Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരു2021ൽ 4 ലക്ഷം ടൺ കാർഗോ നീക്കം നടത്തി ബംഗളുരു വിമാനത്താവളം by കൊസ്തേപ്പ് January 25, 2022 by കൊസ്തേപ്പ് January 25, 2022ബെംഗളൂരു: ചരക്ക് നീക്കത്തിൽ നേട്ടവുമായി ബംഗളുരു വിമാനത്താവളം. കോവിഡ് പ്രതിസന്ധിക്കിടയിലും കഴിഞ്ഞ വർഷം 406,688 ടൺ കാർഗോയാണ് കൈകാര്യം ചെയ്തത്.…
Featuredകേരളംകർണാടകപ്രധാന വാർത്തകൾകാത്തിരിപ്പിനൊടുവില് മംഗളൂരു – കണ്ണൂര്‍ മെമു സര്‍വീസ് നാളെ മുതല്‍ by കൊസ്തേപ്പ് January 25, 2022 by കൊസ്തേപ്പ് January 25, 2022കണ്ണൂര്‍ : മംഗളൂരുവിലേക്കുള്ള മെമു സര്‍വീസ് നാളെ മുതല്‍ തുടങ്ങും. പഴയ മംഗളൂരു പാസഞ്ചറിന് പകരമാണ് മെമു സര്‍വീസ് നടത്തുന്നത്.…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 46,426 പേർക്കാണ് by കൊസ്തേപ്പ് January 24, 2022 by കൊസ്തേപ്പ് January 24, 2022ബെംഗളൂരു: കർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 46,426 പേർക്കാണ്. 41703 പേർ രോഗമുക്തി നേടി. 32.95 ശതമാനമാണ് സംസ്ഥാനത്തെ ഇന്നത്തെ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുകര്ണാടകയിലെ തുമകൂരിലെ കാര്‍ ഷോറൂമുടകള്‍ വേഷം നോക്കി കര്‍ഷകനെ അപമാനിച്ചു:ഷോറൂമുകാരോട് പൂ കര്‍ഷകന്റെ മധുര പ്രതികാരം. by കൊസ്തേപ്പ് January 24, 2022 by കൊസ്തേപ്പ് January 24, 2022ബെംഗ്ളൂറു: വേഷവിധാനം നോക്കി സമ്ബത്തിന്റെ അളവെടുത്ത കാര്‍ ഷോറൂമുകാരോട് പൂ കര്‍ഷകന്റെ മധുര പ്രതികാരം. ചിക്കസാന്ദ്ര ഹോബ്ളിയിലെ രാമനപാളയം സ്വദേശിയായ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുബെംഗളൂരു:ഓഹരിവിപണിയില്‍ പണം നഷ്ടപ്പെട്ടു; കത്തി കാണിച്ച് ബാങ്ക് കൊള്ളയടിച്ച് യുവ എഞ്ചിനീയര്‍; അറസ്റ്റില്‍ by കൊസ്തേപ്പ് January 23, 2022 by കൊസ്തേപ്പ് January 23, 2022ബെംഗളൂരു: ഓഹരിവിപണിയില്‍ (stock market) പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ബാങ്ക് കൊള്ളയടിച്ച (robs bank) യുവ എന്‍ജിനിയറെ (engineer) ബെംഗളൂരു…
Featuredകർണാടകടെക്നോളജിതിരഞ്ഞെടുത്ത വാർത്തകൾവിദ്യാഭ്യാസംകർണാടക :ഉപഗ്രഹം നിർമിക്കാൻ സർക്കാർ സ്കൂളിന് 1.9 കോടി സഹായം by കൊസ്തേപ്പ് January 23, 2022 by കൊസ്തേപ്പ് January 23, 2022ബെംഗളുരു • മല്ലേശ്വരത്ത് സർക്കാർ സ്കൂൾ വിദ്യാർഥികൾ രൂപ കൽപന ചെയ്ത് വിക്ഷേപണത്തിന് ഒരുക്കുന്ന നാനോ ഉപഗ്രഹ നിർമാണത്തിന് സർക്കാർ…
Featuredകർണാടകതമിഴ്നാട്പ്രധാന വാർത്തകൾഹൊഗനയ്ക്കൽ പദ്ധതിയെ എതിർക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ by കൊസ്തേപ്പ് January 23, 2022 by കൊസ്തേപ്പ് January 23, 2022ബെംഗളുരു • കർണാടക നിർമിക്കാനിരിക്കുന്ന മേക്കേദാട്ടു അണക്കെട്ടിനെ തമിഴ്നാട് എതിർക്കുന്ന പശ്ചാത്തലത്തിൽ, അവർ നിർദേശിച്ച ഹൊഗനയ്ക്കൽ പദ്ധതിക്കെതിരെ നിലകൊള്ളുമെന്ന് മുഖ്യമന്ത്രി…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾഷോർട്സ് ധരിച്ച് ആർടിഒ ഓഫിസിലെത്തിയതിന് ജീവനക്കാർ അപമാനിച്ചെന്ന് പരാതി by admin January 23, 2022 by admin January 23, 2022ബെംഗളൂരു : ഷോർട്സ് ധരിച്ച് ആർടിഒ ഓഫിസിലെത്തിയ യുവാവിനോട് ജീവനക്കാർ മോശമായി പെരുമാറിയതായി പരാതി. ജ്ഞാനഭാരതി മേഖല ഓഫിസി ലെ…
covid19FeaturedUncategorizedകർണാടകപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംപാൽ, വൈദ്യുതി, വെള്ളം നിരക്കുകൾ തൽക്കാലം കൂട്ടില്ലെന്ന് മുഖ്യമന്ത്രി by admin January 23, 2022 by admin January 23, 2022ബെംഗളൂരു ജനങ്ങളുടെ മേൽ അധികഭാരം അടിച്ചേൽപിക്കുന്ന നടപടികൾ തൽക്കാലം സ്വീകരിക്കില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. പാൽ, വൈദ്യുതി, വെള്ളം…
covid19Featuredകർണാടകപ്രധാന വാർത്തകൾകര്ണാടകയില് ഇന്ന് 42,470 പേര്‍ക്കു കോവിഡ് സ്ഥിതീകരിച്ചു ; ഇന്നത്തെ കോവിഡ് കണക്കുകൾ പരിശോധിക്കാം by admin January 22, 2022 by admin January 22, 2022ബെംഗളുരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 42470 റിപ്പോർട്ട് ചെയ്തു.35140 പേരെ…