Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരു: ഡോക്ടറുടെ അക്കൗണ്ട് ഹാക്ക് ചെയ്ത് ശിരോവസ്ത്ര വിരുദ്ധ പോസ്റ്റിട്ടതായി പരാതി by കൊസ്തേപ്പ് February 20, 2022 by കൊസ്തേപ്പ് February 20, 2022ബംഗളൂരു: തന്റെ ട്വിറ്റര് അക്കൗണ്ട് ഹാക്ക് ചെയ്ത് ശിരോവസ്ത്ര വിരുദ്ധ പോസ്റ്റിട്ടതായി ഡോക്ടറുടെ പരാതി. ദക്ഷിണ കന്നഡ ഉജിരെ സ്വദേശിയും…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംഅംബേദ്കറെ അപമാനിച്ച സംഭവം; ദലിത് പ്രതിഷേധത്തില് ബംഗളൂരു സ്തംഭിച്ചു by കൊസ്തേപ്പ് February 20, 2022 by കൊസ്തേപ്പ് February 20, 2022ബംഗളൂരു: ഭരണഘടന ശില്പിയായ ഡോ. ബി.ആര്. അംബേദ്കറെ റിപ്പബ്ലിക് ദിന ചടങ്ങിനിടെ റായ്ച്ചൂര് ജില്ല ജഡ്ജി മല്ലികാര്ജുന ഗൗഡ പാട്ടീല്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംചെങ്കോട്ടയിലെ കാവിക്കൊടി പരാമർശം ;കർണാടകയിലുടനീളം നാളെ പ്രധിഷേധം by കൊസ്തേപ്പ് February 20, 2022 by കൊസ്തേപ്പ് February 20, 2022ബെംഗളൂരു : ഗ്രാമവികസന-പഞ്ചായത്ത് രാജ് മന്ത്രി കെഎസ് ഈശ്വരപ്പയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് നിയമസഭാംഗങ്ങൾ നിയമസഭയിലും കൗൺസിലിലും നടത്തുന്ന രാപ്പകൽ…
Featuredകർണാടകപ്രധാന വാർത്തകൾരാഷ്ട്രീയംമേക്കേദാട്ട് പദയാത്ര ഫെബ്രുവരി 27 മുതൽ by കൊസ്തേപ്പ് February 20, 2022 by കൊസ്തേപ്പ് February 20, 2022ബെംഗളൂരു: കോവിഡ് വ്യാപനത്തെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ച മേക്കേദാട്ട് പദയാത്ര ഫെബ്രുവരി 27 മുതൽ പുനരാരംഭിക്കുമെന്ന് കെപിസിസി പ്രസിഡന്റ് ഡി…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരു:പിറന്നാള് ദിനത്തില് വീടുവിട്ടിറങ്ങിയ 14കാരി കൂട്ട ബലാത്സംഗത്തിനിരയായി by കൊസ്തേപ്പ് February 20, 2022 by കൊസ്തേപ്പ് February 20, 2022ബംഗളൂരു: പിറന്നാള് ദിനത്തില് പുതു വസ്ത്രങ്ങളും മിഠായിയും വാങ്ങി നല്കാത്തതില് പരിഭവപ്പെട്ട് വീടുവിട്ടിറങ്ങിയ 14കാരിയെ നാലംഗ സംഘം ബലാത്സംഗം ചെയ്തു.…
Featuredകർണാടകബെംഗളൂരുബംഗളുരുവിൽ നിന്നും ഹംപിയിലേക്ക് ഇനി ഹെലികോപ്റ്ററിൽ പറക്കാം ;സർവീസ് ആരംഭിച്ചു by ടാർസ്യുസ് February 20, 2022 by ടാർസ്യുസ് February 20, 2022ബെംഗളൂരു: ബെംഗളൂരുവിൽ നിന്നും ഹംപിയിലേക്ക് ഹെലികോപ്റ്റർ സേവനം ആരംഭിച്ചു. ഇന്ത്യൻ സബ്സിഡിയറി കമ്പനിയും യു.എസ് കേന്ദ്രമായി പ്രവർത്തിക്കുന്ന ബ്ലേഡ് (BLADE)…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾമൈസൂരു- കുശാൽനഗർ റെയിൽപാതയ്ക്ക് 1000 കോടി by ടാർസ്യുസ് February 20, 2022 by ടാർസ്യുസ് February 20, 2022മൈസുരു: നിർദിഷ്ട മൈസുരു – കുശാൽനഗർ റെയിൽപാതയുടെ സ്ഥലമേറ്റെടുപ്പിനും നിർമാണത്തിനും 1000 കോടി രൂപ അനുവദിച്ച് കേന്ദ്രം.1854.62 കോടിരൂപയാണ് ചെലവ്…
Featuredകർണാടകതമിഴ്നാട്രാത്രിയാത്രാ നിരോധനം: സത്യമംഗലം-മൈസൂര് റോഡിൽ ഗതാഗതതടസ്സം രൂക്ഷം by ടാർസ്യുസ് February 20, 2022 by ടാർസ്യുസ് February 20, 2022മൈസൂര് : രാത്രിയാത്രാ നിരോധനമുള്ള സത്യമംഗലം-മൈസൂര് റോഡില് ഗതാഗതതടസ്സം രൂക്ഷമായി തുടരുന്നത് യാത്രക്കാരെ വലയ്ക്കുന്നതായി പരാതി. രാവിലെ ആറുമണിമുതല് വൈകീട്ട് ആറുവരെമാത്രം…
Featuredകർണാടകപ്രധാന വാർത്തകൾമംഗളുരുകർണാടക ഹിജാബ് വിവാദം: ദക്ഷിണ കന്നഡയിലെ സ്കൂളുകൾക്കും കോളേജുകൾക്കും ചുറ്റുമുള്ള നിരോധനാജ്ഞ ഒരാഴ്ചത്തേക്ക് കൂടി നീട്ടി by മൈത്രേയൻ February 19, 2022 by മൈത്രേയൻ February 19, 2022മംഗളൂരു: കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം ജില്ലയിലെ സ്കൂളുകളിലും കോളേജുകളിലും നിലവിൽ നിലവിലുള്ള നിരോധനാജ്ഞ ഫെബ്രുവരി 26 വരെ…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 1137 പേർക്കാണ് by കൊസ്തേപ്പ് February 19, 2022 by കൊസ്തേപ്പ് February 19, 2022ബെംഗളൂരു: കർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 1137 പേർക്കാണ്. 3870 പേർ രോഗമുക്തി നേടി. 1.43 ശതമാനമാണ് സംസ്ഥാനത്തെ ഇന്നത്തെ…