ബെംഗളൂരു;എറണാകുളം എടപ്പള്ളി സ്വദേശി ബെംഗളൂരുവിൽ നിര്യാതനായി.
കുടുംബ്ബത്തോടൊപ്പം ബേഗൂർ യെല്ലനഹളളി SNN അപ്പാർട്ട്മെൻറിൽ താമസിക്കുന്ന എടപ്പള്ളി വടക്കേപ്പറമ്പിൽ രാജഗോപാലൻ (84) ആണ് ഇന്ന് പുലർച്ചെ മരിച്ചത് ഭാര്യ സുലോചന മകൻ അരുൺ.
അരുൺ സീമൻസ് കമ്പനി ജീവനക്കാരനാണ് മേൽ നടപടിക്രമങ്ങൾക്കും മൃതദേഹ സംസ്കരണ സഹായത്തിനും അരുണിൻ്റെ സുഹൃത്ത് ബോബി പുലർച്ചെ നാലുമണിക്ക് എഐകെഎംസിസി ബെംഗളൂരു സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറിയെ ഫോണിൽ ബന്ധപ്പെട്ടതിൻറെ അടിസ്ഥാനത്തിൽ ബൊമ്മനഹള്ളി ഏരിയാ ഭാരവാഹികളായ സി കെ നൗഷാദ്, ഷംസുദ്ദീൻ ബേഗൂർ, നാസ്കോ സമീർ തുടങ്ങിയവരുടെ നേതൃത്വത്തിൽ വളണ്ടിയർമാർ സംഭവസ്ഥലത്ത് ഉടൻ സഹായത്തിനെത്തി
തുടർനടപടി ക്രമങ്ങൾ പൂർത്തീകരിച്ച തിനുശേഷം ഉച്ചയോടെ കൂടൽ ഗേറ്റ് വൈദ്യുതി ശ്മശാനത്തിൽ മൃതദേഹം ദഹിപ്പിച്ചു.
- കണ്ണൂര്‍ പാനൂര്‍ മേഖലയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; രോഗം സ്ഥിരീകരിച്ചത് മരണാനന്തര ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക്
- കർണാടകയിൽ കോവിഡ് താണ്ഡവം:രോഗികളുടെ എണ്ണവും മരണവും റെക്കോർഡിലേക്ക്:മരണക്കയത്തിലേക്ക് ബംഗളുരു
- കേരളത്തിൽ പ്ലസ് വണ്‍ പ്രവേശനം: ജൂലൈ 24 മുതല്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കാം
- പാലത്തായി പീഡനം: പ്രതിക്ക് ജാമ്യം കിട്ടി
- കേരളത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 722 പേര്‍ക്ക്:481 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
- കോവിഡ്-19 രോഗികളെ സുഖപ്പെടുത്താൻ പ്ലാസ്മ ദാനം നൽകുന്നവർക്ക് 5000 രുപ പാരിദോഷികം പ്രഖ്യാപിച്ചു കർണാടക സർക്കാർ
- 50% ബെഡുകൾ വിട്ടു നൽകിയില്ല,അപ്പോളോ,വിക്രം ആശുപത്രികളുടെ ഒ.ടി.പി കൾ 48 മണിക്കൂറിലേക്ക് സീൽ ചെയ്ത് സർക്കാർ :ആശുപത്രി മുഴുവനായും വിട്ടു നല്കാൻ ജയനഗർ അപ്പോളോ
- കർണാടകയിൽ 2496 കോവിഡ് കേസുകൾ,മരണം 87: ബംഗളുരുവിൽ മാത്രം 1267 കേസുകളും 56 മരണവും
- ബംഗളുരു ലോക്കഡൗൺ:പ്രവർത്തനാനുമതിയുള്ള ഇന്ടസ്ട്രികൾ ഏതൊക്കെയെന്നു നോക്കാം
- ബംഗളൂരുവില്‍ ലോക്ഡൗണ്‍ നീട്ടില്ലെന്ന് യെദിയൂരപ്പ
- ലോക്ക്ഡൗൺ മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി:അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് രാവിലെ 5 മുതൽ ഉച്ചയ്ക്കു 12 മണിവരെ മാത്രം തുറക്കാൻ അനുമതി
