴ്സ് ക്ഷേമ ബില്‍ കർണാടക നിയമസഭയില്‍ പാസാക്കി by admin August 21, 2025 by admin August 21, 2025ബംഗളൂരു: ഭക്ഷണ സാധനങ്ങള്‍, ഇ-മാര്‍ക്കറ്റ്, ലോജിസ്റ്റിക്സ് സർവിസ്, ആരോഗ്യ സേവനങ്ങള്‍, ട്രാവൽ തുടങ്ങി ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകളില്‍ ജോലി ചെയ്യുന്ന…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബൈക്കും മിനി ട്രക്കും കൂട്ടിയിടിച്ച് രണ്ട് മെഡിക്കൽ വിദ്യാർഥികൾ മരിച്ചു by admin August 21, 2025 by admin August 21, 2025മൈസൂരു : ശിവമോഗയിൽ ബെംഗളൂരു-ഹൊന്നവാര റോഡിലുള്ള സർക്യൂട്ട് ഹൗസിന് സമീപം ബൈക്കും മിനി ട്രക്കും കൂട്ടിയിടിച്ച് രണ്ട് മെഡിക്കൽ വിദ്യാർഥികൾ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു സിറ്റി സർവകലാശാലയ്ക്ക് മൻമോഹൻ സിങ്ങിൻ്റെ പേര് ; ബിൽ പാസാക്കി by admin August 21, 2025 by admin August 21, 2025ബെംഗളൂരു : ബെംഗളൂരു സിറ്റി സർവകലാശാലയ്ക്ക് മുൻപ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിൻ്റെ പേര് നൽകുന്നതിനുള്ള ബിൽ കർണാടക നിയമസഭ പാസാക്കി.…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾസംസ്ഥാനത്ത് മഴക്കെടുതിയിൽമരണം രണ്ടായി by admin August 21, 2025 by admin August 21, 2025മൈസൂരു : സംസ്ഥാനത്ത് മഴക്കെടുതിയിൽമരണം രണ്ടായി. വീടിൻ്റെ മേൽക്കൂര തകർന്നാണ് വ്യത്യസ്ത സംഭവങ്ങളിലായി രണ്ടുമരണവും. ബുധനാഴ്ച പുലർച്ചെ ബെളഗാവി ജില്ലയിലെ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുകാറുവാങ്ങാന് പണമില്ല; ഡ്രൈവിംഗ് പാഷനായി ഓട്ടോ വാങ്ങി; കൈയ്യടി നേടി ബെംഗളൂരു സ്വദേശിനി by admin August 20, 2025 by admin August 20, 2025ഏറെ നാള് ആഗ്രഹിച്ച കാര്യം പിന്തുടര്ന്ന് നേടുമ്പോള്‍ കിട്ടുന്നത് ചില്ലറ സന്തോഷമൊന്നുമായിരിക്കില്ല. ബെംഗളൂരു സ്വദേശിനിയായ ഒരു യുവതി ഡ്രൈവിംഗിനോടുള്ള തന്റെ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു നമ്മ മെട്രോ യെല്ലോ ലൈന്‍ തുറന്നതോടെ ഹൊസൂര്‍ റോഡിലെ ഗതാഗതക്കുരുക്കിന് ഗണ്യമായ കുറവ് by admin August 20, 2025 by admin August 20, 2025നമ്മ മെട്രോയുടെ യെല്ലോ ലൈന്‍ തുറന്നതോടെ ഹൊസൂര്‍ റോഡിലെ ഗതാഗത കുരുക്കിന് ഗണ്യമായ കുറവ് വന്നതായി റിപ്പോര്‍ട്ട്.ഓഗസ്റ്റ് 10ന് യെല്ലോ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു : വിവാഹത്തിന് നിര്‍ബന്ധിച്ചതിനാല്‍ അരുംകൊല, പാതി കത്തി, നഗ്നമായ നിലയില്‍ മൃതദേഹം; പ്രതി പിടിയില്‍ by admin August 20, 2025 by admin August 20, 2025കർണാടകയിലെ ചിത്രദുർഗ കൊലപാതകത്തില്‍ പ്രതി ചേതൻ പിടിയില്‍. ഇരുപതുകാരിയെ കൊലപ്പെടുത്തി പെട്രൊളൊഴിച്ച് കത്തിച്ച കേസിലെ പ്രതിയാണ് പിടിയിലായിരിക്കുന്നത്.ലൈംഗിക ബന്ധത്തിലേർപ്പെട്ട ശേഷം…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുകേരളത്തിലില്ലാത്ത സ്വാതന്ത്ര്യം എനിക്ക് ബെംഗളൂരുവില്‍ ലഭിക്കുന്നു”; സോഷ്യല്‍ മീഡിയയില്‍ വൈറലായി കണ്ണൂര്ക്കാരൻ്റെ പോസ്റ്റ് by admin August 20, 2025 by admin August 20, 2025ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കുക, ഇഷ്ടമുള്ള ജോലി ചെയ്യുക തുടങ്ങി സ്വന്തം നാട്ടില്‍ നിന്ന് ചെയ്യാൻ പേടിയുള്ള പലതും മിക്കവാറും ആളുകള്‍…