covid19Featuredകർണാടകപ്രധാന വാർത്തകൾകർണാടക;കോവിഡ് നിരക്ക് കുറയുന്നു ,ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം by admin May 27, 2021 by admin May 27, 2021ബംഗളുരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 24214 പേർക്കാണ്. 31459 പേർ രോഗമുക്തി നേടി. 476 മരണങ്ങളാണ് ഇന്ന് രേഖപ്പെടുത്തിയത്…
Featuredകർണാടകപ്രധാന വാർത്തകൾമീൻ ലോറിയിൽ നിന്ന് രണ്ട് ക്വിന്റല്‍ കഞ്ചാവ് പിടികൂടി; മലയാളികളടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു by admin May 27, 2021 by admin May 27, 2021കാസര്‍ഗോഡ്: മംഗളൂരുവില്‍ മീന്‍ ലോറിയില്‍ കടത്തുകയായിരുന്ന രണ്ട് ക്വിന്റല്‍ കഞ്ചാവ് പിടികൂടി. സംഭവത്തില്‍ രണ്ടു മലയാളികളടക്കം നാലുപേരെ പൊലീസ് അറസ്റ്റ്…
covid19Featuredകർണാടകബെംഗളൂരുകർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 26811 പേർക്ക്. 40741 പേർ രോഗമുക്തി നേടി by admin May 26, 2021 by admin May 26, 2021ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 26811 പേർക്കാണ്. 40741 പേർ രോഗമുക്തി നേടി. 530 കോവിഡ് മരണങ്ങൾ ഇന്ന്…
Featuredകേരളംകർണാടകകഞ്ചാവ് എത്തിക്കുന്നത് കര്‍ണാടകയില്‍ നിന്ന്; കാസര്‍കോട്ടേക്ക് കഞ്ചാവ് കടത്തിയത് നിരവധി കേസുകളിലെ പ്രതികള്‍ by admin May 26, 2021 by admin May 26, 2021കാസര്‍കോട്: പച്ചക്കറിയെന്ന വ്യാജേന സ്കൂടെറില്‍ കഞ്ചാവ് കടത്തിയ പ്രതികളുടെ പേരില്‍ കൊലപാതകം, പിടിച്ചുപറി, വധശ്രമം, കഞ്ചാവ് കടത്ത് തുടങ്ങി നിരവധി കേസുകള്‍…
covid19Featuredകർണാടകബെംഗളൂരുചാണകവരളിയും ആര്യവേപ്പിലയും കൂട്ടി അഗ്നിഹോത്ര ജാഥ നടത്തി ബി.ജെ.പി എം.എല്‍.എയുടെ കൊവിഡ് ‘പോരാട്ടം’ by admin May 26, 2021 by admin May 26, 2021ബംഗളൂരു: കൊവിഡ് വ്യാപനം അതിരൂക്ഷമായിരിക്കേ അശാസ്ത്രീയ നടപടിയുമായി ബി.ജെ.പി എം.എല്‍.എ. ചാണകവരളിയും ആര്യവേപ്പിലയും കൂട്ടി തീയിട്ട് പുകച്ച് കൊവിഡിനെ തുരത്തല്‍ ജാഥ…
covid19Featuredകർണാടകകൊവിഡ് പരിശോധന ഫലം വൈകി; 40 ലാബുകള്‍ക്ക് പിഴ ചുമഴ്ത്തി കര്‍ണാടക സര്‍ക്കാര്‍; പരിശോധന ഫലം ഐസിഎംആര്‍ വെബ്സൈറ്റില്‍ നല്‍കാത്ത ലാബുകള്‍ പൂട്ടിച്ചു by admin May 26, 2021 by admin May 26, 2021ബെംഗളൂരു: 24 മണിക്കൂറിനുള്ളില്‍ കൊവിഡ് പരിശോധന ഫലം നല്‍കാത്ത 40 ലാബുകള്‍ക്ക് 20.19 ലക്ഷം രൂപ പിഴയിട്ട് കര്‍ണാടക സര്‍ക്കാര്‍. ഒന്‍പത്…
covid19Featuredകർണാടകബിസിനസ്SRS ട്രാവൽസിന്റെ ഉടമ കോവിഡ് മൂലം മരിച്ചു. by admin May 25, 2021 by admin May 25, 2021SRS ട്രാവൽസിന്റെ ഉടമ കോവിഡ് മൂലം മരിച്ചു. എസ്ആർഎസ് ട്രാവൽസ്, ലോജിസ്റ്റിക് എന്നിവയുടെ സ്ഥാപകൻ കെ ടി രാജശേഖർ അന്തരിച്ചു.…
covid19Featuredകർണാടകബെംഗളൂരുകർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 22758 പേർക്ക്, 588 കോവിഡ് മരണങ്ങൾ by admin May 25, 2021 by admin May 25, 2021ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 22758 പേർക്കാണ്. 38224 പേർ രോഗമുക്തി നേടി. 588 കോവിഡ് മരണങ്ങൾ ഇന്ന്…
covid19Featuredകർണാടകപ്രധാന വാർത്തകൾകർണാടകയിലെ ‘അത്ഭുതകുതിര’ മരണപെട്ടു ; സംസ്ക്കാരത്തിൽ പങ്കെടുത്തത് 500 പേർ ; ഗ്രാമം രണ്ടാഴ്ച അടച്ചു. എല്ലാവർക്കും കോവിഡ് പരിശോധന by admin May 25, 2021 by admin May 25, 2021കർണാടക : കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ നിലനില്‍ക്കേ കര്‍ണാടകയില്‍ വിശ്വാസവുമായി ബന്ധപ്പെട്ട കുതിരയുടെ ശവസംസ്ക്കാര ചടങ്ങില്‍ പങ്കെടുത്തത് നൂറുകണക്കിന് പേര്.…
covid19Featuredകർണാടകകർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 25311 പേർക്ക് ; 529 കോവിഡ് മരണങ്ങൾ by admin May 24, 2021 by admin May 24, 2021ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 25311 പേർക്കാണ്. 57333പേർ രോഗമുക്തി നേടി. 529 കോവിഡ് മരണങ്ങൾ ഇന്ന് രേഖപ്പെടുത്തി.…