- ബാംഗ്ലൂർ ലോക്ക്ഡൗൺ: നാളെ മുതൽ ബാംഗ്ലൂരിൽ ബസുകളും ഓടില്ല
- ലോക്കഡൗൺ ഭയം : ബംഗളുരുവിൽ നിന്ന് കൂട്ട പലായനം
- കേരളത്തിൽ സൂപ്പർ സ്പ്രെഡ് ആയിക്കഴിഞ്ഞു; ഇനി വരാനിരിക്കുന്നത് സമൂഹ വ്യാപനം
- രാജ്യത്ത് ഒൻപത് ലക്ഷം രോഗികള്‍; മരണനിരക്ക് 2.64 ശതമാനം
- ഇന്ത്യയുടെ ഡിജിറ്റൽ രംഗത്തിന് ആവേശം: 75,000 കോടി രൂപ നിക്ഷേപിക്കുമെന്ന് ഗൂഗിൾ
- ഓൺലൈൻ പരീക്ഷ നടത്താനുള്ള തീരുമാനം:ക്രൈസ്റ്റ് കോളേജിൽ നാഷണൽ സ്റ്റുഡന്റസ് യൂണിയൻ ഓഫ് ഇന്ത്യ (NSUI) പ്രതിഷേധിച്ചു
- ബംഗളുരുവിലെ കണ്ടൈൻമെൻറ് സോണുകൾ 3168 ആയി : ഒരു മാസത്തിനുള്ളിൽ കോവിഡ് ബാധ ഇരട്ടിയാകുമെന്ന് ആരോഗ്യമന്ത്രി ബി ശ്രീരാമലു
- ബംഗളുരുവിൽ നിന്ന് കേരളത്തിലേക്കോ അല്ലെങ്കിൽ തിരിച്ചോ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ ? അപ്ലൈ ചെയ്യേണ്ടുന്ന ലിങ്കുകൾ ഏതൊക്കെ ?മുഴുവൻ സംശയങ്ങൾക്കും ഉള്ള മറുപടി
- ഭാവന നായികയായി എത്തുന്ന കന്നഡ ചിത്രം ‘ഭജറംഗി 2’ വിന്റെ ടീസര്‍ പുറത്തുവിട്ടു
- കോവിഡ് വാക്സിന്: പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് റഷ്യന്‍ യൂണിവേഴ്സിറ്റി
- മരണക്കയത്തിലേക്ക് ബംഗളുരു ,കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 2627 കോവിഡ് കേസുകൾ ,മരണം 71 : ബംഗളുരുവിൽ മാത്രം 1525 കേസുകളും 45 മരണവും
- കര്‍ണാടക സാംസ്കാരിക മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു
- ഗോവധവും ബീഫ് ഉപയോഗവും നിരോധിക്കാൻ കർണാടക
- പിടിത്തം വിട്ട് ബാംഗ്ലൂർ, ലോക്കിട്ട് സർക്കാർ : നഗരത്തിലെ നിലവിലെ കോവിഡ് സാഹചര്യങ്ങൾ പരിശോധിക്കാം
- ചൊവ്വാഴ്ച മുതൽ ബംഗളുരുവിൽ വീണ്ടും ലോക്കഡൗൺ : ആദ്യ ഘട്ടത്തിൽ 7 ദിവസം
- കോവിഡ് രോഗികള്‍ക്ക് പ്രതീക്ഷ :സിപ്ല മരുന്ന് ഉത്പ്പാദനം തുടങ്ങി
- കേരളത്തിലേക്കുള്ള യാത്ര :പാസ് വേണ്ട രെജിസ്ട്രേഷൻ തുടരും
- ബംഗളുരുവിൽ നിന്ന് കേരളത്തിലേക്കോ അല്ലെങ്കിൽ തിരിച്ചോ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ ? അപ്ലൈ ചെയ്യേണ്ടുന്ന ലിങ്കുകൾ ഏതൊക്കെ ?മുഴുവൻ സംശയങ്ങൾക്കും ഉള്ള മറുപടി
- 7 ദിവസത്തേക്ക് കേരളത്തിലേക്ക് പോകാം,കോവിഡ് ജാഗ്രത യിൽ അപ്ലൈ
- ബാംഗ്ലൂരിലേക്ക് പോകാൻ സേവാ സിന്ധു പാസ്സിന് പ്രത്യേക ലിങ്ക്