Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുമംഗളുരുബെംഗളൂരു -മംഗളൂരു സ്പെഷൽ ട്രെയിൻ സർവീസ് 26നു ആരംഭിക്കും. by ദസ്തയേവ്സ്കി July 24, 2022 by ദസ്തയേവ്സ്കി July 24, 2022ബെംഗളുരു :ഷിറാഡി ചുരത്തിലെ യാത്രാ നിയന്ത്രണത്തെ തുടർന്ന് ബെംഗളൂരു-മംഗളൂരു റൂട്ടിൽ സ്പെഷൽ ട്രെയിൻ അനുവദിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ആഴ്ചയിൽ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: നഗരത്തിലെ പ്രോപ്പർട്ടി ഉടമകൾക്ക് ഡിജിറ്റൽ വിതരണം ആരംഭിച്ച് കർണാടക by ദസ്തയേവ്സ്കി July 24, 2022 by ദസ്തയേവ്സ്കി July 24, 2022ബെംഗളൂരു: നഗരത്തിലെ പ്രോപ്പർട്ടി ഉടമകൾക്ക് സ്വത്തുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും അടങ്ങിയ ഡിജിറ്റൈസ്ഡ്, ജിയോ റഫറൻസ് പ്രോപ്പർട്ടി കാർഡുകൾ ലഭിച്ചു…
Featuredകർണാടകപ്രധാന വാർത്തകൾമംഗളുരുകര്ണാടകയില് കോളജ് വിദ്യാര്‍ഥികളുടെ ലിപ്ലോക്ക് ചലഞ്ച് : രണ്ട് പെണ്‍കുട്ടികള്‍ പീഡനത്തിനിരയായെന്ന് പൊലീസ് ; 17 കാരന് ഉള്‍പ്പടെ എട്ട് പേര്‍ക്കെതിരെ കേസ് by കൊസ്തേപ്പ് July 24, 2022 by കൊസ്തേപ്പ് July 24, 2022മംഗളൂരു : കര്‍ണാടകയില്‍ കോളജ് വിദ്യാര്‍ഥികളുടെ ലിപ്ലോക്ക് ചലഞ്ച് കേസില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് പൊലീസ്. സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ട് പെൺകുട്ടികള്‍…
Featuredകർണാടകടെക്നോളജിപ്രധാന വാർത്തകൾറിനയസ്സെന്സ്’22 ; ശാസ്ത്ര സ്വതന്ത്രചിന്താ സെമിനാര്‍ ഇന്ന് by കൊസ്തേപ്പ് July 24, 2022 by കൊസ്തേപ്പ് July 24, 2022ബെംഗളൂരു: കേരളത്തിലെ പ്രമുഖ സ്വതന്ത്രചിന്താ സംഘടനയായ എസ്സെൻസ് ഗ്ലോബലിന്റെ ബെംഗളൂരു ഘടകം സംഘടിപ്പിക്കുന്ന ഏകദിന ശാസ്ത്ര സ്വതന്ത്രചിന്താ സെമിനാർ ഇന്ന്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: ചന്ദ്രലേഔട്ടിൽ മലയാളിയുടെ ബേക്കറി അടിച്ചു തകർത്ത കേസിലെ പ്രതി അറസ്റ്റിൽ by ദസ്തയേവ്സ്കി July 24, 2022 by ദസ്തയേവ്സ്കി July 24, 2022ബെംഗളൂരു: ചന്ദ്രലേഔട്ടിൽ മലയാളി ഉടമസ്ഥതയിലുള്ള ബേക്കറി അടിച്ചുതകർത്ത കേസിലെ പ്രതി അറസ്റ്റിൽ. അരുന്ധതി നഗറിലെ വിജി ബേക്കറിയിലെ ഷെൽഫ് തകർത്ത…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളുരു :യെലച്ചനഹള്ളി മെട്രോ സ്റ്റേഷനിൽ വിദ്യാർഥി എമർജൻസി ബട്ടൺ അമർത്തി;2 ട്രെയിനുകൾ വഴിയിൽ കുടുങ്ങി by ദസ്തയേവ്സ്കി July 24, 2022 by ദസ്തയേവ്സ്കി July 24, 2022ബെംഗളുരു : യെലച്ചനഹള്ളി മെട്രോ സ്റ്റേഷനിൽ വിദ്യാർഥി അകാരണമായി എമർജൻസി ബട്ടൺ അമർത്തിയതിനെ തുടർന്ന് ട്രെയിൻ സർവീസ് 5 മിനിറ്റ്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളുരു: സ്വകാര്യ മേഖലയിൽ കന്നഡിഗർക്ക് ജോലി സംവരണം;ബില്ല് അംഗീകരിച്ച് മന്ത്രിസഭ by ദസ്തയേവ്സ്കി July 24, 2022 by ദസ്തയേവ്സ്കി July 24, 2022ബെംഗളുരു: സ്വകാര്യ മേഖലയിൽ കന്നഡിഗർക്ക് ജോലി സംവരണം ഉറപ്പുവരുത്തുന്ന ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. 3 വർഷത്തിനുള്ളിൽ 7.5 ലക്ഷം പേർക്ക്…
Featuredകാലാവസ്ഥകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: അടുത്ത രണ്ട് ദിവസത്തേക്ക് ഇടിമിന്നലുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് by ദസ്തയേവ്സ്കി July 23, 2022 by ദസ്തയേവ്സ്കി July 23, 2022ബെംഗളൂരു: അടുത്ത രണ്ട് ദിവസത്തേക്ക് ബെംഗളൂരുവിൽ ഇടിമിന്നലുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഐഎംഡി ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ബുധനാഴ്ച…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: 5G നെറ്റ് വർക്ക് ആദ്യമായി പരീക്ഷിച്ച് എംജി റോഡ് നമ്മ മെട്രോ സ്റ്റേഷൻ by ദസ്തയേവ്സ്കി July 23, 2022 by ദസ്തയേവ്സ്കി July 23, 2022ബെംഗളൂരു: 5G നെറ്റ് വർക്ക് പരീക്ഷിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സൗകര്യമായി നമ്മ മെട്രോ മാറി. തുടർന്ന് എംജി റോഡ് മെട്രോ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുമങ്കി പോക്സ്:അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കി കർണാടക by ദസ്തയേവ്സ്കി July 23, 2022 by ദസ്തയേവ്സ്കി July 23, 2022ബെംഗളൂരു : കേരളത്തിൽ മങ്കി പോക്സ് സ്ഥിരീകരിച്ചതിനെ തുടർന്ന് അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കി. ആരോഗ്യ വകുപ്പിന്റെ പ്രത്യേക സംഘങ്ങളെ ചെക്പോസ്റ്റുകളിൽ…