Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളുരു:നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് കത്തി മൂന്ന് യുവാക്കള്‍ മരിച്ചു by ദസ്തയേവ്സ്കി March 20, 2022 by ദസ്തയേവ്സ്കി March 20, 2022ബെംഗളുരു:നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് കത്തി മൂന്ന് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം.ഗദഗ് ജില്ലയിലെ റോണ ബസ് ഡിപ്പോക്ക് സമീപത്ത് ശനിയാഴ്ച വൈകീട്ടാണ്…
FeaturedUncategorizedകർണാടകപ്രധാന വാർത്തകൾബെംഗളൂരുഫ്രീഡം പാർക്കിൽ യൂണിവേഴ്സിറ്റി(പിയു) അധ്യാപകരുടെ നിരാഹാര സമരം by ദസ്തയേവ്സ്കി March 20, 2022 by ദസ്തയേവ്സ്കി March 20, 2022ബെംഗളൂരു: യൂണിവേഴ്സിറ്റി (പിയു) ഗെസ്റ്റ് അധ്യാപകരു ടെ നിരാഹാര സമരം ഫ്രീഡം പാർക്കിൽ ആരംഭിച്ചു. ഒരു മാസമായി സമരം തുടർന്നിട്ടും…
Uncategorizedകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളുരുവിൽ ചൂട് കൂടുന്നു ; അഞ്ച് വർഷത്തിനിടെ മാർച്ചിലെ ഉയർന്ന താപനില by ദസ്തയേവ്സ്കി March 20, 2022 by ദസ്തയേവ്സ്കി March 20, 2022ബെംഗളുരു : ബെംഗളുരുവിൽ അന്തരീക്ഷ താപനില കുത്തനെ ഉയരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മാർച്ച് മാസത്തിലുണ്ടായ ഉയർന്ന താപനിലയാണ് കഴിഞ്ഞ…
Featuredകാലാവസ്ഥകേരളംകർണാടകപ്രധാന വാർത്തകൾവടക്കൻ കർണാടകയിൽ മഴ ;ഒരു മരണം by കൊസ്തേപ്പ് March 20, 2022 by കൊസ്തേപ്പ് March 20, 2022ബംഗളുരു :ഹാവേരി വടക്കൻ കർണാടകയിൽ പരക്കെ മഴ. ഹാവേരിയിൽ മിന്നലേറ്റ് കർഷകൻ മരിച്ചു. ഹംഗൽ കൊണ്ടോജി ഗ്രാമത്തിലെ രവി നീലപ്പ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകുടക് വഴിയുള്ള ഹാസൻ- കേരള ദേശീയപാത പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യം by ദസ്തയേവ്സ്കി March 19, 2022 by ദസ്തയേവ്സ്കി March 19, 2022ബംഗളൂരു: കുടക് വഴി കടന്നുപോവുന്ന നിർദിഷ്ട ഹാസൻ -കേരള നാലുവരി പാത പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യം. ഹാസൻ- കേരള പാതയടക്കം…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുവിദ്വേഷ പ്രചാരണത്തിന് പുനീത് രാജ്കുമാറിനെ കരുവാക്കി പോസ്റ്റ് കാര്‍ഡ് by ദസ്തയേവ്സ്കി March 19, 2022 by ദസ്തയേവ്സ്കി March 19, 2022ബംഗളൂരു: അന്തരിച്ച യുവനടന് പുനീത് രാജ്കുമാറിനെ മുസ്ലിംകള്ക്കെതിരായ വിദ്വേഷ പ്രചാരണത്തിന് കരുവാക്കി പോസ്റ്റ് കാര്‍ഡ് ന്യൂസ്.കള്ളവാര്‍ത്തകളുടെയും വര്‍ഗീയ വിദ്വേഷ വാര്‍ത്തകളുടെയും…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകേറിവാടാ മക്കളെ , 6:30 നു ഗേറ്റ് പൂട്ടും : ഫൈനൽ കാണാം കൂട്ടത്തോടെ ലൈവ് ആയി ;ഐ എസ് എൽ ഫൈനൽ ലൈവ് സ്ട്രീമിങ് ബംഗളുരുവിൽ by ദസ്തയേവ്സ്കി March 19, 2022 by ദസ്തയേവ്സ്കി March 19, 2022ബെംഗളൂരു : മാർച്ച് 20 ന് ഗോവയിൽ വെച്ച് നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് 2021-22 ഫൈനൽ മത്സരത്തിന്റെ തത്സമയ…
Featuredകർണാടകപ്രധാന വാർത്തകൾദാരുണമായ അപകടം;തുമകുരുവില്‍ സ്വകാര്യ ബസ് മറിഞ്ഞു 8പേർ മരിച്ചു; 20 പേർക്ക് by ദസ്തയേവ്സ്കി March 19, 2022 by ദസ്തയേവ്സ്കി March 19, 2022പരിക്ക്തുമകൂർ: പാവഗഡ താലൂക്കിലെ പാലാവള്ളിക്കട്ടയ്ക്ക് സമീപം ശനിയാഴ്ച രാവിലെ സ്വകാര്യ ബസ് മറിഞ്ഞ് 8പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുചർച് സ്ട്രീറ്റിൽ വര്യന്ത്യങ്ങളിൽ വാഹന നിയന്ത്രണം ;കൊമേർഷ്യൽ സ്ട്രീറ്റിലും ബ്രിഗേഡ് റോഡിലും കൂടി പരിഗണനയിൽ by ദസ്തയേവ്സ്കി March 19, 2022 by ദസ്തയേവ്സ്കി March 19, 2022ബെംഗളൂരു: ചർച്ച് സ്ട്രീറ്റിൽ വാരാന്ത്യ ങ്ങളിൽ വാഹന നിരോധനം ഏർപ്പെടുത്തി കാൽനട, സൈക്കിൾ യാത്ര സൗഹൃദമാക്കിയതിന് സമാനമായി കൂടുതൽ നഗര…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകര്ണാടകയില് വാഹനമിടിച്ച് അപകടത്തില്‍പെടുന്നവര്‍ക്കുള്ള നഷ്ടപരിഹാരം വര്‍ധിപ്പിച്ചു; പരിക്കേറ്റവര്‍ക്ക് 50,000 രൂപയും മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ട് ലക്ഷവും ലഭിക്കും; ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും by ദസ്തയേവ്സ്കി March 19, 2022 by ദസ്തയേവ്സ്കി March 19, 2022ബെംഗ്ളൂറു: വാഹനമിടിച്ച് അപകടത്തില്‍പെടുന്നവര്‍ക്കുള്ള നഷ്ടപരിഹാരം കര്‍ണാടക സര്‍കാര്‍ വര്‍ധിപ്പിച്ചു.പരിക്കേറ്റവര്‍ക്കും മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും ഉള്ള നഷ്ടപരിഹാരം വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍കാര്‍ ഉത്തരവിട്ടു.…