തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾസിനിമ‘ധുരന്ദറിന്റെ ലാഭവിഹിതം വേണം, 500 കോടിയെങ്കിലും ഞങ്ങള്‍ക്ക് നല്‍കണം’; ആവശ്യവുമായി പാക് നിവാസികള്‍ by ടാർസ്യുസ് March 29, 2026 by ടാർസ്യുസ് March 29, 2026രണ്‍വീർ സിംഗ് നായകനായി എത്തിയ ധുരന്ദർ: ദ റിവഞ്ച് എന്ന ചിത്രത്തിന്റെ ലാഭവിഹിതം ആവശ്യപ്പെട്ട് പാകിസ്ഥാനിലെ ല്യാരി നിവാസികള്‍.ധുരന്ദർ സിനിമ…
കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുകുതിച്ചുയര്ന്ന് ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ പദ്ധതിച്ചെലവ്; എന്തുകൊണ്ട്, നിര്‍മാണം പൂര്‍ത്തിയാകാൻ ഇനിയും കാത്തിരിക്കണം by ടാർസ്യുസ് March 29, 2026 by ടാർസ്യുസ് March 29, 2026ബെംഗളൂരു: ഇന്ത്യയിലെ പ്രധാന രണ്ട് ഐടി നഗരങ്ങളായ ബെംഗളൂരുവിനെയും ചെന്നൈയെയും ബന്ധിപ്പിക്കുന്ന ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ പാതയുടെ…
കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുപരപ്പന അഗ്രഹാരയില്‍ വീണ്ടും സുരക്ഷാവീഴ്ച: തടവുകാര്‍ക്ക് ഫോണും നെറ്റ്ഫ്ലിക്സും; മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷൻ by ടാർസ്യുസ് March 29, 2026 by ടാർസ്യുസ് March 29, 2026ബെംഗളൂരു: സുരക്ഷാ വീഴ്ചകള്‍ക്ക് പേരുദോഷം കേട്ട ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രല്‍ ജയിലില്‍ വീണ്ടും വൻ വിവാദം.തടവുകാർ സെല്ലിനുള്ളില്‍ മൊബൈല്‍…
കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുകടുത്ത സാമ്പത്തിക ബാദ്ധ്യത… ഒരു കുടുംബത്തിലെ നാല് പേര് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ രണ്ടു പേര് മരിച്ചു…രണ്ടു പേര് ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍… by ടാർസ്യുസ് March 29, 2026 by ടാർസ്യുസ് March 29, 2026ബംഗളൂരു: കടുത്ത സാമ്പത്തിക ബാദ്ധ്യതയെത്തുടർന്ന് ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ രണ്ടു പേർ മരിച്ചു. ബംഗളൂരു…
കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരുവിലെ റോഡുകള്‍ക്ക് ഇനി വീതികൂടും; ഒരുങ്ങുന്നത് വൻ പദ്ധതികള്‍, ഭൂമി ഏറ്റെടുക്കാൻ മാത്രം കോടികള്‍ by ടാർസ്യുസ് March 29, 2026 by ടാർസ്യുസ് March 29, 2026ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൻ്റെ ഗതാഗത പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായുള്ള പദ്ധതികള്‍ പുരോഗമിക്കുകയാണ്.ടണല്‍ റോഡുകള്‍, അടിപ്പാതകള്‍, ഫ്ലൈഓവറുകള്‍ ഉള്‍പ്പെടെയുള്ള വൻ പദ്ധതികളാണ്…
കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരുവില് പട്ടാപകല്‍ മോഷണം; കവര്‍ന്നത് സ്ത്രീയുടെ കഴുത്തിലെ ഒമ്പത് പവൻ സ്വര്‍ണം by ടാർസ്യുസ് March 29, 2026 by ടാർസ്യുസ് March 29, 2026ബെംഗളൂരു: ബെംഗളൂരുവില്‍ പട്ടാപകല്‍ സ്ത്രീയുടെ കഴുത്തില്‍ നിന്നും സ്വർണമാല പൊട്ടിച്ചെടുത്ത് യുവാക്കള്‍. ഒമ്പത് പവനിലധികം തൂക്കം വരുന്ന സ്വർണ മാലയാണ്…
കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുമനസാക്ഷിയെ നടുക്കിയ കൊലപാതകം: ബെംഗളൂരുവില്‍ കാണാതായ നാലര വയസുക്കാരിയുടെ മൃതദേഹം വികൃതമാക്കിയ നിലയില്‍ കണ്ടെത്തി by ടാർസ്യുസ് March 29, 2026 by ടാർസ്യുസ് March 29, 2026ബെംഗളൂരു: വ്യാഴാഴ്ച്ച മുതല്‍ കാണാതായ നാലര വയസുക്കാരിയെ ക്രൂരമായി കൊല്ലപ്പട്ട നിലയില്‍ കണ്ടെത്തി. വിട്ടഗനഹള്ളിക്കടുത്തുള്ള ഭോലു ഗുട്ടയിലെ യൂക്കാലിപ്റ്റസ്തോട്ടത്തിലാണ് മൃതദേഹം…
കായികംകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുആദ്യ മത്സരത്തിനിറങ്ങിയതിന് പിന്നാലെ ചരിത്രംകുറിച്ച് വിരാട് കോലി, ഐപിഎല്ലില്‍ മറ്റൊരു താരത്തിനുമില്ലാത്ത അപൂര്‍വ നേട്ടം by ടാർസ്യുസ് March 29, 2026 by ടാർസ്യുസ് March 29, 2026ബെംഗളൂരു: ഐപിഎല്ലിന്റെ പത്തൊമ്പതാം സീസണ് സണ്‍റൈസേഴ്സ് ഹൈദരാബാദ്-റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പോരാട്ടത്തോടെ തുടക്കമായപ്പോള്‍ ചരിത്രനേട്ടം സ്വന്തമാക്കി ആര്‍സിബി താരം വിരാട്…
കേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, 40 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റ്; ജാഗ്രത by ടാർസ്യുസ് March 29, 2026 by ടാർസ്യുസ് March 29, 2026കേരളം: കേരളത്തിൽ ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. ഇന്ന് മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍…
തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾഒറ്റയടിക്ക് യുവതിയുടെ ബാങ്ക് അക്കൗണ്ടിലെത്തിയത് 10 കോടിരൂപ; പിന്നാലെ സംഭവിച്ചത് by ടാർസ്യുസ് March 29, 2026 by ടാർസ്യുസ് March 29, 2026ലക്നൗ: അക്കൗണ്ടില്‍ 10 കോടിരൂപ എത്തിയിട്ടും പിൻവലിക്കാത്ത യുവതിയുടെ സത്യസന്ധത കണ്ട് ഞെട്ടി സെെബർ ലോകം. ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിലാണ്…